Top

You Searched For "isis"

അഫ്ഗാനില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 900 അംഗ ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങിയതായി റിപോര്‍ട്ട്

26 Nov 2019 1:03 AM GMT
സായുധ സംഘം താവളമുറപ്പിച്ച കിഴക്കന്‍ അഫ്ഗാനിലെ നങ്ഗര്‍ഹര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെത്തുടര്‍ന്നായിരുന്നു കീഴടങ്ങല്‍.

ടിക്‌ടോക്ക് ഐഎസ് പ്രചാരണ മാധ്യമമാക്കുന്നു; നിരവധി അക്കൗണ്ടുകള്‍ നീക്കം ചെയ്തു

23 Oct 2019 2:54 PM GMT
സോഷ്യല്‍ മീഡിയ ഇന്റലിജന്‍സ് കമ്പനിയായ സ്റ്റോറിഫുളിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

തുര്‍ക്കി സൈന്യം നടത്തിയ ഷെല്ലാക്രമണത്തിനിടയില്‍ തടവിലുള്ള 5 ഐഎസ് പ്രവർത്തകർ രക്ഷപ്പെട്ടു

12 Oct 2019 6:46 PM GMT
ദമാസ്‌കസ്:വടക്കന്‍ സിറിയയിലെ കുര്‍ദുകളുടെ സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോര്‍സിനു നേരെ തുര്‍ക്കി സൈന്യം നടത്തിയ ഷെല്ലാക്രമണത്തിനിടയില്‍ എസ്ഡിഎഫിൻറെ തട...

സിറിയയിലെ കുർദിഷ് സായുധർക്കെതിരേ തുർക്കി സംയമനം പാലിക്കണം: ഇന്ത്യ

10 Oct 2019 1:17 PM GMT
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ സായുധ നീക്കത്തിൽ നിർണായകമായ പങ്ക് വഹിക്കുന്ന കുർദിഷ് സായുധർക്കെതിരേ തുർക്കി ബുധനാഴ്ച വ്യോമാക്രമണം നടത്തിയിരുന്നു.

ഐഎസ് ബന്ധം ആരോപിക്കപ്പെട്ടവര്‍ക്കെതിരേ തെളിവില്ല

5 July 2019 11:39 AM GMT
കുറ്റം ചെയ്യാതെ ആറുമാസം ജയിലില്‍: ഒടുവില്‍ തെളിവില്ലെന്ന് കോടതിയില്‍ എന്‍ഐഎ. നാലു യുവാക്കള്‍ക്കു ജാമ്യം.

വിദ്യാസാഗര്‍ പ്രതിമ തകര്‍ക്കല്‍: ഐഎസുകാരെ തൃണമൂലുകാരാക്കി ബിജെപിയുടെ വ്യാജ പ്രചാരണം

18 May 2019 2:27 PM GMT
താടിവച്ചവരാണ് പ്രതിമ തകര്‍ക്കുന്ന വീഡിയോയില്‍ ഉള്ളതെന്നതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ മുസ്‌ലിംകളാണ് അക്രമികളെന്നും ചിലര്‍ പ്രചരിപ്പിച്ചിരുന്നു

ആര്‍എസ്എസും ഐഎസും തുല്യരെന്നു കെഎസ് അഴഗിരി

13 May 2019 3:17 PM GMT
ചെന്നൈ: ഐഎസും ആര്‍എസ്എസും ഒരുപോലെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണെന്നു തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരി. ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്‌സെ ആണ...

ഐഎസിന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാനുള്ള ഭാഗങ്ങള്‍ നല്‍കുന്നതില്‍ ഏഴ് ഇന്ത്യന്‍ കമ്പനികളെന്ന് റിപോര്‍ട്ട്

3 May 2019 3:01 AM GMT
യൂറോപ്യന്‍ യൂനിയന്റെ പഠനത്തെ അധികരിച്ച് എക്കണോമിക് ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ശ്രീലങ്കന്‍ ആക്രമണം സിറിയക്കുള്ള പ്രതികാരമെന്ന്; ഐഎസ് തലവന്റെ പുതിയ വീഡിയോ പുറത്ത്

30 April 2019 2:31 AM GMT
ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഔദ്യോഗിക മാധ്യമമായ അല്‍ ഫുര്‍ഖാന്‍ നെറ്റ്‌വര്‍ക്കാണ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടേതെന്ന് പറഞ്ഞ് ഈ ദൃശ്യം പുറത്തുവിട്ടത്. വീഡിയോ റെക്കോര്‍ഡ് ചെയ്തത് എന്നാണെന്ന് വ്യക്തമല്ല.

ശ്രീലങ്കയില്‍ അതീവ ജാഗ്രത; പ്രധാന കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണം; കൂടുതല്‍ പേര്‍ പിടിയില്‍

25 April 2019 12:48 PM GMT
തലസ്ഥാനമായ കൊളംബോയിലെ സെന്‍ട്രല്‍ ബാങ്കിലേക്കുള്ള പ്രവേശനം നിശ്ചിത കാലത്തേക്ക് കര്‍ശനമായി നിയന്ത്രിച്ചു. വ്യാഴാഴ്ച്ചയുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള റോഡ് അടച്ചു.

ഐഎസിന്റെ ഒന്നാമത്തെ ശത്രു മുസ്‌ലിംകള്‍

24 April 2019 6:11 PM GMT
ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ അന്നത്തെ ഇടപെടല്‍ ലോകത്ത് തന്നെ ഇരകളാക്കപ്പെട്ട മുസ്‌ലിം സമൂഹത്തോടുണ്ടാക്കിയ അനുഭാവപൂര്‍ണമായ സമീപനത്തെ ഇല്ലായ്മ ചെയ്യാനല്ലാതെ മറ്റെന്താണ് ഈ കൂട്ടക്കുരുതി കൊണ്ട് കഴിയുക! അങ്ങിനെ വരുമ്പോള്‍ സ്‌ഫോടനം നടത്തിയവരുടെ ഉദ്ദേശം ഇസ്‌ലാമിക സമൂഹത്തെ പിശാചുവല്‍ക്കരിക്കുക എന്നതാവണം.

ഐഎസില്‍ ചേര്‍ന്ന യുവതിയുടെ കുഞ്ഞിന്റെ മരണം; ബ്രിട്ടീഷ് ഹോം സെക്രട്ടറിക്കു വിമര്‍ശനം

9 March 2019 1:31 PM GMT
യുവതിയുടെ ബ്രീട്ടീഷ് പൗരത്വം എടുത്ത് കളഞ്ഞതാണ് കുഞ്ഞിന്റെ മരണത്തിലേക്കു നയിച്ചതെന്നാണ് വിമര്‍ശനം.

സിറിയയിലെ ഐഎസ് തടവുകാരെ ഗ്വാണ്ടനാമോയിലേക്ക് മാറ്റാനൊരുങ്ങി യുഎസ്

9 Feb 2019 9:58 AM GMT
സിറിയയില്‍നിന്നും സൈനികരെ പിന്‍വലിക്കാനുള്ള യുഎസ് തീരുമാനത്തെതുടര്‍ന്ന് ഐഎസ് തടവുകാരുടെ ഭാവി സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് ഗ്വണ്ടാനമോയിലേക്ക് മാറ്റണമെന്ന നിര്‍ദേശമുയര്‍ന്നത്.

ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പതാക കെട്ടിയ 6 ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

10 May 2018 6:14 AM GMT
ദിസ്പൂര്‍: അസമില്‍ നല്‍ബാരി ജില്ലയിലെ ബെല്‍സോറില്‍  ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പതാക കെട്ടിയ സംഭവത്തില്‍ 6 ബിജെപി പ്രവര്‍ത്തകരെ...

ഇരുനൂറിലേറെ യുവാക്കളെ ഐഎസ് അനുകൂല വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു : എന്‍ഐഎ

13 May 2017 3:40 AM GMT
കൊച്ചി: സംസ്ഥാനത്തുനിന്ന് ഇരുന്നൂറിലധികം യുവാക്കളെ ഐഎസ് അനുകൂല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തുവെന്ന് എന്‍ഐഎ. യുവാക്കളുടെ സമ്മതമോ അറിവോ ഇല്ലാതെയാണ്...

ഐഎസിനുവേണ്ടി കടത്തിയ 7.5 കോടി ഡോളറിന്റെ വേദന സംഹാരികള്‍ പിടികൂടി ; ഇന്ത്യയില്‍ നിന്ന് എത്തിയതെന്ന് പോലിസ്

12 May 2017 2:54 AM GMT
റോം: ഐഎസിനുവേണ്ടി കടത്തിയ 7.5 കോടി ഡോളര്‍ വിലയുള്ള വേദന സംഹാരികള്‍ ഇറ്റാലിയന്‍ പോലിസ് പിടികൂടി. 3.7 കോടി ട്രാമഡോള്‍ ഗുളികകളാണ് ലിബിയയിലേക്കു...

ഐഎസിനെതിരെ അശ്ലീലം കൊണ്ടൊരു യുദ്ധം !

15 Jun 2016 12:33 PM GMT
വാഷിങ്ടണ്‍ : ഐസിനെതിരായ പോരാട്ടത്തെക്കുറിച്ച് ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും കൂലങ്കഷമായ ആലോചനകളിലാണ്. ചര്‍ച്ചകളും കരാറുകളും സുരക്ഷാക്രമീകരണങ്ങള്‍...

ഐഎസ് ബന്ധം: അഞ്ചുപേര്‍ക്ക് ജാമ്യമില്ല

13 Jun 2016 6:58 PM GMT
ന്യൂഡല്‍ഹി: ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ചുപേര്‍ക്കു കോടതി ജാമ്യം നിഷേധിച്ചു. ഹരിദ്വാറിലെ അര്‍ധ കുംഭമേളയില്‍ ആക്രമണത്തിനു ഗൂഢാലോചന...

ഇറാഖില്‍ ഐഎസിന്റെ കൂട്ടക്കുഴിമാടം കണ്ടെത്തി

7 Jun 2016 4:23 AM GMT
ബഗ്ദാദ്: ഇറാഖിലെ ഫലൂജയില്‍ 400ഓളം പേരെ അടക്കം ചെയ്ത ഐഎസിന്റെ കൂട്ടക്കുഴിമാടം കണ്ടെത്തിയതായി ഇറാഖി സൈന്യം അറിയിച്ചു. വടക്കന്‍ ഫലൂജയിലാണ് കുഴിമാടം...

ഫിലിപ്പീന്‍സ്: ഐഎസ് പ്രവര്‍ത്തകരെന്നു കരുതുന്ന 54 പേരെ വധിച്ചെന്ന് സൈന്യം

30 May 2016 8:01 PM GMT
മനില: ഫിലിപ്പീന്‍സില്‍ ഐഎസില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് രൂപീകരിച്ചതെന്നു കരുതുന്ന മഉത് സായുധസംഘടനയിലെ അംഗങ്ങളും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനിടെ...

ഐഎസ് അനുകൂലികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്രം

26 May 2016 7:14 PM GMT
ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) അനുഭാവികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് കേന്ദ്രം തയ്യാറെടുക്കുന്നു. ഇതു...

സിറിയയില്‍ ഐഎസിന് വെല്ലുവിളിയുയര്‍ത്തി അല്‍ഖാഇദ

17 May 2016 3:23 AM GMT
ഇസ്‌ലാമാബാദ്: സിറിയയില്‍ ഐഎസിനെതിരായി പോരാട്ടം നടത്താന്‍ പാകിസ്താനിലെ അല്‍ഖാഇദ സായുധസംഘം ഒരുങ്ങുന്നതായി റിപോര്‍ട്ട്. പേരു വെളിപ്പെടുത്താത്ത...

ഐഎസ് നേതാവ് അബു വാഹിദ് കൊല്ലപ്പെട്ടതായി പെന്റഗണ്‍

11 May 2016 3:39 AM GMT
ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ ഐഎസ് നേതാവ് അബു വാഹിദിനെ കൊലപ്പെടുത്തിയതായി പെന്റഗണ്‍. മെയ് ആറിന് സഖ്യസേന റുത്ബയില്‍ നടത്തിയ ആക്രമണത്തിലാണ്...

ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 33 പേര്‍ മരിച്ചു

1 May 2016 2:29 PM GMT
ബാഗ്ദാദ്: ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 33 പേര്‍ മരിച്ചു. തെക്കന്‍ ഇറാക്കിലെ അല്‍-സമാവ പട്ടണത്തിലാണ് സ്‌ഫോടനങ്ങളുണ്ടായത്. അമ്പതോളം പേര്‍ക്കു...

സിറിയന്‍ യുദ്ധവിമാനം ഐഎസ് വീഴ്ത്തി; പൈലറ്റിനെ പിടികൂടി ബന്ദിയാക്കി

25 April 2016 3:36 AM GMT
ബെയ്‌റൂത്ത്: ഐഎസ് സായുധസംഘം സിറിയന്‍ യുദ്ധവിമാനം വെടിവച്ചിട്ടു. പാരഷൂട്ടില്‍ രക്ഷപ്പെട്ട പൈലറ്റിനെ പിടികൂടി ബന്ദിയാക്കി. ഹമാം സ്വദേശി അസം ഈദ് ആണ്...

40ഓളം ഐഎസ് പ്രവര്‍ത്തകരെ വധിച്ചുവെന്ന് അഫ്ഗാന്‍ സൈന്യം

16 April 2016 3:39 AM GMT
ഇസ്‌ലാമാബാദ്: കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ നംഗര്‍ഹറില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40ഓളം ഐഎസ് പ്രവര്‍ത്തകരെ വധിച്ചതായി അഫ്ഗാന്‍ സൈന്യം അറിയിച്ചു....

ഐഎസില്‍ ചേരാന്‍ പോയ സിക്കുകാരെ കേന്ദ്രം സ്വാഗതം ചെയ്തു

6 April 2016 4:17 AM GMT
ന്യൂഡല്‍ഹി: ഐഎസിന്റെ അനുഭാവികളെന്ന പേരില്‍ മുസ് ലിംയുവാക്കളെ വേട്ടയാടുന്നതിനിടെ ഐഎസില്‍ ചേരാന്‍ പോയതിന് സിറിയയില്‍ അറസ്റ്റിലായ നാല് ഇന്ത്യക്കാരെ...

ഇറാഖില്‍ ഐസിനെതിരേ വ്യോമാക്രമണം; 29 മരണം

4 April 2016 8:16 PM GMT
ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ഐഎസിനെതിരായ വ്യോമാക്രമണത്തില്‍ 29 മരണം. ആക്രമണത്തില്‍ ഐഎസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍...

ഫാ. ടോമിനെ ഐഎസ് കുരിശിലേറ്റി കൊന്ന വാര്‍ത്തക്ക് സ്ഥിരീകരണമില്ല

28 March 2016 8:33 PM GMT
ന്യൂഡല്‍ഹി: യമനില്‍ ഐഎസ് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ ദുഃഖവെള്ളിയാഴ്ച കുരിശിലേറ്റി കൊന്നുവെന്ന വാര്‍ത്ത  കേന്ദ്രസര്‍ക്കാര്‍...

ഇറാഖില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം; 41 പേര്‍ മരിച്ചു

26 March 2016 9:50 AM GMT
ബാഗ്ദാദ്: ഇറാഖിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഐഎസ് നടത്തിയ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. 105 പേര്‍ക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം...

ഐഎസിനായി പണസമാഹരണം; കൗമാരക്കാരിയും സുഹൃത്തും പിടിയില്‍

23 March 2016 3:25 AM GMT
ബ്രിസ്‌ബെന്‍: സായുധസംഘമായ ഐഎസിനായി ആസ്‌ത്രേലിയയില്‍ പണസമാഹരണം നടത്തിയെന്നാരോപിച്ച് കൗമാരക്കാരിയെയും സുഹൃത്തിനെയും പോലിസ് പിടികൂടി. ആസ്‌ത്രേലിയയിലെ...

യുഎസ് ഇറാഖിലേക്കു കൂടുതല്‍ സൈന്യത്തെ അയക്കുന്നു

22 March 2016 4:05 AM GMT
വാഷിങ്ടണ്‍: സാര്‍വദേശീയ തലത്തില്‍ നടക്കുന്ന ഐഎസ് വിരുദ്ധനീക്കങ്ങളുടെ ഭാഗമായി ഇറാഖിലേക്കു കൂടുതല്‍ സൈനികരെ അയക്കുമെന്ന് യുഎസ് പ്രതിരോധവകുപ്പായ...

ഐഎസിന് 22 ശതമാനം ഭൂമി നഷ്ടപ്പെട്ടെന്ന് റിപോര്‍ട്ട്

17 March 2016 5:32 AM GMT
ദമസ്‌കസ്: കഴിഞ്ഞ 14 മാസങ്ങള്‍ക്കിടെ സായുധസംഘമായ സിറിയയിലെയും ഇറാഖിലെയും ഐഎസിന് അതിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മേഖലയുടെ 22 ശതമാനത്തോളം...

ആര്‍എസ്എസും ഐഎസും ഒരുപോലെ: ആസാദ്

13 March 2016 3:14 AM GMT
ന്യൂഡല്‍ഹി: ആര്‍എസ്എസും ഐഎസും ഒരു പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആര്‍എസ്എസിനെ പോലെ ഐഎസിനേയും മുസ്‌ലിംകള്‍ എതിര്‍ക്കുന്നുണ്ടെന്ന്...

ആര്‍എസ്എസ്സിനെ എതിര്‍ക്കുന്ന പോലെ ഐസ്സിനേയും എതിര്‍ക്കും: ഗുലാം നബി ആസാദ്

12 March 2016 2:41 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്്‌ലിംകള്‍ ആര്‍എസ്എസ്സിനേയും ഐഎസ്‌ഐഎസ്സിനേയും ഒരു പോലെയാണ് കാണുന്നതെന്നും ഒരു പോലെ എതിര്‍ക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്...
Share it