Top

You Searched For "food safety department"

എറണാകുളത്ത് വില്‍പനക്കായി വീണ്ടും പഴകിയ മല്‍സ്യം; വൈപ്പിനില്‍ പിടികൂടിയത് 4,000 കിലോ കേടായ മല്‍സ്യം

8 April 2020 6:07 AM GMT
ഇതര സംസ്ഥാനത്ത് നിന്നും ബോട്ടില്‍ വൈപ്പിനിലെ ഹാര്‍ബറില്‍ ഇന്നലെ രാത്രിയിലാണ് മല്‍സ്യം എത്തിച്ചത്.തുടര്‍ന്ന് ഇവ ലോറിയിലേക്ക്് കയറ്റുന്നതിനിടയില്‍ രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടായതോടെ സമീപ വാസികളാണ് പോലിസിനെയും ആരോഗ്യ വകുപ്പിനെയും വിവരം അറിയിച്ചത്. കേര,ചൂര, ഓലക്കൊടിയന്‍ ഇനത്തിലുള്ള മല്‍സ്യങ്ങളായിരുന്നു ഇവ.

കോഴഞ്ചേരിയില്‍ മല്‍സ്യവിതരണക്കാരില്‍നിന്ന് 100 കിലോ പഴകിയ മല്‍സ്യം പിടിച്ചെടുത്തു

18 Jun 2019 1:33 PM GMT
ഭക്ഷ്യസുരക്ഷാ വകുപ്പ് ഫിഷറീസ് ആരോഗ്യവകുപ്പുകളുമായി ചേര്‍ന്ന് ഓപറേഷന്‍ സാഗര്‍ റാണി എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കുവച്ച ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം പിടിച്ചെടുത്തത്. ഏഴ് മല്‍സ്യവ്യാപാരികളുടെ സ്റ്റാളുകളില്‍ സംഘം പരിശോധന നടത്തി.

വിവിധ ഭക്ഷ്യോല്‍പാദന കേന്ദ്രങ്ങളില്‍ പരിശോധന; നാലു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

30 Jun 2016 5:24 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ വിപണികളില്‍ ലഭ്യമായ വിവിധ ഉല്‍പന്നങ്ങളില്‍ മായം കലരുന്നുണ്ടെന്നും ഗുണനിലവാരത്തില്‍ കുറവുണ്ടാവുന്നുവെന്നുമുള്ള പരാതികളുടെ...

ഭക്ഷണത്തിന് ബില്ല്: നടപടിക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് നിര്‍ദേശം

18 May 2016 4:06 AM GMT
തിരുവനന്തപുരം: ഹോട്ടലുകളില്‍നിന്നും ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിന് ബില്ല് നല്‍കണമെന്ന ആവശ്യം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സംസ്ഥാന...

മായം ചേര്‍ക്കല്‍ നിയമം: സംസ്ഥാനത്തെ പഴയ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശം

17 April 2016 8:04 PM GMT
കൊച്ചി: ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ നിരോധിക്കുന്ന പഴയ നിയമപ്രകാരം വര്‍ഷങ്ങളായി സംസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന നൂറുകണക്കിന്...

ഭക്ഷ്യവസ്തുക്കളിലെ അജിനോമോട്ടോ; പാക്കറ്റുകളില്‍ മുന്നറിയിപ്പു മാത്രം മതിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

4 April 2016 4:05 AM GMT
ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (അജിനോമോട്ടോ) കൃത്രിമമായി ചേര്‍ത്താല്‍ കണ്ടെത്താന്‍ മാര്‍ഗമില്ലെന്നും സോഡിയം അടങ്ങിയ ഭക്ഷണം...
Share it