- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > election 2016
You Searched For "election 2016"
ആവേശം കൊട്ടിയിറങ്ങി; ഇന്ന് നിശ്ശബ്ദ പ്രചാരണം: നാളെ ബൂത്തിലേക്ക്
15 May 2016 3:06 AM GMTനിഷാദ് എം ബഷീര്‍തിരുവനന്തപുരം: നാടും നഗരവും തിളച്ചുമറിഞ്ഞ രണ്ടരമാസത്തെ വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം....
വേണ്ടത് ജനകീയ ബദല്‍ തന്നെ
15 May 2016 2:47 AM GMTകെ എച്ച് നാസര്‍വികസനത്തിന് ഭരണത്തുടര്‍ച്ച തേടി യുഡിഎഫും അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കാന്‍ എല്‍ഡിഎഫും കച്ചകെട്ടിയിറങ്ങിയിരിക്കുന്ന...
വോട്ട് ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം വേണം
15 May 2016 2:34 AM GMTഅംബിക''ഈ സ്വാതന്ത്ര്യം നുണയാണ്, അവരുടെ കള്ളക്കഥയാണ്''- കാതില്‍ മുഴങ്ങുന്നത് സുഹൃത്ത് പ്രശാന്തിന്റെ പാട്ടാണ്.വീട്ടില്‍നിന്ന് ഇറങ്ങുമ്പോഴാണ് നാടിന്റെ...
കാസര്‍കോട് : രാഷ്ട്രീയസമവാക്യം മാറ്റാന്‍ മുന്നണികള്‍; പഴുതു തേടി എന്‍ഡിഎ
14 May 2016 4:31 AM GMTഅബ്ദുര്‍റഹ്മാന്‍ ആലൂര്‍കാസര്‍കോട്: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ മഞ്ചേശ്വരം, കാസര്‍കോട് യുഡിഎഫും ഉദുമ, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എല്‍ഡിഎഫുമാണ് കൈവശം ...
കണ്ണൂര്‍: അഴീക്കോടും കൂത്തുപറമ്പും ഒപ്പത്തിനൊപ്പം
14 May 2016 4:30 AM GMTഹനീഫ എടക്കാട്കണ്ണൂര്‍: 11 മണ്ഡലങ്ങളുള്ള കണ്ണൂരില്‍ 2011ലെ തിരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ജയിച്ചതാണ് യുഡിഎഫിന്റെ ജില്ലയിലെ എക്കാലത്തെയും മികച്ച പ്രകടനം....
കോഴിക്കോട്: ശീലങ്ങള്‍ തുടരാനും മാറ്റാനും
14 May 2016 4:29 AM GMTആബിദ്കോഴിക്കോട്: ശീലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താത്തവരാണു കോഴിക്കോട്ടുകാര്‍ എന്നു പറയാറുണ്ട്. ഭക്ഷണത്തിലും വേഷത്തിലുമെല്ലാം പൊതുവെ ഈ ശീലങ്ങളുടെ...
വയനാട്: മുന്നണികള്‍ക്ക് അഭിമാന പോരാട്ടം
14 May 2016 4:28 AM GMT ജംഷീര്‍കല്‍പ്പറ്റ: ജില്ലയിലെ ഏക ജനറല്‍ മണ്ഡലമായ കല്‍പ്പറ്റയിലെ മല്‍സരം സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധിക്കുന്ന തലത്തിലേക്കു മാറിക്കഴിഞ്ഞു....
മലപ്പുറം: ഏഴിടത്ത് കടുത്ത പോരാട്ടം; വിജയം നിര്‍ണയിക്കുക അടിയൊഴുക്ക്
14 May 2016 4:27 AM GMTസമീര്‍ കല്ലായിമലപ്പുറം: ജില്ലയില്‍ ഏഴിടത്ത് കടുത്ത പോരാട്ടമാണ്. കഴിഞ്ഞതവണ മൂന്നു മണ്ഡലങ്ങളില്‍ മാത്രമായിരുന്നു മല്‍സരത്തിന് കടുപ്പം. തിരൂര്‍,...
തൃശൂര്‍: എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം
14 May 2016 4:26 AM GMTപി എച്ച് അഫ്‌സല്‍തൃശൂര്‍: ജില്ലയില്‍ മൊത്തം 13 സീറ്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴ് എല്‍ഡിഎഫിനും ആറ് യുഡിഎഫിനും ലഭിച്ചു. ഇത്തവണയും അവസാന ലാപ്പില്‍...
പാലക്കാട്: ചെങ്കോട്ട ആക്രമിക്കാന്‍ യുഡിഎഫ് ; സംരക്ഷിക്കാന്‍ എല്‍ഡിഎഫ്
14 May 2016 4:25 AM GMTകെ സനൂപ്പാലക്കാട്: ഇടതിനു വ്യക്തമായ മേല്‍കൈയുള്ള പാലക്കാട്ടെ മണ്ഡലങ്ങള്‍ ഒന്നൊന്നായി കൈവശപ്പെടുത്താമെന്ന ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിന്റെ അന്തിമ...
ഗണേഷിനു വേണ്ടി മോഹന്‍ലാലിന്റെ പ്രചാരണം: അമ്മയില്‍ കലഹം; സലിംകുമാര്‍ രാജിവച്ചു
14 May 2016 4:16 AM GMTഅയ്യൂബ് സിറാജ്കൊച്ചി/കൊല്ലം: താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ പത്തനാപുരത്ത് ഇടതു സ്ഥാനാര്‍ഥി കെ ബി ഗണേഷ്‌കുമാറിനു വേണ്ടി...
ആടിയുലഞ്ഞ് താനൂരും നിലമ്പൂരും
14 May 2016 4:15 AM GMTമുജീബ് പുള്ളിച്ചോലമലപ്പുറം: കത്തുന്ന ചൂടിന് അല്‍പം ശമനമുണ്ട്. എന്നാല്‍, താനൂരിലും നിലമ്പൂരിലും തിരഞ്ഞെടുപ്പു ചൂടിന് കടുപ്പമേറുകയാണ്. മലപ്പുറത്തെ 16...
93ാം വയസ്സിലും രാഷ്ട്രീയത്തിലെ അതികായന്‍; വിഎസിനെ പഠിക്കാന്‍ അമേരിക്കന്‍ ജേണലും
14 May 2016 4:14 AM GMTകെ സനൂപ്പാലക്കാട്: 93ാം വയസ്സിലും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ അടുത്തറിയാന്‍ അമേരിക്കന്‍ ജേണലില്‍...
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കുടിവെള്ളമില്ലെന്ന് പ്രതിപക്ഷം; വികസന പെരുമഴയെന്ന് യുഡിഎഫ്
14 May 2016 4:11 AM GMTപുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പോരാട്ടം കൊണ്ടു ശ്രദ്ധേയമായ മണ്ഡലമാണ് പുതുപ്പള്ളി. 1970ല്‍ 26ാം വയസ്സില്‍ ഉമ്മന്‍ചാണ്ടി...
കരിപ്പൂരില്‍ പറന്നിറങ്ങിയത് 50 പ്രവാസികള്‍
14 May 2016 4:10 AM GMTകൊണ്ടോട്ടി: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഇന്നലെ അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത് 50 പ്രവാസികള്‍. രാവിലെ 8.45നാണ്...
ഇന്നു കൊട്ടിക്കലാശം; കൂട്ടിയും കിഴിച്ചും മുന്നണികള്‍
13 May 2016 7:46 PM GMTതിരുവനന്തപുരം: 14ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്നു പരിസമാപ്തി. വൈകീട്ട് ആറിന് നഗര-ഗ്രാമ കേന്ദ്രങ്ങളില്‍ വിവിധ...
വേറിട്ടുനില്‍ക്കുന്ന മലപ്പുറം മാതൃക
13 May 2016 7:40 PM GMTഇന്നു കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുകയാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇന്നാണ് കൊട്ടിക്കലാശം. ചെകിടടപ്പിക്കുന്ന ശബ്ദഘോഷങ്ങളും...
ലോക പട്ടിണിച്ചര്‍ച്ചയില്‍ മോദി പൊരിയുന്നു!
13 May 2016 7:35 PM GMTഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വിശപ്പും പട്ടിണിയും വിലക്കയറ്റവും ചര്‍ച്ചചെയ്യാതെ കടന്നുപോവുമെന്നായിരുന്നു വിചാരിച്ചിരുന്നത്. ഭരണപക്ഷത്തിനും...
ഗണേശ് കുമാറിന്റെ പ്രചാരണത്തിന് മോഹന്‍ലാല്‍; സലീം കുമാര്‍ 'അമ്മ''യില്‍ നിന്ന് രാജിവെച്ചു
13 May 2016 6:36 AM GMTകൊല്ലം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെബി ഗണേഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് മോഹന്‍ലാല്‍ പത്തനാപുരത്ത് പ്രചാരണത്തിന് ഇറങ്ങിയതിനെതുടര്‍ന്ന് താരസംഘടനയായ...
തിരുവനന്തപുരത്ത് ഗതിനിര്‍ണയിക്കുക കന്നിവോട്ടുകള്‍
13 May 2016 3:43 AM GMTശ്രീജിഷ പ്രസന്നന്‍തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ വിധി നിര്‍ണയിക്കുന്നത് കന്നിവോട്ടര്‍മാര്‍. 3,05,794 പേരാണ് തലസ്ഥാന...
പൂഞ്ഞാറില്‍ ജനഹൃദയങ്ങള്‍ തൊട്ടറിഞ്ഞ് പി സി ജോര്‍ജ്
13 May 2016 3:42 AM GMTപി എം അഹ്മദ്പൂഞ്ഞാര്‍: പുറംലോകം കാണാത്ത വനവാസികളായ മലമ്പണ്ടാരങ്ങളും മലയരയന്‍മാരുമൊക്കെയുള്ള മണ്ഡലമാണ് പൂഞ്ഞാര്‍. പക്ഷേ ഇവര്‍ക്ക് പി സി...
ആറന്മുളയില്‍ ആഞ്ഞു തുഴഞ്ഞ് മുന്നണികള്‍
13 May 2016 3:41 AM GMTഎസ് നിസാര്‍പത്തനംതിട്ട: അവസാന ലാപ്പിലും ആര്‍ക്കൊപ്പമെന്ന് മനസ്സുതുറക്കാതെ ആറന്‍മുള ആടിയുലയുകയാണ്. എതിര്‍സ്ഥാനാര്‍ഥിയെ ഒരു വള്ളപ്പാട് പിന്നിലാക്കി...
ഫിനിഷിങ് പോയിന്റില്‍ പ്രവര്‍ത്തകര്‍ക്ക് കരുത്തു പകരാന്‍ പിണറായിയുടെ പടയോട്ടം
13 May 2016 3:40 AM GMTഅബ്ദുര്‍ റഹ്മാന്‍ ആലൂര്‍കാസര്‍കോട്: തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനത്തിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം...
ദക്ഷിണ കേരളം കടുത്ത മല്‍സരത്തിലേക്ക്; തലസ്ഥാനത്ത് യുഡിഎഫും കൊല്ലത്ത് എല്‍ഡിഎഫും പ്രതീക്ഷയില്‍
13 May 2016 3:10 AM GMTഎച്ച് സുധീര്‍തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ ദക്ഷിണ കേര ളം കടുത്ത മല്‍സരത്തിലേക്ക്. തിരുവനന്തപുരം, ...
നിയമസഭാ തിരഞ്ഞെടുപ്പ്: 7 സ്ഥാനാര്‍ഥികള്‍ നിരക്ഷരര്‍; 202 കോടീശ്വരന്മാര്‍
13 May 2016 3:03 AM GMTന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് പേര്‍ നിരക്ഷരര്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം(എഡിആര്‍) നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഈ...
പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പണം നല്‍കുന്ന വീഡിയോ പുറത്ത്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
13 May 2016 2:47 AM GMTപാലക്കാട്: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പട്ടാമ്പി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പണം നല്‍കുന്ന...
ഒരു രക്തസാക്ഷിത്വത്തിന്റെ ഓര്‍മ
12 May 2016 7:36 PM GMTഅപ്പുക്കുട്ടന്‍ വള്ളിക്കുന്ന്തിരഞ്ഞെടുപ്പ് ആവേശത്തിന്റെ പ്രതീകങ്ങളായി പഴയ മലബാര്‍ അതിര്‍ത്തിയായ ഉത്തരകേരളത്തില്‍ ചുവപ്പു പതാകകള്‍ പാറിപ്പറക്കുന്നു....
തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം; പോരാട്ടം ജനറല്‍ കണ്‍വീനര്‍ക്ക് എതിരേ യുഎപിഎ പ്രകാരം കേസ്
12 May 2016 4:47 AM GMTമാനന്തവാടി: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ പോരാട്ടം ജനറല്‍...
77 മുതല്‍ 82 സീറ്റുകള്‍ വരെ നേടുമെന്ന് യുഡിഎഫ്; പുതുതായി 15ഓളം സീറ്റുകളില്‍ ജയിക്കും
12 May 2016 4:28 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 മുതല്‍ 82 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് ഏകോപന സമിതിയുടെ വിലയിരുത്തല്‍....
കുടിവെള്ളത്തിന് വൈഫൈ പകരമാവില്ലെന്ന് ജന'പക്ഷം' ചിഹ്നം കോണിയെങ്കില്‍ ജയം ഉറപ്പെന്ന് ലീഗ്
12 May 2016 4:27 AM GMTസിദ്ദീഖ് കാപ്പന്‍വേങ്ങര: മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക് 2006ലെ കുറ്റിപ്പുറത്തെ ചരിത്രപരാജയത്തിന് ശേഷം അനായാസ...
അതിരുകടന്ന തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രം തിരിച്ചടിയായി; ഫോണ്‍ സംഭാഷണം: സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകയും യുഡിഎഫും പരാതി നല്‍കി
12 May 2016 4:26 AM GMTകൊച്ചി: കുന്നത്ത്‌നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി പി സജീന്ദ്രന്റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ ലേബി സജീന്ദ്രന്റെ ഫോണ്‍...
ഒറ്റപ്പാലം കടക്കാന്‍ അങ്കംമുറുക്കി മുന്നണികള്‍
12 May 2016 4:25 AM GMTകെ സനൂപ്പാലക്കാട്: ഇടതുശക്തി കേന്ദ്രമായ ഒറ്റപ്പാലം വരുതിയിലാക്കാന്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. സിപിഎം...
വോട്ടര്‍ സ്ലിപ്പ് വിതരണം പോളിങിന് അഞ്ചുദിവസം മുമ്പ് പൂര്‍ത്തിയാക്കും
12 May 2016 4:24 AM GMTതിരുവനന്തപുരം: വോട്ടിങിനു തിരിച്ചറിയല്‍ രേഖയായി അനുവദിച്ച ഫോട്ടോ പതിപ്പിച്ച വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം പോളിങിന് അഞ്ചുദിവസം മുമ്പ്...
ഗ്ലാസുപയോഗിച്ച് ചിഹ്‌നം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു
12 May 2016 4:21 AM GMTതിരുവനന്തപുരം: വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തകര്‍ ഗ്ലാസ് കഷണങ്ങള്‍ ഉപയോഗിച്ച് റോഡില്‍ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിപ്പിക്കുന്നതിനെതിരേ നടപടി...
വോട്ടുറപ്പിക്കാന്‍ നെട്ടോട്ടം; പ്രചാരണം ഫിനിഷിങ് പോയിന്റിലേക്ക്
12 May 2016 3:52 AM GMTഎച്ച് സുധീര്‍തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വിധിയെഴുത്തിന് ഇനി മൂന്നുനാള്‍ മാത്രം അവശേഷിക്കെ പോരാട്ടഭൂമിയില്‍ ചങ്കിടിപ്പേറി. പരസ്യപ്രചാരണം...
തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍
11 May 2016 3:36 AM GMTതിരുവനന്തപുരം: നിയമനാംഗീകാരം ലഭിക്കാത്ത ഹയര്‍ സെക്കന്‍ഡറി അധ്യാപകരും കുടുംബാംഗങ്ങളും നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കേരള നോണ്‍ അപ്രൂവ്ഡ്...

















