- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > election 2016
You Searched For "election 2016"
അങ്കമാലി കോണ്‍ഗ്രസ് ഏറ്റെടുക്കും; ജേക്കബ് ഗ്രൂപ്പില്‍ ഭിന്നത രൂക്ഷം
2 April 2016 4:07 AM GMTമൂവാറ്റുപുഴ: കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കഴിഞ്ഞ തവണ മല്‍സരിച്ച അങ്കമാലി സീറ്റ് ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കും. വിഷയം...
നിലപാട് കടുപ്പിച്ച് ഘടകകക്ഷികള്‍; യുഡിഎഫിന് തലവേദന മാറാതെ സീറ്റ് നിര്‍ണയവും
2 April 2016 4:03 AM GMTതിരുവനന്തപുരം: ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ് പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയത് യുഡിഎഫ് ക്യാംപിനെ...
നയം വ്യക്തമാക്കി അടൂര്‍ പ്രകാശ്
2 April 2016 4:02 AM GMTഎസ് ഷാജഹാന്‍പത്തനംതിട്ട: ഹൃദയശുദ്ധിയോടെ ചെയ്ത പ്രവര്‍ത്തനങ്ങളെ അപഹസിക്കുന്നത് ശരിയാണോയെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ...
ആര്‍എംപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
2 April 2016 4:00 AM GMTകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ആര്‍എംപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കെ കെ രമ(വടകര), കെ പി പ്രകാശന്‍(കുന്ദമംഗലം), കെ ടി...
ബിജെപിയുടെ വര്‍ഗീയതയും യുഡിഎഫിന്റെ സമയദോഷവും തുണയ്ക്കുമെന്നുറച്ച് ടി എന്‍ സീമ
2 April 2016 3:57 AM GMTശ്രീജിഷ പ്രസന്നന്‍തിരുവനന്തപുരം: ടി എന്‍ സീമ എംപി, ആ പദവി ഇന്നുകൂടി മാത്രം. പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള സീമയുടെ ചുമതലകള്‍ ഇന്നവസാനിക്കും....
ചക്കിമാലിയില്‍ ബോട്ടെത്തിച്ച ഓര്‍മകളുമായി ഇടുക്കിയുടെ റാവുത്തര്‍
2 April 2016 3:57 AM GMTകാഞ്ഞാര്‍: വനത്തിനുള്ളിലെ ചക്കിമാലിയെന്ന കുഗ്രാമത്തിലാണ് അന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തീരുമാനിച്ചിരുന്നത്. 1996ല്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന്...
ജനതാദള്‍ (എസ്) സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും
2 April 2016 3:55 AM GMTകോട്ടയം: ജനതാദള്‍(എസ്) സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നലെ...
സീറ്റിന്റെ പേരില്‍ എന്‍ഡിഎയിലും ഭിന്നത
2 April 2016 3:54 AM GMTകൊച്ചി: ബിജെപിയുടെ സീറ്റ് വിഭജനത്തില്‍ അതൃപ്തിയുമായി എന്‍ഡിഎയിലെ കക്ഷിയായ കേരള നാഷനലിസ്റ്റ് കോണ്‍ഗ്രസ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ ...
70 സീറ്റില്‍ ധാരണ; തര്‍ക്കമണ്ഡലങ്ങളില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കും
2 April 2016 3:06 AM GMTന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മില്‍ തര്‍ക്കം തുടര്‍ന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഇന്നലെയും...
എക്‌സിറ്റ്‌പോള്‍ സര്‍വേകള്‍ക്ക് നിരോധനം
2 April 2016 3:03 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് എക്‌സിറ്റ്‌പോള്‍ നിരോധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കേരളം, തമിഴ്‌നാട്,...
വോട്ടെടുപ്പില്‍ നിങ്ങള്‍ക്ക് പറയാനുള്ളത്
1 April 2016 5:25 AM GMTഅങ്കത്തട്ടൊരുങ്ങി. പ്രധാന മുന്നണികളുടെയും പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞു. ഇനി പൊടിപാറും പ്രചരണ കാലം. പ്രചാരണച്ചൂട് മീനച്ചൂടിനെയും...
1987-2001: സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, പാമൊലിന്‍ - ചാരക്കേസുകളും
1 April 2016 5:06 AM GMT1987 മാര്‍ച്ചില്‍ എട്ടാം നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 78 സീറ്റുകള്‍ നേടി അധികാരത്തിലെത്തി. ഇ കെ നായനാര്‍ മുഖ്യമന്ത്രിയും കെ...
ബിജെപിയുടെ സൈബര്‍ വാര്‍ തുടക്കത്തിലേ പാളി; വ്യാജ കാംപയ്‌നെതിരേ ചല ച്ചിത്രതാരങ്ങള്‍
1 April 2016 4:57 AM GMTതൃശൂര്‍: സൈബര്‍ ലോകത്ത് മോദിയെ സൂപ്പര്‍ഹിറ്റാക്കിയ മാതൃകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം സൈബര്‍ വാറെന്ന പേരില്‍ ബിജെപി സോഷ്യല്‍...
പടനയിക്കാന്‍ പടച്ചട്ടയണിഞ്ഞ് പിണറായി
1 April 2016 4:56 AM GMTബഷീര്‍ പാമ്പുരുത്തികണ്ണൂര്‍: ആള്‍ക്കൂട്ടത്തിന്റെ മനശ്ശാസ്ത്രമോ ജനപ്രിയതയുടെ സൂത്രവാക്യങ്ങളോ നോക്കാതെ, ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നു...
കോന്നിയില്‍ കൈ മതി, അടൂര്‍ പ്രകാശ് വേണ്ടെന്നും വേണമെന്നും
1 April 2016 4:54 AM GMTഎസ് ഷാജഹാന്‍പത്തനംതിട്ട: വി എം സുധീരന്റെ കടുംവെട്ടില്‍ പകച്ചു നില്‍ക്കുന്ന കോന്നിയിലെ സിറ്റിങ് എംഎല്‍എ മന്ത്രി അടൂര്‍ പ്രകാശിന് മറ്റൊരു പ്രഹരമായി...
പേമെന്റ് സീറ്റും സ്വതന്ത്രരും; മലപ്പുറത്ത് വിവാദം കനക്കുന്നു
1 April 2016 4:53 AM GMTസമീര്‍ കല്ലായിമലപ്പുറം: മലപ്പുറത്ത് ഇടതുമുന്നണിയില്‍ പേമെന്റ് സീറ്റ് വിവാദം. സ്വതന്ത്രരെ മല്‍സരിപ്പിക്കുന്നതിന്റെ പേരില്‍ കുത്തക മുതലാളിമാരെ...
എത്ര കേരളാ കോണ്‍ഗ്രസ്സുകള്‍ ?
1 April 2016 4:47 AM GMTകോട്ടയം: മധ്യകേരളം തട്ടകമായ കേരളാ കോണ്‍ഗ്രസ് ഒരു പ്രതിഭാസമായി മാറുകയാണ്. 1964ല്‍ രൂപീകരിക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് സംഘടനാപരമെന്നതിലുപരി എണ്ണത്തിലാണു...
സിഎംപിക്ക് സീറ്റ് നല്‍കി ചവറയില്‍ സിപിഎം പയറ്റുന്നത് അടവുനയം
1 April 2016 4:46 AM GMTസുധീര്‍ കെ ചന്ദനത്തോപ്പ്കൊല്ലം: സിഎംപിക്ക് ചവറയില്‍ സീറ്റ് നല്‍കിയത് സിപിഎം തന്ത്രത്തിന്റെ ഭാഗമെന്നു വിലയിരുത്തല്‍. ആര്‍എസ്പി മുന്നണി വിട്ടതോടെ...
തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ മനുഷ്യാവകാശ കമ്മീഷന്‍
1 April 2016 4:44 AM GMTതിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിനു മുമ്പ് തീരുമാനിച്ച ക്ഷേമപെന്‍ഷനുകളും സൗജന്യ റേഷനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടയുകയാണെങ്കില്‍...
സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ വീണ്ടും പോര്
1 April 2016 4:43 AM GMTതിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ മാറ്റത്തെച്ചൊല്ലി സംസ്ഥാനസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ പോര് മുറുകുന്നു. മലപ്പുറം, കോട്ടയം ജില്ലാ...
അഞ്ചിലൊന്ന് സ്ഥാനാര്‍ഥികളും ക്രിമിനല്‍ കേസ് പ്രതികള്‍
1 April 2016 4:42 AM GMTകൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ മല്‍സരിക്കുന്നവരില്‍ അഞ്ചിലൊന്നും ക്രിമിനല്‍ കേസ് പ്രതികള്‍. രണ്ട് ദിവസങ്ങളിലാണ് സംസ്ഥാനത്തെ...
സോണിയക്കു മുമ്പില്‍ നിലപാട് കടുപ്പിച്ച് സുധീരനും ഉമ്മന്‍ചാണ്ടിയും; തര്‍ക്കം മുറുകുന്നു
1 April 2016 4:00 AM GMTകെ എ സലിംന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും മുന്‍നിലപാടില്‍ ഉറച്ചുനിന്നതോടെ കോണ്‍ഗ്രസ്...
92ലും യുവത്വം തുളുമ്പി തലൈവര്‍
29 March 2016 7:57 PM GMTചെന്നൈ: വാര്‍ധക്യസഹജമായ അസുഖങ്ങളുടെ അലട്ടലുണ്ടെങ്കിലും പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിക്കേണ്ടത് ആരെന്നു ചോദിച്ചാല്‍ ദ്രാവിഡ മുന്നേറ്റ കഴകം...
മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്ത തിരൂരങ്ങാടി നിലനിര്‍ത്താന്‍ ലീഗിന് ഇക്കുറി വിയര്‍ക്കേണ്ടിവരും
23 March 2016 5:12 AM GMTഹമീദ് പരപ്പനങ്ങാടിപരപ്പനങ്ങാടി: മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയേയും സൃഷ്ടിച്ച തിരൂരങ്ങാടി പിടിക്കാന്‍ മുസ്‌ലിംലീഗിന് ഇത്തവണ വിയര്‍പ്പൊഴുക്കേണ്ടി...
വോട്ടര്‍മാര്‍ക്ക് മരത്തൈകള്‍; നൂതന പദ്ധതിയുമായി വയനാട്
23 March 2016 5:05 AM GMTകല്‍പ്പറ്റ: വോട്ട് ചെയ്യുക എന്ന പൗര ധര്‍മത്തോടൊപ്പം ഒരു മരം നട്ട് പ്രകൃതി സംരക്ഷണത്തില്‍ പങ്കാളിയാവാനും അവസരമൊരുക്കി 'ഓര്‍മമരം' എന്ന നൂതന പദ്ധതിയുമായി ...
നിയമസഭാ തിരഞ്ഞെടുപ്പ്: എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു
23 March 2016 4:45 AM GMTകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗത്തിനുള്ള സാധ്യത കണക്കിലെടുത്ത് വ്യ ാജമദ്യ/ലഹരി മരുന്ന്...
മഞ്ചേശ്വരത്ത് ചെര്‍ക്കളത്തിന് കൂടിയ ഭൂരിപക്ഷം 2001ല്‍; കുറവ് 1991ല്‍
23 March 2016 4:30 AM GMTമഞ്ചേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനുള്ള മോഹവുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ മാറ്റുരച്ച മഞ്ചേശ്വരം എന്നും...
ആദ്യം സ്ഥാനാര്‍ഥി; പിന്നീട് ഘടകകക്ഷിക്ക് വിട്ടുനല്‍കി
23 March 2016 4:28 AM GMTകാസര്‍കോട്: 1982ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങളം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ലീഗ് നിയോഗിച്ചത് ചെര്‍ക്കളം...
മാതൃകാ പെരുമാറ്റച്ചട്ടം വികസനത്തിനു തടസ്സം; ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനെ കക്ഷിചേര്‍ത്തു
23 March 2016 3:55 AM GMTകൊച്ചി: സംസ്ഥാനത്ത് മാതൃകാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാവരുതെന്ന് കാട്ടി നല്‍കിയ ഹരജിയില്‍...
രാഷ്ട്രീയഗോദയില്‍ അങ്കംവെട്ടാന്‍ താരപ്പട
23 March 2016 3:48 AM GMTഎച്ച് സുധീര്‍തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നണികള്‍ തമ്മിലുള്ള പോരാട്ടം എന്നതിലുപരി താരങ്ങള്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയിലാവും ...
സ്ഥാനാര്‍ഥിയാവാന്‍ തയ്യാറെന്ന് ശ്രീശാന്ത്; ഐപിഎല്‍ വിവാദം വിനയാവും
23 March 2016 3:47 AM GMTകൊച്ചി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ട മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം ആരംഭിച്ചു. തൃപ്പൂണിത്തുറ, എറണാകുളം...
ആദ്യഘട്ട ബിജെപി സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം
23 March 2016 3:36 AM GMTന്യൂഡല്‍ഹി: ബിജെപി സംസ്ഥാന നേതൃത്വം കൈമാറിയ ഇരുപത്തിരണ്ട് സ്ഥാനാര്‍ഥികളടങ്ങുന്ന ആദ്യഘട്ട പട്ടിക കേന്ദ്രനേതൃത്വം അംഗീകരിച്ചു. ഒ രാജഗോപാല്‍ അടക്കം അഞ്ചു ...
കുന്ദമംഗലം വിട്ടുനല്‍കി ബാലുശ്ശേരി മുസ്‌ലിംലീഗ് ഏറ്റെടുക്കും
22 March 2016 8:03 PM GMTതിരുവനന്തപുരം: യുഡിഎഫില്‍ കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും തമ്മിലുള്ള സീറ്റ് ധാരണ അന്തിമഘട്ടത്തിലേക്ക്. ലീഗിന്റെ കൈവശമുള്ള 24 സീറ്റില്‍ വച്ചുമാറാന്‍...
രാഷ്ടീയ കൊടുങ്കാറ്റഴിച്ചുവിട്ട മങ്കടയില്‍ പോരിന് കളമൊരുങ്ങി
22 March 2016 5:31 AM GMTഷമീര്‍ രാമപുരംമങ്കട: സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് വേദിയായ വള്ളുവനാടന്‍ ഭൂമിയിലെ നവോഥാനത്തിന്റെ ഈറ്റില്ലമായ മങ്കടയ്ക്ക് തിരഞ്ഞെടുപ്പുകളില്‍...
സീറ്റ് വിഭജനം; യുഡിഎഫില്‍ സമവായം നീളുന്നു
22 March 2016 4:37 AM GMTതിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജനത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ വീണ്ടും തീരുമാനമാവാതെ പിരിഞ്ഞു. കേരള കോണ്‍ഗ്രസ്(എം), ജേക്കബ് വിഭാഗം, ജെഡിയു,...
തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരേ പി പി തങ്കച്ചന്‍
22 March 2016 4:34 AM GMTതിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ കുടിവെള്ളവിതരണംപോലും തടസ്സപ്പെടുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പി പി...




