- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > election 2016
You Searched For "election 2016"
നിയമസഭയില്‍ എന്തു തോന്ന്യാസവും ചെയ്യാമെന്ന അവസ്ഥ മാറണം: നാരായന്‍
9 May 2016 5:09 AM GMTകൊച്ചി: ഓരോ ദിവസവും നിയമസഭയുടെ പ്രവര്‍ത്തനം എങ്ങനെ തടസ്സപ്പെടുത്താമെന്നാണ് ഭരണ പ്രതിപക്ഷങ്ങളുടെ ശ്രദ്ധയെന്ന് എഴുത്തുകാരന്‍ നാരായന്‍ പറഞ്ഞു. ഭരണ...
വിഎസ് ശിവകുമാറിനെ അവഹേളിച്ചെന്ന പരാതി; ബിജു രമേശിനെതിരേ കലക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു
9 May 2016 5:06 AM GMTതിരുവനന്തപുരം: തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരുവനന്തപുരം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ഥി ബിജു രമേശിനെതിരേ ജില്ലാകലക്ടര്‍ ബിജു...
നല്ല കോഴിക്കോട്ടുകാരനോ? ഹൃദയത്തിന്റെ അയല്‍ക്കാരനോ?
9 May 2016 5:02 AM GMT കോഴിക്കോട്: നല്ല കോഴിക്കോട്ടുകരനും ഹൃദയത്തിന്റെ അയല്‍ക്കാരനും വോട്ട് ചോദിച്ചാണ് സൗത്ത് മണ്ഡലത്തിലെ പ്രചാരണം. മന്ത്രിയും മുസ്്‌ലിംലീഗ് നേതാവുമായ ഡോ....
ബിജെപി ബന്ധം: വിഎസിന് മറുപടിയുമായി മുഖ്യമന്ത്രി
9 May 2016 4:51 AM GMTതിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരിലുള്ള നേതാക്കളുടെ വാക്‌പോര് തുടരുന്നു. കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മല്‍സരമെന്ന മുഖ്യമന്ത്രി...
ഇരിക്കൂറില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിക്ക് മര്‍ദ്ദനം
9 May 2016 4:48 AM GMTകണ്ണൂര്‍: ഇരിക്കൂറിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി അഡ്വ. ബിനോയ് തോമസിനെ മര്‍ദ്ദനമേറ്റ അവസ്ഥയില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
നേമത്ത് കണക്കുകള്‍ തുണയ്ക്കുന്നില്ല; ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിക്കാന്‍ ബിജെപി
8 May 2016 8:05 PM GMTഎ എം ഷമീര്‍ അഹ്മദ്തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന നേമത്ത് കാര്യങ്ങള്‍ അവര്‍ക്ക് ഇത്തവണയും അത്ര...
അരാഷ്ട്രീയതയുടെ രാഷ്ട്രീയ ചരിതം പറയാനുണ്ട് നോട്ടയ്ക്ക്
8 May 2016 8:02 PM GMTസഫീര്‍ ഷാബാസ്മലപ്പുറം: അരാഷ്ട്രീയവാദമെന്നത് അരാജകത്വം പോലെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു സംജ്ഞയാണ്, ആപല്‍കരമായ ഒരു ചിന്താപദ്ധതിയെന്ന അര്‍ഥത്തില്‍....
തിരഞ്ഞെടുപ്പ് ജോലി: സ്ത്രീകള്‍ക്ക് വീടിനടുത്ത് ബൂത്ത് അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷന്‍
7 May 2016 4:32 AM GMTതിരുവനന്തപുരം: സ്ത്രീകളെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുമ്പോള്‍ കഴിയുന്നതും വീടിനടുത്തുള്ള ബൂത്ത് അനുവദിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍....
മഞ്ചേശ്വരത്ത് എട്ട് ഭാഷകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം
7 May 2016 4:17 AM GMTഅബ്ദുര്‍റഹ്മാന്‍ ഉദ്യാവര്‍മഞ്ചേശ്വരം: സപ്തഭാഷാ സംഗമഭൂമിയായ അത്യുത്തര കേരളത്തിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക്...
തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം: രണ്ടുപേര്‍ അറസ്റ്റില്‍; പോസ്റ്റര്‍ പതിക്കുന്നതിനിടെ പോലിസ് പിടികൂടി
7 May 2016 3:40 AM GMTമാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്ററുകള്‍ പതിച്ച പോരാട്ടം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാനന്തവാടി അമ്പുകുത്തി...
ഇടുക്കിയിലെ വിഷയം പട്ടയം തന്നെ, പിന്നെ കസ്തൂരിരംഗനും
7 May 2016 3:38 AM GMTസി എ സജീവന്‍തൊടുപുഴ: കേരളാ കോണ്‍ഗ്രസ്സുകള്‍ പോരടിക്കുന്ന ഇടുക്കി മണ്ഡലം കടക്കാന്‍ മുന്നണിക ള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അഴിക്കാനേറെ കുരുക്കുകള്‍....
സോണിയയും രാഹുലും എത്തുന്നു; മോദി എട്ടിന് തിരുവനന്തപുരത്ത്
7 May 2016 3:33 AM GMTതിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും...
മുഖ്യമന്ത്രിയാവാന്‍ വി എസിന് പ്രായം പ്രശ്‌നമല്ല: അതുല്‍കുമാര്‍ അഞ്ജാന്‍
7 May 2016 3:32 AM GMTകോഴിക്കോട്: മുഖ്യമന്ത്രിയാവാന്‍ വി എസ് അച്ചുതാനന്ദന് പ്രായം പ്രശ്‌നമല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജാന്‍. പ്രായമല്ല പ്രവൃത്തിയാണ്...
ഭരണത്തുടര്‍ച്ച അനിവാര്യം: കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്
7 May 2016 3:31 AM GMTകൊച്ചി: പ്രവാസികളുടെ ഉന്നമനത്തിനും വികസന കുതിപ്പിനും യുഡിഎഫിന്റെ ഭരണത്തുടര്‍ച്ച അനിവാര്യമാണെന്നു കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്. പ്രവാസികളുടെ...
പോസ്റ്റല്‍-സര്‍വീസ് ബാലറ്റുകള്‍ തയ്യാറായി
7 May 2016 3:31 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സര്‍വീസ്, പോസ്റ്റല്‍ ബാലറ്റുകളുടെ അച്ചടി പൂര്‍ത്തിയായി. ബാലറ്റുകള്‍ വിതരണത്തിനായി വിവിധ ജില്ലാ...
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചു; യുഡിഎഫിനെ പിന്തുണയ്ക്കും: നാടാര്‍ മഹാജനസംഘം
7 May 2016 3:30 AM GMTതിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള നാടാര്‍ മഹാജനസംഘം. നാടാര്‍ ഹിന്ദു, നാടാര്‍ ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങള്‍ക്കായി...
തൃത്താലയില്‍ ബല്‍റാമിന്റെ ബലം ആവര്‍ത്തിക്കുമോ ?
7 May 2016 3:29 AM GMTസി കെ ശശി ചാത്തയില്‍ആനക്കര: രാഹുല്‍ഗാന്ധിയുടെ നോമിനേഷനിലൂടെയാണ് വി ടി ബല്‍റാമെന്ന യുവരക്തത്തെ കഴിഞ്ഞതവണ തൃത്താലയിലേക്കു നിയോഗിച്ചത്. എന്നും ഉറച്ച...
എക്‌സിറ്റ്‌പോളിനും ഒപ്പീനിയന്‍ പോളിനും വിലക്ക്
7 May 2016 2:33 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മെയ് 16ന് വൈകീട്ട് 6.30 വരെ എക്‌സിറ്റ്‌പോള്‍ സംഘടിപ്പിക്കുന്നതിനും അതിന്റെ ഫലം...
എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രതികളായി 685 കേസുകള്‍; അക്രമരാഷ്ട്രീയത്തിനു തെളിവെന്നു മുഖ്യമന്ത്രി
6 May 2016 3:13 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ 685 കേസുകളുള്ളത് അവരുടെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തെളിവാണെന്നു മുഖ്യമന്ത്രി...
മുന്നണികള്‍ക്ക് ആശയും ആശങ്കയും നല്‍കി ഇരിക്കൂര്‍
6 May 2016 3:11 AM GMTഹനീഫ എടക്കാട്കണ്ണൂര്‍: ഡല്‍ഹിയില്‍ ഇരിക്കൂറിലെയടക്കം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച കൊടുമ്പിരികൊള്ളുന്ന വേളയില്‍ കെ സി ജോസഫ് വരും എല്ലാം...
വാശി മൂത്ത് മലപ്പുറത്തെ പോരിടങ്ങള്‍
6 May 2016 3:08 AM GMTമുജീബ് പുള്ളിച്ചോലമലപ്പുറം: മുസ്‌ലിം ലീഗിന്റെ ബെല്‍റ്റിലൂടെ യുഡിഎഫിന്റെ കരുത്തുറ്റകോട്ടയാണു മലപ്പുറം. പക്ഷേ, ഈ നിയമസഭാ പോരില്‍ യുഡിഎഫിന് കനത്ത...
മലപ്പുറത്ത് അഞ്ചു മണ്ഡലങ്ങളിലെ ചിഹ്നം ഓട്ടോറിക്ഷ; നാന്‍ ആട്ടോക്കാരന്‍ ആട്ടോക്കാരന്‍... നാളും തെരിഞ്ച റൂട്ടുകാരന്‍
6 May 2016 3:05 AM GMTസമീര്‍ കല്ലായിമലപ്പുറം: നാന്‍ ആട്ടോക്കാരന്‍ ആട്ടോക്കാരന്‍... നാളും തെരിഞ്ച റൂട്ടുകാരന്‍...ന്യായമുള്ള റൂട്ടുകാരന്‍... മലപ്പുറം ജില്ലയിലെത്തുന്നവര്‍...
ബിജെപിയുടെ സാരി വിതരണം; എല്‍ഡിഎഫ് പരാതി നല്‍കി
6 May 2016 3:01 AM GMTതിരുവനന്തപുരം: വനിതാവോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ സാരി വിതരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നേമം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി...
തിരഞ്ഞെടുപ്പ് ചെലവ്: നിരീക്ഷണം ശക്തമാക്കും
6 May 2016 2:58 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ചെലവ് പരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം ശക്തമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ്...
പ്രചാരണത്തിനിടെ അബ്ദുല്ലക്കുട്ടിയുടെ ദേഹത്ത് തുപ്പി
6 May 2016 2:52 AM GMTകണ്ണൂര്‍: തലശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ പി അബ്ദുല്ലക്കുട്ടിയുടെ ദേഹത്ത് തുപ്പിയെന്നു പരാതി. വടക്കുമ്പാട് പാറക്കെട്ടിന് സമീപത്ത്...
ബിജെപി പിന്തുണയെക്കാള്‍ നല്ലത് പ്രതിപക്ഷമാവുന്നത്: ഉമ്മന്‍ചാണ്ടി
5 May 2016 3:09 AM GMTപാലക്കാട്: ബിജെപിയുടെ പിന്തുണയോടെ അധികാരത്തി ല്‍ ഇരിക്കുന്നതിനെക്കാള്‍ നല്ലത് പ്രതിപക്ഷത്തിരിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിജെപിയുടെ...
വികസനത്തിലെ മായാജാലങ്ങള്‍ കണ്ട് കേരളീയര്‍ നിലപാട് മാറ്റില്ല
5 May 2016 3:08 AM GMTപി വി കൃഷ്ണന്‍തിരുവനന്തപുരം: വികസനത്തിലെ മായാജാലങ്ങള്‍ കണ്ട് കേരളീയര്‍ നിലപാട് മാറ്റില്ല. കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന് ഇലക് ഷനെക്കുറിച്ച്...
ഉദുമയില്‍ വീണ്ടും ചുവപ്പ് ഉദിക്കുമോ ?
5 May 2016 3:07 AM GMTഅബ്ദുര്‍റഹ്മാന്‍ ആലൂര്‍ഉദുമ: മണ്ഡലം രൂപീകരണത്തിനു ശേഷം സോഷ്യലിസ്റ്റിനും കോണ്‍ഗ്രസ്സിനും രണ്ട് തവണ അനുകുലമായ മണ്ഡലമാണ് ബേക്കല്‍ അന്താരാഷ്ട്ര ടൂറിസം...
തിരഞ്ഞെടുപ്പ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഇന്നു സമാപിക്കും
5 May 2016 3:05 AM GMTതിരുവനന്തപുരം: വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം പ്രസ്‌ക്ലബ്ബ് ഹാളില്‍ പ്രശസ്ത...
ഫാഷിസ്റ്റ് ശക്തികളുടെ പരാജയം ഉറപ്പ് വരുത്തണം: കെഎംവൈഎഫ്
5 May 2016 3:05 AM GMTതിരുവനന്തപുരം: രാജ്യത്തിന്റെ ഐക്യവും സൈ്വര്യതയും തകര്‍ക്കുന്ന ഫാഷിസ്റ്റ് ശക്തികളുടെ പരാജയം ഉറപ്പുവരുത്താന്‍ മതേതരത്വവും ബഹുസ്വരതയും ആഗ്രഹിക്കുന്ന...
ജനാധിപത്യത്തെ ഭരണകൂടം വെല്ലുവിളിക്കുന്നു: സോളിഡാരിറ്റി
5 May 2016 3:04 AM GMTകോഴിക്കോട്: തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ പോസ്റ്ററിന്റെ പേരില്‍ പോരാട്ടം നേതാവ് സി എ അജിതന്‍, സാബു, ദിലീപ് നെല്ലുളിക്കാരന്‍ എന്നിവര്‍ക്കെതിരേ യുഎപിഎ...
'കള്ളപ്രചാരണത്തില്‍ കോടിയേരിയും സുധീരനും മല്‍സരിക്കുന്നു'
5 May 2016 3:03 AM GMTകൊച്ചി: സിപിഎമ്മും കോണ്‍ഗ്രസ്സും ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിച്ച് ആദര്‍ശ രാഷ്ട്രീയവുമായി ജനങ്ങളുടെ മുന്നിലെത്തി വോട്ടുതേടണമെന്ന് ബിജെപി സംസ്ഥാന...
പിന്തുണ യുഡിഎഫിനെന്ന് വിശ്വകര്‍മജര്‍
5 May 2016 3:02 AM GMTകൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്കായി വോട്ട് ചെയ്യുമെന്ന് വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി, കേരള വിശ്വകര്‍മസഭ എന്നിവയുടെ ഭാരവാഹികള്‍...
കണ്ണൂരിലെ പോളിങ് ഉദ്യോഗസ്ഥര്‍ ആശങ്കയില്‍
4 May 2016 5:03 AM GMTബഷീര്‍ പാമ്പുരുത്തികണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ത്താന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു...
ചരിത്രത്തിന്റെ ഭാഗമായി 1957ലെ അണ്ടത്തോട് ഫലം
4 May 2016 4:59 AM GMTപൊന്നാനി: ചരിത്രത്തിന്റെ ഭാഗമായി കൊളാടിയിലൂടെ അണ്ടത്തോട് ഫലം. 1957 ല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തുന്ന ദിവസം. ഇപ്പോഴത്തെ...
എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേര്‍ച്ചക്കോഴി: എ എ ഷുക്കൂര്‍
4 May 2016 4:57 AM GMTആലപ്പുഴ: കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടിയെ നേര്‍ച്ചക്കോഴിയാക്കി ആലപ്പുഴയില്‍ ഡോ. തോമസ് ഐസക്കിനും അമ്പലപ്പുഴയില്‍ ജി സുധാകരനും ബിജെപി...




