- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > election 2016
You Searched For "election 2016"
പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ദേശീയമാനം നല്‍കി കേന്ദ്ര നേതാക്കള്‍; വാക്‌പോരില്‍ തിളച്ചുമറിഞ്ഞ് പ്രചാരണ രംഗം
11 May 2016 3:26 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ പതിനെട്ടടവും പയറ്റി പ്രചാരണരംഗം അനുകൂലമാക്കാനുള്ള ശ്രമത്തിലാണ്...
മലമ്പുഴ: വിഎസ് സീറോയെന്ന് കോണ്‍ഗ്രസ്; പുതുപ്പള്ളിയെക്കാള്‍ ഭേദമെന്ന് ഇടതുപക്ഷം
11 May 2016 3:24 AM GMTഎം എം സലാംപാലക്കാട്: ഇടതിനെയല്ലാതെ ചരിത്രത്തിലിന്നുവരെ മറ്റൊന്നിനെയും വരിക്കാത്ത മണ്ഡലമാണ് കേരളത്തിന്റെ ഉദ്യാന നഗരിയായ മലമ്പുഴ. 1957ല്‍ മണ്ഡലം...
പത്തനാപുരത്ത് സിനിമാസ്റ്റൈല്‍ പോരാട്ടം
11 May 2016 3:23 AM GMTസുധീര്‍ കെ ചന്ദനത്തോപ്പ്കൊല്ലം: വെള്ളിത്തിരയില്‍ കണ്ടുപരിചയമുള്ള സിനിമാതാരങ്ങള്‍ വീട്ടില്‍ വോട്ടുതേടിയെത്തുന്ന രംഗമാണ് പത്തനാപുരത്ത് ദൃശ്യമാവുന്നത്....
വരും നാളില്‍... സഭയിലാരെന്നും എന്തെന്നും ആര്‍ക്കറിയാം
11 May 2016 3:22 AM GMTപിഎഎം ഹനീഫ്14ാം നിയമസഭയില്‍ കൊലകൊമ്പന്മാര്‍ പലരും ഇത്തവണ 'കാട്' ഇളക്കാന്‍ ഉണ്ടാവില്ല. 19ന് തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഷെഡ്ഡില്‍ കയറാന്‍ നിരവധി...
16ന് കുടം ഉടച്ച് ബിഡിജെഎസിന് ജനം ബലിയിടും: ബാലകൃഷ്ണപിള്ള
11 May 2016 3:21 AM GMTകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം 16ന് കുടം ഉടച്ച് ബിഡിജെഎസിന് ജനം ബലിയിടുമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള....
വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം: തിരഞ്ഞെടുപ്പിന് അഞ്ചു ദിവസം മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
11 May 2016 3:20 AM GMTകൊച്ചി: തിരഞ്ഞെടുപ്പിന്റെ അഞ്ച് ദിവസം മുമ്പേ ഫോട്ടോ പതിച്ച വോട്ടേഴ്‌സ് സ്ലിപ്പുകളുടെ വിതരണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. വോട്ട് ചെയ്യാനുള്ള...
പോളിങ്ബൂത്തില്‍ പല്ലക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉത്തരവ്
11 May 2016 3:17 AM GMTകൊച്ചി: നാല്‍പത്തിയെട്ട് ചവിട്ടുപടികളുള്ള പത്തനംതിട്ട നഗരസഭയിലെ പോളിങ് ബൂത്തായ എസ്എന്‍എസ്‌വിഎംയുപിസ്‌കൂളില്‍ വോട്ട് ചെയ്യാനെത്തുന്ന...
പിഞ്ചുകുഞ്ഞുങ്ങളുള്ള സ്ത്രീകളെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും
11 May 2016 3:07 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കുമ്പോള്‍ രണ്ടുവയസ്സിനുതാഴെ...
വട്ടിയൂര്‍ക്കാവ്: അടിയൊഴുക്കുകള്‍ വിധി നിര്‍ണയിക്കുന്ന മണ്ഡലം; കരുതലോടെയുള്ള നീക്കങ്ങളുമായി മുന്നണികള്‍
11 May 2016 3:06 AM GMTഎച്ച് സുധീര്‍തിരുവനന്തപുരം: സംസ്ഥാനത്ത് വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്. രാഷ്ട്രീയ...
ജാഥകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം
11 May 2016 2:59 AM GMTതിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ പറഞ്ഞ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യ...
കേന്ദ്രത്തില്‍ നിന്നു മുമ്പ് ലഭിച്ചത് വാഗ്ദാനം മാത്രം: സുരേഷ്പ്രഭു
10 May 2016 6:00 AM GMTകൊച്ചി: മുന്‍ കാലങ്ങളില്‍ കേരളത്തിനു കേന്ദ്രസര്‍ക്കാരില്‍ നിന്നു വാഗ്ദാനങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നും ഇവ ഒരിക്കല്‍ പോലും...
നാടും നഗരവും ഇളക്കിമറിച്ച് പ്രചാരണം ടോപ്ഗിയറില്‍
10 May 2016 5:39 AM GMTഎച്ച് സുധീര്‍തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണം അവസാനലാപ്പിലേക്കു കടന്നതോടെ വോട്ടര്‍മാരുടെ മനസ്സു കീഴടക്കാനുള്ള ക ഠിനപ്രയത്‌നത്തിലാണ്...
മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി പുറത്തു വിട്ടു; വ്യാജമെന്ന് ആം ആദ്മി
10 May 2016 5:38 AM GMTന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഎ, എംഎ സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി നേതൃത്വം ഇന്നലെ പുറത്തുവിട്ടു. എന്നാല്‍, സര്‍ട്ടിഫിക്കറ്റുകള്‍...
രാഹുല്‍ ഗാന്ധിക്ക് വധഭീഷണിക്കത്ത്
10 May 2016 5:18 AM GMTന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വധഭീഷണി. പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ എത്തുന്നതിന്റെ തൊട്ടുമുമ്പാണ്...
മോദി കേരളത്തെ കുറിച്ച് കൂടുതല്‍ പഠിക്കണം
10 May 2016 5:01 AM GMTപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പു പ്രചാരവേലയുടെ ഭാഗമായി അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ കേരളത്തെ സംബന്ധിച്ചു അവാസ്തവവും...
പോസ്റ്റല്‍ ബാലറ്റ്: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
10 May 2016 4:51 AM GMTതിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് വിതരണവും വോട്ട് രേഖപ്പെടുത്തി തിരിച്ചുനല്‍കലും സംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ വിശദമായ മാര്‍ഗനിര്‍ദേശം...
ഗുരുവായൂരില്‍ ഭാഗ്യം കൊണ്ടൊരു തുലാഭാരം
10 May 2016 4:50 AM GMTകെ എം അക്ബര്‍ ചാവക്കാട്: രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഗുരുവായൂരിന് കൂറ് വലത്തോട്ടാണ്. എന്നാല്‍, ചരിത്രമൊന്നും ഇവിടെ വിലപ്പോവില്ലെന്നാണ് ജനപക്ഷം....
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ വഞ്ചിച്ചെന്നു പരാതി
10 May 2016 4:48 AM GMTകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മല്‍സരിക്കാന്‍ നിശ്ചയിച്ചവരെ തൃണമൂല്‍ കോ ണ്‍ഗ്രസ് ...
പിണറായിയുടെ വീടിനു സമീപത്തെ കൂറ്റന്‍ ഫ്ളെക്‌സ് കത്തിച്ചു
10 May 2016 4:47 AM GMTതലശ്ശേരി: ധര്‍മടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ വീടിനു സമീപത്തെ കൂറ്റന്‍ പ്രചാരണ ബോര്‍ഡ് തീയിട്ടു...
ജനകീയ പ്രശ്‌നങ്ങളില്‍ നീക്കുപോക്ക്
10 May 2016 4:45 AM GMTകണ്ണൂര്‍: ജനാധിപത്യത്തിന്റെ പരിമിതമോ പരിഹാസ്യമോ ആയ പ്രായോഗികതയാണ് പൊതു തിരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാവുന്നത്. ആശയപരമായി ഭിന്നചേരികളില്‍...
സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍; കെ എം ഷാജിക്കെതിരായ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു
10 May 2016 4:44 AM GMTകണ്ണൂര്‍: യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥി മുസ്്‌ലിംലീഗിലെ കെ എം ഷാജി എംഎല്‍എ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ...
തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം; അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍
10 May 2016 4:36 AM GMTകൊച്ചി: തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് പോരാട്ടം പ്രവര്‍ത്തകരായ സി എ അജിതന്‍, സാബു, ചാത്തു, ഗൗരി ...
കേരളത്തിന്റെ മനസ്സ് താമര വിരിയിക്കില്ല: പന്ന്യന്‍
10 May 2016 4:35 AM GMTതൃശൂര്‍: കേരളത്തിന്റെ മനസ്സ് ഒരിക്കലും താമര വിരിയാന്‍ ആഗ്രഹിക്കില്ലെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. തൃശൂര്‍...
മോദി കേരളത്തിലെത്തിയത് ആര്‍എസ്എസ് പ്രചാരകനായി: ഡി രാജ
10 May 2016 4:32 AM GMTപാലക്കാട്: പ്രധാനമന്ത്രിയായി കേരളത്തിലെത്തി ജനങ്ങളോട് വോട്ടഭ്യര്‍ഥിക്കേണ്ട മോദി ഇവിടെ പ്രചാരണം നടത്തിയത് ആര്‍എസ്എസ് പ്രചാരകനായാണെന്ന് സിപിഐ ദേശീയ...
പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ മറുപടി; ഇന്ത്യയാണ് എന്റെ രാജ്യം
10 May 2016 4:25 AM GMTതിരുവനന്തപുരം: ഇന്ത്യയാണ് എന്റെ രാജ്യമെന്നും ഇവിടെയാണു തന്റെ വീടെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വികാരനിര്‍ഭരമായ മറുപടിയുമായി...
പ്രധാനമന്ത്രിയുടെ പ്രസംഗം; വിമര്‍ശനവുമായി മുന്നണികള്‍
10 May 2016 4:23 AM GMTതിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി...
അഭിമാന പോരാട്ടവുമായി റസാഖുമാര്‍
9 May 2016 7:53 AM GMTതാമരശ്ശേരി: സംസ്ഥാനത്ത്് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിയുന്നതിനുമുമ്പ് തന്നെ കൊടുവള്ളിയില്‍ ഇഞ്ചോട് ഇഞ്ച് മല്‍സരവുമായി ഇറങ്ങിയ റസാഖുമാര്‍ക്ക് ഇത്...
എന്‍ഡിഎയെ ജനങ്ങള്‍ സ്വീകരിച്ചുവെന്നത് തെറ്റിദ്ധരിപ്പിക്കുന്നത്: എച്ച് ഡി ദേവഗൗഡ
9 May 2016 7:51 AM GMTവടകര: കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന എന്‍ഡിഎ സര്‍ക്കാരിനെ ജനങ്ങള്‍ സ്വീകരിച്ചുവെന്ന്...
സ്മാര്‍ട്ട് സിറ്റി. :മോദി സര്‍ക്കാര്‍ കേരളത്തെ വഞ്ചിച്ചു- സുധീരന്‍
9 May 2016 6:27 AM GMTതിരുവനന്തപുരം: പുതിയ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്നതില്‍ മോദി സര്‍ക്കാര്‍ കേരളത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍....
എന്‍ഡിഎയില്‍ സി കെ ജാനുവിന് വിവേചനം: ഗീതാനന്ദന്‍
9 May 2016 6:22 AM GMTകണ്ണൂര്‍: കേരള സ്റ്റേറ്റ് പട്ടിക ജനസമാജം(കെഎസ്പിജെഎസ്) സംഘപരിവാര ഏജന്‍സിയായി മാറിയെന്നും അതുകൊണ്ട് സംഘടന പിരിച്ചുവിടണമെന്നും കെഎസ്പിജെഎസ്...
ബിജെപി ഭരണത്തില്‍ രാജ്യം വഴിമുട്ടിയെന്ന് ഡി രാജ
9 May 2016 6:20 AM GMTകണ്ണൂര്‍: വഴിമുട്ടിയ കേരളത്തെ വഴികാട്ടാന്‍ എന്ന മുദ്രാവാക്യത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയുടെ ഭരണത്തില്‍ രാജ്യം വഴിമുട്ടിയിരിക്കുകയാണെന്നു...
ബിജിമോള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ പ്രസംഗം: വീഡിയോ പരിശോധിക്കും
9 May 2016 6:16 AM GMTകോട്ടയം: പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ക്കെതിരേ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോട്ടയം ജില്ലാ...
കെ ബാബുവിനെതിരേ പോസ്റ്റര്‍ പ്രചാരണം; നടപടിക്ക് വരണാധികാരിയുടെ ശുപാര്‍ശ
9 May 2016 6:00 AM GMTകൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മന്ത്രി കെ ബാബുവിനെ വ്യക്തിഹത്യ നടത്തുംവിധം പോസ്റ്റര്‍ പതിപ്പിച്ചതില്‍ ഉത്തരവാദികള്‍ക്കെതിരേ...
സിമി ആരോപണം വേദനിപ്പിച്ചു: പ്രഫ. എ പി അബ്ദുല്‍ വഹാബ്
9 May 2016 5:14 AM GMTകോഴിക്കോട്: തനിക്ക് സിമി ബന്ധമുണ്ടെന്ന ആരോപണം വേദനിപ്പിച്ചതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. എ പി അബ്ദുല്‍ വഹാബ്. യുഡിഎഫ് കണ്‍വീനര്‍ നടത്തിയ പ്രസ്താവന ...
ഇന്ത്യാവിഷന്റെ പേരില്‍ വേട്ടയാടപ്പെടുന്നു: മന്ത്രി എം കെ മുനീര്‍
9 May 2016 5:13 AM GMTകോഴിക്കോട്: ഇന്ത്യാവിഷന്‍ ചാനലിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്ന് മന്ത്രി എം കെ മുനീര്‍. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ നടന്ന കോഴിക്കോട് സൗത്ത്...
ബിജെപിയോട് മൃദുസമീപനം സ്വീകരിക്കുന്നവര്‍ നാളെ ദുഃഖിക്കും: ആന്റണി
9 May 2016 5:11 AM GMTകൊച്ചി: വാഗ്ദാനം നല്‍കി പറ്റിക്കാന്‍ ഇത് ഗുജറാത്തല്ല കേരളമാണെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും കേന്ദ്രം ഭരിക്കുന്നത് ബിജെപി ആണെന്നുള്ള...























