You Searched For "election 2016"

മമതയ്ക്കും ജയക്കും തുണയായത് ജനപ്രിയ പദ്ധതികള്‍

20 May 2016 4:37 AM GMT
ചെന്നൈ/കൊല്‍ക്കത്ത: മിക്ക ഭരണകക്ഷിക്കും എക്കാലത്തും പേടിസ്വപ്‌നമാണ് ഭരണവിരുദ്ധ വികാരം. ഇത് മറികടക്കാന്‍ ഭരണത്തിന്റെ അവസാന നാളുകളില്‍ ജനപ്രിയ...

അണിയറയില്‍ നടന്നത്...

20 May 2016 4:12 AM GMT
ന്യൂനപക്ഷ മേഖലകള്‍ തുണയായിഎസ് നിസാര്‍പത്തനംതിട്ട: നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ അണിയറയില്‍ നടത്തിയ ഒരുക്കങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍...

പി ജെ ജോസഫിന് റെക്കോഡ് ഭൂരിപക്ഷം( 45,587 )

20 May 2016 3:55 AM GMT
തൊടുപുഴ: മുന്‍ മന്ത്രി പി ജെ ജോസഫിന് റെക്കോഡ് ഭൂരിപക്ഷം. തൊടുപുഴ മണ്ഡലത്തില്‍ നിന്നു 45,587 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടതുസ്വതന്ത്രന്‍ അഡ്വ. റോയി...

മധ്യകേരളത്തില്‍ യുഡിഎഫിന്റെ കുത്തക തകര്‍ന്നു

20 May 2016 3:54 AM GMT
ടോമി മാത്യുകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആധിപത്യം അവസാനിപ്പിച്ച് മധ്യകേരളം എല്‍ഡിഎഫ് പിടിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി,...

ചെഞ്ചായമണിഞ്ഞ് തെക്കന്‍ കേരളം: 32ല്‍ എല്‍ഡിഎഫ്

20 May 2016 3:53 AM GMT
നിഷാദ് എം ബഷീര്‍തിരുവനന്തപുരം: കേരളത്തിലുണ്ടായ എല്‍ഡിഎഫ് തരംഗത്തില്‍ തെക്കന്‍ കേരളവും ചെഞ്ചായമണിഞ്ഞു. വാശിയേറിയ പോരാട്ടം നടന്ന തിരുവനന്തപുരം, കൊല്ലം,...

പിടിച്ചുനിന്നിട്ടും ചിറകൊടിഞ്ഞ് ലീഗ്; പലയിടത്തും രക്ഷപ്പെട്ടത് നിസ്സാര വോട്ടിന്

20 May 2016 3:52 AM GMT
സമീര്‍ കല്ലായിമലപ്പുറം: സംസ്ഥാനത്തൊട്ടാകെ വീശിയ ഇടത് കൊടുങ്കാറ്റില്‍ യുഡിഎഫില്‍ പിടിച്ചുനിന്നത് ലീഗ് മാത്രം. അതേസമയം സിറ്റിങ് സീറ്റുകള്‍...

അടിയൊഴുക്കിലും തളരാതെ മുഖ്യനും കൂട്ടരും

20 May 2016 3:51 AM GMT
കൊച്ചി: സര്‍ക്കാര്‍ വലിയ പരാജയം ഏറ്റുവാങ്ങിയപ്പോഴും 1970 മുതല്‍ തിരഞ്ഞെടുപ്പ് രംഗത്തുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടര്‍ച്ചയായി പത്താംതവണയും...

അടിപതറി മന്ത്രിമാര്‍; ശക്തി ക്ഷയിച്ച് ശക്തന്‍

20 May 2016 3:46 AM GMT
ഷബ്‌ന സിയാദ്കൊച്ചി: സര്‍ക്കാരിനേറ്റ പതനത്തിന്റെ പ്രതീകം പോലെയായി നാല് മന്ത്രിമാരുടെയും ദയനീയ പരാജയം. ജനകീയ കോടതിയുടെ വിധിയെഴുത്തില്‍ നിന്നും കഷ്ടിച്ച് ...

മുന്നണികള്‍ക്ക് അടിതെറ്റി; അജയ്യനായി പൂഞ്ഞാറിന്റെ പുത്രന്‍

19 May 2016 7:48 PM GMT
പി എം അഹ്മദ്കോട്ടയം: ചതുഷ്‌കോണ മല്‍സരം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പൂഞ്ഞാറില്‍ മുന്നണികള്‍ കടപുഴകി വീണപ്പോള്‍ പൂഞ്ഞാറിന്റെ പുത്രന്‍ പി സി...

നേമത്ത് താമര വിരിഞ്ഞത് കോണ്‍ഗ്രസ്സിന്റെ കൈക്കുമ്പിളില്‍

19 May 2016 7:39 PM GMT
തിരുവനന്തപുരം: നേമത്ത് താമര വിരിഞ്ഞത് വെള്ളാപ്പള്ളി നടേശന്റെ കുടത്തില്‍ അല്ലെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ബിജെപി നേതാവ് ഒ രാജഗോപാല്‍...

ഒടുവില്‍ രാജഗോപാലിലൂടെ തന്നെ ബിജെപി അക്കൗണ്ട് തുറന്നു

19 May 2016 7:38 PM GMT
തിരുവനന്തപുരം: ഓലഞ്ചേരി രാജഗോപാല്‍ എന്ന ഒ രാജഗോപാല്‍ എന്നും കേരളത്തിലെ ബിജെപിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. പാര്‍ലമെന്റംഗമാവുന്ന കേരളത്തില്‍ നിന്നുള്ള...

പോരാട്ടഭൂമിയില്‍ ഏറെ മക്കളും തോറ്റു; വിജയിച്ചവരെത്ര...?

19 May 2016 7:38 PM GMT
പി എ എം ഹനീഫ്കോഴിക്കോട്: മക്കള്‍ രാഷ്ട്രീയത്തെ 14ാം നിയമസഭാ തിരഞ്ഞെടുപ്പ് അത്രമേല്‍ ഗൗരവത്തോടെ സ്വീകരിച്ചില്ല. ഇത്തവണ ഇലക്ഷനില്‍ 13 മക്കള്‍...

അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇന്ന് തീരുമാനമായേക്കും

19 May 2016 7:36 PM GMT
എം മുഹമ്മദ് യാസിര്‍തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന വിജയം എല്‍ഡിഎഫ് നേടിയതോടെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി...

മന്ത്രി ഉള്‍പ്പെടെ യുഡിഎഫിന്റെ വനിതകള്‍ക്കെല്ലാം തോല്‍വി; 14ാം നിയമസഭയിലേക്ക് എട്ടു വനിതകള്‍

19 May 2016 7:35 PM GMT
ശ്രീജിഷ പ്രസന്നന്‍തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എട്ട് വനിതാ സ്ഥാനാര്‍ഥികളാണ്. പലരും വ ന്‍ ഭൂരിപക്ഷത്തോടെയാണ് വിജയം ...

ഇടതുവിജയം നല്‍കുന്ന സന്ദേശങ്ങള്‍

19 May 2016 7:24 PM GMT
2006ല്‍ നിന്ന് 2016ല്‍ എത്തിയപ്പോള്‍ മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്നു പറഞ്ഞപോലെ സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും വീണ്ടും കേരളത്തില്‍...

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളവര്‍

19 May 2016 4:28 AM GMT
പത്തനംതിട്ട: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിജപ്പെടുത്തിയിട്ടുണ്ട്. 1) കൗണ്ടിങ്...

പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ചെന്ന് ആരോപണം ഗസറ്റഡ് ഓഫിസറെ എല്‍ഡിഎഫ് തടഞ്ഞു

19 May 2016 4:12 AM GMT
പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ചെന്ന് ആരോപിച്ച് ഗസറ്റഡ് ഓഫിസറെ ഓഫിസിനുള്ളില്‍ തടഞ്ഞു വച്ചു. ബാലറ്റുകള്‍ പിന്നീട്...

അസം, ബംഗാള്‍, തമിഴ്‌നാട് വോട്ടെണ്ണല്‍ ഇന്ന്: ഫലത്തില്‍ കണ്ണുനട്ട് ദേശീയ രാഷ്ട്രീയം

19 May 2016 3:46 AM GMT
ന്യുഡല്‍ഹി: രണ്ട് വനിതാ മുഖ്യമന്ത്രിമാര്‍ തുടരുമോ, രണ്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് ഭരണം നഷ്ടമാവുമോ, 2014ല്‍ കൊട്ടിഘോഷിക്കപ്പെട്ട മോദി തരംഗം...

ഇന്നറിയാം: വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍; ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റ്

19 May 2016 2:56 AM GMT
തിരുവനന്തപുരം: കണക്കുകൂട്ടലുകള്‍ക്കും അവകാശവാദങ്ങള്‍ക്കും വിരാമം. 14ാം കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. തമിഴ്‌നാട്,...

ലീഡറുടെ മകള്‍ക്ക് അടിതെറ്റി; വോട്ടെണ്ണലിലും തെറ്റുമോ?

19 May 2016 2:47 AM GMT
പി എച്ച് അഫ്‌സല്‍തൃശൂര്‍: നായരും നസ്രാണിയും തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും പഞ്ഞമില്ലെന്ന്...

ബൂത്ത് ഏജന്റുമാരോട് രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്താന്‍ സിപിഎം എംഎല്‍എ; വീഡിയോ പുറത്ത്

19 May 2016 2:46 AM GMT
കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് ദിവസം ബിജെപിയുടെ ബൂത്ത് ഏജന്റുമാരെ പോളിങ് സ്‌റ്റേഷനില്‍ തടഞ്ഞുവച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തില്ലെന്ന് എഴുതിവാങ്ങി മാപ്പ് ...

മുന്‍ഗണന മാലിന്യനിര്‍മാര്‍ജനത്തിനാവട്ടെ

19 May 2016 2:41 AM GMT
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇന്നു പുറത്തുവരും. ആര് അധികാരത്തില്‍ വന്നാലും അവര്‍ ആദ്യം കൈകാര്യം ചെയ്യേണ്ടതു സംസ്ഥാനം നേരിടുന്ന,...

കൊല്ലം തൂത്തുവാരുമെന്ന് എല്‍ഡിഎഫ്; നില മെച്ചപ്പെടുത്തുമെന്ന് യുഡിഎഫ്

18 May 2016 3:59 AM GMT
അയ്യൂബ് സിറാജ്കൊല്ലം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയവും താരപ്പോരാട്ടവുംകൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ജില്ലയാണ്...

ഇടുക്കിയില്‍ പോളിങില്‍ നേരിയ വര്‍ധന: ആശങ്ക യോടെ മുന്നണികള്‍

18 May 2016 3:58 AM GMT
സി എ സജീവന്‍തൊടുപുഴ: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും വിജയം അവകാശപ്പെടുമ്പോഴും ഇരുമുന്നണികളും ആശങ്കയിലാണ്. കഴിഞ്ഞ തവണത്തെ മേല്‍ക്കൈ നഷ്ടപ്പെടുമോയെന്ന...

എക്‌സിറ്റ് പോള്‍: പൂര്‍ണമായി തള്ളി യുഡിഎഫ്; ആത്മവിശ്വാസം വര്‍ധിച്ച് എല്‍ഡിഎഫ്

18 May 2016 3:41 AM GMT
എച്ച് സുധീര്‍തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി മുന്നണികള്‍. എല്‍ഡിഎഫിന് അനുകൂലമായ...

വിഎസും ഭാര്യയും വോട്ട് ചെയ്യുന്നത് നോക്കിയിട്ടില്ല: ജി സുധാകരന്‍

18 May 2016 3:37 AM GMT
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്യുന്നത് നോക്കിയെന്ന പരാതിയില്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ എല്‍ഡിഎഫ് ...

വിഎസ് മുഖ്യമന്ത്രി ആയാല്‍ പിന്തുണയ്ക്കും: പി സി ജോര്‍ജ്

18 May 2016 3:36 AM GMT
കോട്ടയം: വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയാല്‍ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ടാവുമെന്ന് പി സി ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ മികച്ച വിജയം നേടും....

അഭിപ്രായപ്രകടനവുമായി നേതാക്കള്‍ സര്‍വേകളില്‍: വലിയ കാര്യമില്ലെന്ന് വി എം സുധീരന്‍;  എക്‌സിറ്റ്‌പോളില്‍ വിശ്വാസമര്‍പ്പിച്ച് വിഎസ്

18 May 2016 3:35 AM GMT
തിരുവനന്തപുരം: എക്‌സിറ്റ്‌പോള്‍ സര്‍വേഫലങ്ങളില്‍ അഭിപ്രായപ്രകടനവുമായി നേതാക്കള്‍. സര്‍വേകളില്‍ വലിയ കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ...

പറവൂരില്‍ പോള്‍ചെയ്ത 18 വോട്ടുകള്‍ വോട്ടിങ് യന്ത്രത്തില്‍ കാണാനില്ല

18 May 2016 3:33 AM GMT
പറവൂര്‍: പറവൂര്‍ നിയോജകമണ്ഡലത്തിലെ രണ്ട് ബൂത്തുകളിലായി പോള്‍ ചെയ്ത വോട്ടുകളില്‍ 18 വോട്ടുകള്‍ വോട്ടിങ് മെഷീനില്‍ കാണാനില്ല. സംഭവത്തെ തുടര്‍ന്ന് രണ്ടു...

65ാമത്തെ വയസ്സില്‍ കന്നിവോട്ട് ചെയ്ത് അബ്ദുല്‍ ഒഫൂര്‍

18 May 2016 3:32 AM GMT
ആലുവ: 65ാമത്തെ വയസ്സില്‍ ആദ്യവോട്ട് ചെയ്തതിന്റെ സന്തോഷത്തിലാണ് ആലങ്ങാട് ഖലീഫ മന്‍സിലില്‍ മുഹമ്മദാലി മകന്‍ അബ്ദുല്‍ ഒഫൂര്‍. 35 വര്‍ഷത്തിലേറെയായി...

വോട്ടിന് പണം; സിപിക്കെതിരേ കേസ്

18 May 2016 3:30 AM GMT
പട്ടാമ്പി: വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ സി പി മുഹമ്മദിനെതിരേ പോലിസ്...

എക്‌സിറ്റ് പോള്‍: പ്രതീക്ഷയര്‍പ്പിച്ച് സിപിഎം, ബിജെപി നേതൃത്വം

17 May 2016 7:11 PM GMT
ന്യൂഡല്‍ഹി: കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് സിപിഎം, ബിജെപി നേതൃത്വങ്ങള്‍....

അന്തിമ കണക്കില്‍ പോളിങ് 77.35 %; കൂടുതല്‍ കോഴിക്കോട്- 81.89, കുറവ് പത്തനംതിട്ട- 71.66

17 May 2016 7:04 PM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ പോളിങ് ശതമാനം...

വോട്ടുമറിക്കല്‍ ആരോപണവുമായി നേതാക്കള്‍

17 May 2016 7:00 PM GMT
തിരുവനന്തപുരം: ജനവിധി അറിയാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കേ വോട്ട് മറിക്കല്‍ ആരോപണവുമായി നേതാക്കള്‍ രംഗത്ത്. അഴീക്കോട് മണ്ഡലത്തിലും ശക്തമായ...

ഭാവി പ്രവചിക്കാനുണ്ടോ,ഭാവി?

17 May 2016 6:51 AM GMT
തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ഊണും ഉറക്കവുമില്ലാതെ കൊടും ചൂടും സഹിച്ച് അത്യധ്വാനം ചെയ്ത സ്ഥാനാര്‍ത്ഥി മുതല്‍ താഴേ തട്ടിലുളള...

71 സീറ്റുകളില്‍ സാമൂഹിക മാധ്യമങ്ങള്‍ സ്വാധീനിക്കുമെന്ന് സര്‍വേ

17 May 2016 4:15 AM GMT
കൊച്ചി: സംസ്ഥാനത്തെ 71 നിയമസഭാ മണ്ഡലങ്ങളില്‍ നവമാധ്യമ ഉപയോക്താക്കള്‍ തിരഞ്ഞെടുപ്പു ഫലത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് സര്‍വേ റിപോര്‍ട്ട്....
Share it