- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > election 2016
You Searched For "election 2016"
വോട്ട് വര്‍ധനയില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്‍ഡിഎ
17 May 2016 4:14 AM GMTഎ എം ഷമീര്‍ അഹ്മദ്തിരുവനന്തപുരം: ശക്തമായ ത്രികോണമല്‍സരങ്ങള്‍ നടന്ന തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങളില്‍ ജില്ലാ ശരാശരിയേക്കാള്‍ വോട്ടിങ് ശതമാനം...
പ്രായം തളര്‍ത്തിയില്ല; മുത്തമ്മയുടെ ആഗ്രഹം നിറവേറി
17 May 2016 4:13 AM GMTസുധീര്‍ കെ ചന്ദനത്തോപ്പ്തെന്‍മല(കൊല്ലം): കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തതിന്റെ അരിശം മുത്തമ്മ മക്കളോട്...
കാസര്‍കോട്ട് പോളിങ് ബൂത്തുകള്‍ പ്രവര്‍ത്തിച്ചത് മെഴുകുതിരി വെട്ടത്തില്‍
17 May 2016 4:13 AM GMTകാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതിനാല്‍ പോളിങ് ബൂത്തുകള്‍ പ്രവര്‍ത്തിച്ചത് മെഴുകുതിരി വെട്ടത്തിലും...
വോട്ട് ചെയ്തത് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ: മമ്മൂട്ടി
17 May 2016 4:01 AM GMTകൊച്ചി: വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് മമ്മൂട്ടി. തൃക്കാക്കര മണ്ഡലത്തില്‍ ഉള്‍പ്പെട്ട പനമ്പിള്ളിനഗര്‍...
പോളിങ്ബൂത്തില്‍ നോട്ടീസ് വിതരണം; കോണ്‍ഗ്രസ്- സിപിഎം സംഘര്‍ഷം
17 May 2016 4:00 AM GMTതൃശൂര്‍: നെടുപുഴ വനിത ഗവ. പോളിടെക്‌നികിലെ പോളിങ്ബൂത്തില്‍ ക്യൂ നിന്നവര്‍ക്ക് ഒല്ലൂ ര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ രാജനെ...
യുഡിഎഫ് തൃശൂരില്‍ ആറ് സീറ്റ് നിലനിര്‍ത്തുമെന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍
17 May 2016 3:58 AM GMTതൃശൂര്‍: യുഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഉറപ്പിച്ചു പറയുമ്പോഴും ജില്ലയില്‍ നില മെച്ചപ്പെടുത്തില്ലെന്ന...
തലസ്ഥാനത്ത് വോട്ട് ചെയ്യാന്‍ പ്രമുഖര്‍
17 May 2016 3:56 AM GMTതിരുവനന്തപുരം: തലസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തിയവരില്‍ പ്രമുഖരുടെ നീണ്ടനിര. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം രാവിലെ എട്ടിന് ജവഹര്‍ നഗര്‍ ഗവ....
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച ജി സുധാകരനെ അയോഗ്യനാക്കണം: എ എ ഷുക്കൂര്‍
17 May 2016 3:56 AM GMTആലപ്പുഴ: വോട്ടര്‍ക്കല്ലാതെ മറ്റൊരാള്‍ക്ക് കടന്നുചെല്ലാന്‍ വിലക്കുള്ള വോട്ടിങ് മെഷീന്റെ അരികിലേക്ക് ചട്ടം ലംഘിച്ച് കടന്നുചെന്ന് വോട്ടറെ സ്വാധീനിച്ച്...
തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രതീക്ഷയര്‍പ്പിച്ച് യുഡിഎഫ്; തെക്കന്‍ കേരളം തൂത്തുവാരുമെന്ന് എല്‍ഡിഎഫ്
17 May 2016 3:52 AM GMTഎച്ച് സുധീര്‍തിരുവനന്തപുരം: പോളിങ് ശതമാനം വര്‍ധിച്ചതോടെ തെക്കന്‍ കേരളത്തില്‍ വ്യക്തമായ ആധിപത്യം നേടുമെന്ന അവകാശവാദവുമായി മുന്നണികള്‍. വാശിയേറിയ...
മധ്യകേരളത്തില്‍ കനത്ത പോളിങ്; ഇരു മുന്നണികളും ആത്മവിശ്വാസത്തില്‍
17 May 2016 3:51 AM GMTടോമി മാത്യുകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ കനത്ത പോളിങ്. വോട്ടിങ് അവസാനിച്ച വൈകുന്നേരം ആറു മണിക്കുശേഷമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ...
വടക്കിന്റെ വോട്ടിങ് നിലയില്‍ കണ്ണുനട്ട് മുന്നണികള്‍
17 May 2016 3:49 AM GMTആബിദ്കോഴിക്കോട്: ഇരുമുന്നണികള്‍ക്കും ഒരു പോലെ ആത്മവിശ്വാസവും ആശങ്കയും പകര്‍ന്ന് വടക്കന്‍ കേരളത്തില്‍ മികച്ച പോളിങ്. കാസര്‍കോട് 78.34, കണ്ണൂര്‍ 78.49,...
കണ്ണൂരില്‍ പോളിങ് സമാധാനപരം
17 May 2016 3:47 AM GMTകണ്ണൂര്‍: കണ്ണൂരില്‍ തിരഞ്ഞെടുപ്പ് സമാധാനാപരമായി അവസാനിച്ചു. ഒറ്റപ്പെട്ട സംഘര്‍ഷവും കള്ളവോട്ട് ശ്രമവും ഒഴിച്ചാല്‍ പൊതുവെ പ്രശ്‌നരഹിത...
ഇടുക്കിയില്‍ പോളിങ് കൂടി
17 May 2016 3:46 AM GMTതൊടുപുഴ: ഇടുക്കിയില്‍ 72.94 ശതമാനം പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തി. രാവിലെ മുതല്‍ തുടങ്ങിയ പോളിങ് കുറയ്ക്കുമെന്ന ആശങ്ക ഉയര്‍ന്നെങ്കിലും കഴിഞ്ഞ...
ചിറ്റൂരില്‍ ജനതാദള്‍ (എസ്)-സിപിഎം സംഘര്‍ഷം: രണ്ടുപേര്‍ക്ക് വെട്ടേറ്റു
17 May 2016 3:46 AM GMTതിരവനന്തപുരം: തിരഞ്ഞെടുപ്പിനിടെ പാലക്കാട് ചിറ്റൂരില്‍ ജനതാദള്‍ (എസ്)-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു....
എല്‍ഡിഎഫ് ഭരണമെന്ന് എക്‌സിറ്റ് പോള്‍ : മന്ത്രിമാര്‍ക്ക് കൂട്ടത്തോല്‍വി
17 May 2016 3:07 AM GMTതിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് ഭരണമെന്ന് എക്‌സിറ്റ് പോള്‍ ഫലം. വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേ ഫലത്തില്‍ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തില്‍...
ഗൊഗോയിയും ജയയും പുറത്തേക്ക്; മമതയെ തടയാനാവില്ല
17 May 2016 3:06 AM GMTന്യൂഡല്‍ഹി: രാഷ്ട്രീയലോകം കൂട്ടിക്കിഴിച്ച് ആശ്വാസവും ആശങ്കയും പങ്കുവയ്ക്കുന്ന തിരക്കിലേക്കു തിരിയവെ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന...
കേരളത്തില്‍ വോട്ട് ചെയ്യുന്ന ആദ്യഗവര്‍ണറായി പി സദാശിവം
17 May 2016 3:05 AM GMTതിരുവനന്തപുരം: സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണര്‍ കേരളത്തില്‍ വോട്ട് രേഖപ്പെടുത്തി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ്...
വിധിയെഴുതി: പോളിങ് 74.12 %
17 May 2016 3:02 AM GMTനിഷാദ് എം ബഷീര്‍തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷത്തേക്ക് കേരളം ആരു ഭരിക്കണമെന്നു ജനം വിധിയെഴുതി. ശക്തമായ മഴയെ അവഗണിച്ചും സംസ്ഥാനത്ത് കനത്ത പോളിങാണ്...
അങ്ങിങ്ങ് സംഘര്‍ഷം; കള്ളവോട്ടിന് ശ്രമിച്ച നാലുപേര്‍ പിടിയില്‍
17 May 2016 3:00 AM GMTതിരുവനന്തപുരം: വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം. കണ്ണൂരില്‍ കള്ളവോട്ടിന് ശ്രമിച്ച മൂന്ന് സിപിഎം പ്രവര്‍ത്തകരും പട്ടാമ്പിയില്‍ ഒരാളും പിടിയിലായി....
വോട്ടെടുപ്പിനിടെ ആറുപേര്‍ കുഴഞ്ഞുവീണു മരിച്ചു
17 May 2016 3:00 AM GMTതിരുവനന്തപുരം: വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ആറുപേര്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല പുറ്റടി അമ്പലമേട് ശോഭനി ഭവനത്തില്‍ രാമകൃഷ്ണന്‍ (55),...
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണറുടെ വോട്ട്
16 May 2016 6:05 AM GMTതിരുവനന്തപുരം: കേരള ഗവര്‍ണര്‍ പി സദാശിവം വോട്ട് രേഖപ്പെടുത്തി ചരിത്രം കുറിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണര്‍ വോട്ട്...
കണ്ണൂരില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
16 May 2016 5:29 AM GMTകണ്ണൂര്‍: ജില്ലയില്‍ വോട്ടിങ് പുരോഗമിക്കുന്നതിനിടയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാനൂര്‍ മുതിയങ്ങ...
കാസര്‍കോട് ആദ്യമണിക്കൂറില്‍ 17 ശതമാനം വോട്ട് രേഖപ്പെടുത്തി
16 May 2016 4:09 AM GMTകാസര്‍കോട്: തികച്ചും സമാധാനപരമായ അന്തരീക്ഷത്തില്‍ രാവിലെ 7 ന് പോളിങ് ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറില്‍ 17 ശതമാനം വോട്ട് രേഖപ്പെടുത്തി....
സംസ്ഥാനത്ത് ആറുമണിവരെ 75 ശതമാനം പോളിങ്
16 May 2016 1:52 AM GMTതിരുവനന്തപുരം: 14ആം നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ സംസ്ഥാനത്തെ പോളിങ് 75 ശതമാനം പിന്നിട്ടു. വൈകുന്നേരം ആറുമണിവരെയുള്ള...
തിരുവനന്തപുരം: അവസാന ലാപ്പിലും ഒപ്പത്തിനൊപ്പം; പ്രതീക്ഷ കൈവിടാതെ മുന്നണികള്‍
15 May 2016 4:03 AM GMTനിഷാദ് എം ബഷീര്‍തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ അവസാന ലാപ്പിലും ഇരുമുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ശക്തമായ പ്രചാരണത്തിനൊടുവില്‍ ആര്‍ക്കും...
കൊല്ലം: ഇടതിനു പ്രതീക്ഷ, 'കൈ' ഇട്ടു വാരാന്‍ യുഡിഎഫ്
15 May 2016 4:00 AM GMTസുധീര്‍ കെ ചന്ദനത്തോപ്പ്കൊല്ലം: തിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചപ്പോള്‍ ദേശിംഗനാട്ടില്‍ മുന്‍തൂക്കം ഇടതിന്. എന്നാല്‍, തുടക്കത്തില്‍ ഇടതിനെന്ന്...
ഇടുക്കി: വലത്തേക്ക് ചായാന്‍ മടി; നിര്‍ണായകമാവുക അടിയൊഴുക്കും കന്നി വോട്ടുകളും
15 May 2016 3:58 AM GMTസി എ സജീവന്‍തൊടുപുഴ: ജില്ലയില്‍ നിന്നു നിയമസഭാ സാമാജികരില്ലെന്ന നാണക്കേടിന് അറുതി വരുത്താനാവുമെന്ന് കോണ്‍ഗ്രസ്സും പിളര്‍പ്പിനെ തളയ്ക്കുന്നതിനൊപ്പം...
കോട്ടയം: പോരാട്ടം ഇഞ്ചോടിഞ്ച്; റബറില്‍ വലിഞ്ഞ് യുഡിഎഫ് കോട്ട ഇളകുമോ?
15 May 2016 3:56 AM GMTപി എം അഹ്മദ്കോട്ടയം: യുഡിഎഫ് കോട്ടയെന്ന് അറിയപ്പെടുന്ന ജില്ലയില്‍ ഇത്തവണ ഇഞ്ചോടിഞ്ചു പോരാട്ടം. കഴിഞ്ഞ തവണ ആകെയുള്ള ഒമ്പതില്‍ ഏഴും പിടിച്ചെടുത്ത...
എറണാകുളം: 10 മണ്ഡലങ്ങളില്‍ കനത്ത പോരാട്ടം; ചരിത്രം ആവര്‍ത്തിക്കുമെന്ന് മുന്നണികള്‍
15 May 2016 3:55 AM GMTടോമി മാത്യുഎറണാകുളം: ജില്ലയില്‍ 2011 ആവര്‍ത്തിക്കുമെന്ന് യുഡിഎഫും 2006 ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫും. എറണാകുളം ജില്ല യുഡിഎഫിന്റെ ഉറച്ച കോട്ടയെന്നാണ്...
ആലപ്പുഴ: ഇടതിന് മേല്‍ക്കൈഅടിയൊഴുക്കുകളില്‍ നോട്ടമിട്ട് എന്‍ഡിഎ
15 May 2016 3:54 AM GMTഎന്‍ എ ഷിഹാബ്ആലപ്പുഴ: ജില്ലയില്‍ ഇടതുകാറ്റ് വീശിയാല്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിഭാഗവും എല്‍ഡിഎഫിന് ലഭിക്കും. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ...
ചിഹ്ന വൈവിധ്യം ബാലറ്റ് പേപ്പറില്‍
15 May 2016 3:51 AM GMTപിഎഎം ഹനീഫ്കേരളത്തിലെ ഇലക്ഷന്‍ പോരാട്ടത്തില്‍ ഇത്രയേറെ ചിഹ്ന വൈവിധ്യം മുമ്പെങ്ങും ഉണ്ടായിട്ടില്ല.''ബ്രീഫ്‌കെയ്‌സ് ജനലിലൂടെ ഇട്ടകാര്യം ടെലിഫോണിലൂടെ ഒരു ...
മതേതരത്വ സംരക്ഷണം മുഖ്യവിഷയം: എന്‍ എസ് മാധവന്‍
15 May 2016 3:48 AM GMTചോദ്യം: താങ്കളുടെ വീക്ഷണത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം എന്താണ്?എന്‍ എസ് മാധവന്‍: കേരളത്തിന്റെ മതേതരത്വം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ...
പാര്‍ട്ടികളറിയുന്നില്ല അണികളുടെ സങ്കടം
15 May 2016 3:45 AM GMTസി എ സജീവന്‍തൊടുപുഴ: പാര്‍ട്ടികളറിയുന്നില്ല അണികളുടെ സങ്കടങ്ങള്‍. ഇടുക്കിയിലെയും തൊടുപുഴയിലെയും ഒരു വിഭാഗം കേരളാ കോണ്‍ഗ്രസ്സുകാരുടെയും തൊടുപുഴയിലെ...
തലശ്ശേരിയുടെ പ്രൗഢിയും വികസനവും ചര്‍ച്ചയാവുന്നു
15 May 2016 3:44 AM GMTഷാജി പാണ്ട്യാലതലശ്ശേരി: വി ആര്‍ കൃഷ്ണയ്യരും പാട്യംഗോപാലനും ഇ കെ നായനാരും പ്രതിനിധീകരിച്ച മണ്ഡലമാണ് തലശ്ശേരി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...
മുന്നണികള്‍ ഒപ്പത്തിനൊപ്പം; എന്‍ഡിഎയുടെ പ്രസക്തി ഏതാനും മണ്ഡലത്തിലൊതുങ്ങി: മുപ്പതോളം മണ്ഡലങ്ങള്‍ ഗതി നിര്‍ണയിക്കും
15 May 2016 3:27 AM GMTപി സി അബ്ദുല്ലകോഴിക്കോട്: പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് പ്രവചനാതീതം. മുന്‍കാല...
കോലീബിയെ പൊളിച്ചടുക്കിയ ഓര്‍മയില്‍ ഒരു തിരഞ്ഞെടുപ്പു കൂടി
15 May 2016 3:25 AM GMTആബിദ്കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ ധാരണകളും കൂട്ടുകെട്ടുകളും സാധാരണമാണെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ബേപ്പൂരിലും വടകരയിലും പരീക്ഷിച്ച...




















