Top

You Searched For "gujarath"

കൊവിഡ് ഭീതി; ഗുജറാത്തില്‍ ബന്ധുക്കള്‍ ഏറ്റെടുക്കാതെ 17 മൃതദേഹങ്ങള്‍

16 Jun 2020 10:02 AM GMT
മൃതദേഹങ്ങള്‍ ഇപ്പോഴും മോര്‍ച്ചറിയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മൊത്തം 47 മൃതദേഹങ്ങളാണ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 30 പേരുടെ മൃതദേഹം ബന്ധുക്കള്‍ കൊണ്ടുപോയി.

ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം; നാശനഷ്ടങ്ങളില്ല

15 Jun 2020 1:08 AM GMT
ഗാന്ധിനഗര്‍: ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഞായറാഴ്ച രാത്രി 8.13 ഓടെ ഗുജറാത്തിലെ രാ...

മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി ഏഴാം ദിവസവും രണ്ടായിരത്തിലേറെ കൊവിഡ് കേസുകള്‍

23 May 2020 4:57 PM GMT
ഗുജറാത്തിലും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ന് 396 പേര്‍ക്കാണ് ഗുജറാത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തില്‍ ആകെ രോഗികളുടെ എണ്ണം 13,669 ആയി.

ഗോവധ നിരോധനമുള്ള ഗുജറാത്തില്‍ രണ്ടു വര്‍ഷത്തിനിടെ പിടിച്ചെടുത്തത് ഒരു ലക്ഷം കിലോയിലേറെ ബീഫ്

2 March 2020 1:34 PM GMT
2018 - 19 കാലത്ത് 1,00,490 കിലോ ബീഫ് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്തുവെന്ന് ചോദ്യോത്തര വേളക്കിടെയാണ് വിജയ് രൂപാണി വ്യക്തമാക്കിയത്.

പാര്‍ട്ടി നേതാക്കള്‍ അവഗണിക്കുന്നു; ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവച്ചു

23 Jan 2020 5:18 AM GMT
ഇ മെയില്‍ വഴിയാണ് സ്പീക്കര്‍, മുഖ്യമന്ത്രി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ക്ക് രാജിക്കത്ത് നല്‍കിയത്.

മോദി ഗുജറാത്തിന്റെ കശാപ്പുകാരനാണെന്ന് പാക് ഭരണകക്ഷി

13 Sep 2019 3:40 PM GMT
പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസഫറബാദില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ റാലി നടക്കാനിരിക്കെയാണ് പിടിഐയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പരാമര്‍ശമുണ്ടായിരിക്കുന്നത്.

ഗുജറാത്തിൽ മുസ്‌ലിം പോലിസുകാരനെ ഹിന്ദുത്വർ ആക്രമിച്ചു.

26 Aug 2019 1:14 PM GMT
ആക്രമിക്കാൻ എത്തിയ ഹിന്ദുത്വർ മതത്തെ അപമാനിക്കുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരിഫ് ആരോപിച്ചു.

ഗോധ്രയിൽ 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് മൂന്ന് മദ്‌റസാ വിദ്യാർത്ഥികൾക്ക് ആക്രമണം

2 Aug 2019 7:51 AM GMT
ഗോധ്ര: ഗുജറാത്തിലെ ഗോധ്രയിൽ 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് മൂന്ന് മദ്‌റസാ വിദ്യാർത്ഥികൾക്ക് ആക്രമണം. ഹാഫിസ് സമീർ ഭഗത്, ഹാഫിസ് സുഹൈൽ ഭഗത്, ഹാഫിസ് ...

സഞ്ജീവ് ഭട്ടിനായുള്ള നിയമപോരാട്ടത്തിന് എസ്ഡിപിഐ പിന്തുണ; പ്രതിനിധി സംഘം ശ്വേതാ ഭട്ടിനെ സന്ദര്‍ശിച്ചു

28 Jun 2019 12:25 PM GMT
ഗുജറാത്ത് കലാപത്തിലുള്‍പ്പെടെ നിരപരാധികളെ അറുകൊല ചെയ്ത അക്രമികള്‍ നാട്ടിലൂടെ വിലസുമ്പോള്‍ അക്രമത്തിനും അനീതിക്കുമെതിരേ നിലപാടെടുത്ത നിയമപാലകന്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത് വിരോധാഭാസമാണെന്നും ഷഫി അഭിപ്രായപ്പെട്ടു.

'വായു' ഭീതിയില്‍ ഗുജറാത്ത്, മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും

12 Jun 2019 4:28 AM GMT
വ്യാഴാഴ്ച പുലര്‍ച്ചെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടും. പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു എന്നിവിടങ്ങളിലാണ് വീശിയടിക്കുക. ഇതെത്തുടര്‍ന്ന് ഗുജറാത്തിന്റെ തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ഗുജറാത്ത്, ദിയു മേഖലയില്‍നിന്ന് മൂന്നുലക്ഷം പേരെ അധികൃതര്‍ ഒഴിപ്പിച്ചു.

മോദിയുടെ സ്മാർട്ട് സിറ്റി മിഷൻറെ പേരിൽ വഡോദരയിൽ മുസ്‌ലിംകളെയും ദലിതരെയും കുടിയൊഴിപ്പിക്കുന്നു

6 Jun 2019 6:36 AM GMT
ഗോത്രി ഗ്രാമത്തിലെ മുസ്‌ലിംകളും ദലിതരും താമസിച്ചിരുന്ന ചേരി മുഴുവനായും ഇല്ലാതാക്കി. ഈ പ്രദേശത്ത് താമസിക്കുന്നവരിൽ 70 ശതമാനം ദലിത് ജനവിഭാഗങ്ങളാണ്

പിതാവിന്റെ കൊലയാളികളുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട ദലിത് യുവാവിനെ തല്ലിക്കൊന്നു

4 Jun 2019 3:13 AM GMT
2018 മാര്‍ച്ച് എട്ടിനാണ് രാജേഷിന്റെ പിതാവ് ജ്ഞാന്‍ജി സൊന്തരവയെ ഒരുകൂട്ടം ക്ഷത്രിയ സമുദായാംഗങ്ങള്‍ കൊലപ്പെടുത്തിയത്. മനേക്‌വാദ വില്ലേജിലെ വികസന പ്രവൃത്തികളിലെ അഴിമതി വിവരാവകാശ നിയമപ്രകാരം പുറത്തുവിടുകയും കുറ്റവാളികളെ കുറിച്ച് പുറംലോകത്തെ അറിയിക്കുകയും ചെയ്തതിനാണു കൊലപാതകം നടത്തിയത്.

ഗുജറാത്ത് പത്താം ക്ലാസ് പരീക്ഷാഫലം; 63 വിദ്യാലയങ്ങളില്‍ കൂട്ടത്തോല്‍വി

22 May 2019 12:52 PM GMT
ഗുജറാത്ത് ഹയര്‍സെക്കണ്ടറി ബോര്‍ഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ 63 വിദ്യാലയങ്ങളില്‍ മുഴുവന്‍ വിദ്യാര്‍ഥികളും തോറ്റു. ചൊവ്വാഴ്ചയാണ് ഫലം പ്രസിദ്ധീകരിച്ചത്. 8,22,823 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 5,51,023 പേര്‍ വിജയിച്ചതായി ഹയര്‍സെക്കണ്ടറി ബോര്‍ഡ് ചെയര്‍മാന്‍ എ ജെ ഷാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം

22 May 2019 1:02 AM GMT
വല്‍സാദ് ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് തീ പടര്‍ന്നത്.

ഗുജറാത്ത് മോഡല്‍ രാമരാജ്യം; 30 വര്‍ഷമായി ഗുജറാത്തില്‍നിന്ന് ഒരു മുസ്‌ലിം എംപി പോലുമില്ല

30 April 2019 11:10 AM GMT
30 വര്‍ഷമായി ഗുജറാത്തില്‍നിന്ന് ഒരു മുസ്‌ലിം എംപി പോലുമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗുജറാത്തില്‍നിന്നുള്ള ലോക്‌സഭയിലെ ഏറ്റവും ഒടുവിലത്തെ മുസ്‌ലിം പ്രതിനിധി 1984ല്‍ കോണ്‍ഗ്രസ്സിന്റെ അഹമ്മദ് പട്ടേലായിരുന്നു.

ഗുജറാത്തില്‍ പബ്ജി കളിച്ച 10 പേരെ അറസ്റ്റ് ചെയ്തു; കളിയുടെ ഹരത്തില്‍ പോലിസ് വരുന്നതു പോലും കണ്ടില്ല

14 March 2019 11:26 AM GMT
പബ്ജി അത് കളിക്കുന്നവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഭാഷയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായി വ്യക്തമായതിനെ തുടര്‍ന്ന് ഇവിടെ കഴിഞ്ഞയാഴ്ച്ച ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു

8 March 2019 5:52 PM GMT
2018 ജൂലൈ യ്ക്കു ശേഷം കോണ്‍ഗ്രസില്‍ നിന്നു രാജിവയ്ക്കുന്ന നാലാമത് എംഎല്‍എയാണ് ശബരിയ

ഗുജറാത്തില്‍ കുട്ടികള്‍ക്കിടയിലെ നിസാര തര്‍ക്കം കലാപമാക്കി മാറ്റി ഹിന്ദുത്വര്‍; നിരവധി മുസ്ലിം വീടുകള്‍ തകര്‍ത്തു; പോലിസ് കേസെടുത്തത് ഇരകള്‍ക്കെതിരേ

7 March 2019 9:50 AM GMT
ചുനാര സമുദായത്തില്‍പെട്ട സംഘം മുസ്ലിം വീടുകള്‍ തിരഞ്ഞ് പിടിച്ചു ആക്രമിക്കുകയും ആറു വീടുകള്‍ അഗ്നിക്കിരയാക്കുകയും കല്ലേറ് നടത്തുകയും ചെയ്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ന്യൂസ് ക്ലിക്ക് റിപോര്‍ട്ട് ചെയ്യുന്നു.

ഗുജറാത്തില്‍ അദാനിയുടെ ആശുപത്രിയില്‍ അഞ്ചുവര്‍ഷത്തിനിടെ മരിച്ചത് 1000ലേറെ കുട്ടികള്‍

21 Feb 2019 8:24 AM GMT
അഹമ്മദാബാദ്: ഗുജറാത്തിലെ ഭുജ്ജില്‍ അദാനി ഫൗണ്ടേഷന്റെ ജികെ ആശുപത്രിയില്‍ അഞ്ചുവര്‍ഷത്തിനിടെ മരിച്ചത് 1000ലേറെ കുട്ടികള്‍. ഗുജറാത്ത് സര്‍ക്കാര്‍...

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലുകളില്‍ അന്വേഷണം: ഹരജി ഇന്ന് സുപ്രിംകോടതിയില്‍

13 Feb 2019 12:57 AM GMT
ജസ്റ്റിസ് എച്ച് എസ് ബേദി സമിതി 20 ഏറ്റുമുട്ടലുകളില്‍ മൂന്നെണ്ണം വ്യാജമാണെന്നു റിപോര്‍ട്ട് നല്‍കിയിരുന്നു

ഗുജറാത്തില്‍ നിന്നുള്ള മുസ്‌ലിം യുവാവിന് നീറ്റ് പിജി പരീക്ഷയില്‍ ഒന്നാം റാങ്ക്

2 Feb 2019 10:52 AM GMT
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള മുസ്‌ലിം യുവാവ് അശ്‌റഫ് കെസറാനിക്കു ഓള്‍ ഇന്ത്യാ പോസ്റ്റ് ഗ്രേജ്വേറ്റ് നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രാന...

കോണ്‍ഗ്രസ് എം എല്‍ എ ആശ പട്ടേല്‍ പാര്‍ട്ടി വിട്ടു

2 Feb 2019 10:44 AM GMT
എംഎല്‍എ സ്ഥാനവും ആശ രാജിവച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് ഗുജറാത്ത് സ്പീക്കര്‍ രജേന്ദ്ര ത്രിവേദിക്ക് നല്‍കിയ രാജിക്കത്തില്‍ ആശ പട്ടേല്‍ കുറ്റപ്പെടുത്തി.

ഇശ്രത്ത് ജഹാന്‍ കേസ്: വന്‍സാരയെയും ആമിനെയും പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നു സിബിഐ

29 Jan 2019 8:30 AM GMT
2004 ജൂണ്‍ 15നാണ് 19കാരിയായ ഇശ്രത്ത് ജഹാന്‍, ജാവേദ് ശൈഖ്, അംജദലി അക്ബറലി റാണ തുടങ്ങിയവരെ വ്യാജ ഏറ്റുമുട്ടലിലൂടെ പോലിസ് കൊലപ്പെടുത്തിയത്

177 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്: ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

26 Jan 2019 7:02 PM GMT
വ്യാജ ഇന്‍വോയ്‌സുകളും രേഖകളും നിര്‍മിക്കുന്നതിന്റെ ബുദ്ധികേന്ദ്രമാണ് ഇയാളെന്ന് ഗാന്ധിനഗര്‍ സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണറുടെയും സെന്‍ട്രല്‍ ജിഎസ്ടി ഓഫിസില്‍ നിന്നറിയിച്ചു.

ഗുജറാത്തിലെ ക്ഷേത്രപരിസരത്ത് മാംസ-മല്‍സ്യാഹരങ്ങള്‍ക്കു വിലക്ക്‌

26 Jan 2019 10:40 AM GMT
ക്ഷേത്രങ്ങളുടെ ചുറ്റും ഇനിമുതല്‍ മത്സ്യ, മാംസ വിഭവങ്ങള്‍ വില്‍ക്കാനോ കൊണ്ടു വരാനോ പാടില്ലായന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഗുജറാത്തില്‍ പബ്ജി ഗെയിം നിരോധിച്ചു

23 Jan 2019 1:27 PM GMT
ഗെയിമിനോടു അമിതാസക്തി പുലര്‍ത്തുന്നതു വിദ്യാര്‍ഥികളുടെ പഠനത്തെ കാര്യമായി ബാധിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു ഗെയിമിനു വിലക്കേര്‍പെടുത്തിയത്

ഗുജറാത്തില്‍ ഏഴുമണിക്കൂറിനുള്ളില്‍ നാലുതവണ ഭൂചലനം; ആളപായമില്ല

20 Jan 2019 6:36 PM GMT
റിക്ടര്‍ സ്‌കെയിലില്‍ 4.1, 1.4, 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഗുജറാത്തിലെ സീസ്‌മോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെയാണ് കച്ച്് മേഖലയില്‍നിന്ന് എട്ട് കിലോമീറ്റര്‍ മാറി ബെചാഹുവില്‍ റിക്ടര്‍ സ്‌കെയിലില്‍ 1.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്.

രഞ്ജിയില്‍ ചരിത്രം രചിച്ച് കേരളം; ഗുജറാത്തിനെ തോല്‍പിച്ച് സെമിയില്‍

17 Jan 2019 7:26 AM GMT
രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരുമാണ് കേരള മോഹങ്ങള്‍ക്ക് താങ്ങായത്.

''അവരെന്റെ മകനെ കൊന്നു; ഭീകരന്റെ പിതാവെന്ന് മുദ്രകുത്തി; ജോലി നഷ്ടപ്പെട്ടു, പെന്‍ഷന്‍ നിഷേധിച്ചു''

13 Jan 2019 8:04 AM GMT
ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയവരുടെ ബന്ധുക്കള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി

9 Jan 2019 10:50 AM GMT
നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലത്താണ് 2002 മുതല്‍ 2007 വരെ സംസ്ഥാനത്ത് നടന്ന 22 വ്യാജഏറ്റുമുട്ടല്‍ കൊലകളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ബി ജി വര്‍ഗീസും ഗാനരചയിതാവ് ജാവേദ് അക്തറും ഹരജി സമര്‍പ്പിച്ചത്.

ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിച്ചെടുത്തു

27 Nov 2018 3:00 PM GMT
ഭൂജ്: അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് സര്‍ക്രീക്കിനു സമീപം ഉപേക്ഷിച്ച പാകിസ്താനി ബോട്ട് ബിഎസ്എഫ് പിടിച്ചെടുത്തു. പട്രോളിങ് നടത്തുകയായിരുന്ന...

'ബാങ്ക് വിളി കേട്ടാല്‍ ഭയപ്പെടുന്ന പെണ്‍കുട്ടി'; ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രവുമായി ബിജെപി

18 Nov 2017 3:57 PM GMT
അഹമ്മദാബാദ്: ഗുജറാത്തില്‍ അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രകോപനപരമായ വീഡിയോയുടെ രൂപത്തില്‍ പുതിയ തിരഞ്ഞെടുപ്പ് തന്ത്രം പുറത്തെടുത്ത്...

ഇന്ത്യയുടെ ഭാഗമല്ലേ ? ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

1 Feb 2016 9:18 AM GMT
ന്യൂഡല്‍ഹി : ഭക്ഷ്യനിയമവും തൊഴിലുറപ്പും നടപ്പാക്കാത്തതിന് ബിജെപി ഭരിക്കുന്നഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീകോടതിയുടെ രൂക്ഷ വിമര്‍ശനം....
Share it