You Searched For "election 2016"

മല്‍സര രംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് ജോബ് മൈക്കിള്‍

4 April 2016 4:13 AM GMT
ചങ്ങനാശ്ശേരി: മല്‍സരരംഗത്തു നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്കു നല്‍കിയ വാഗ്ദാനം പാലിക്കുമെന്നു തന്നെയാണ്...

വിഎസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി

4 April 2016 4:12 AM GMT
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആറ്റിങ്ങലില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ്...

സ്ഥാനാര്‍ഥി നിര്‍ണയം: തൃശൂര്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

4 April 2016 4:12 AM GMT
തൃശൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തൃശൂര്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. എ, ഐ ഗ്രൂപ്പുകളുടെ നിര്‍ദേശം തള്ളി സുധീരനെ അനുകൂലിക്കുന്ന വിഭാഗം...

കാലത്തിനൊത്ത് മാറുന്ന തിരഞ്ഞെടുപ്പ് കോലങ്ങളും

4 April 2016 4:10 AM GMT
കെ അഞ്ജുഷകോഴിക്കോട്: തിരഞ്ഞെടുപ്പ് അടുത്തെത്തിയാല്‍ പ്രചാരണത്തിനായി തകരത്തില്‍ ചിഹ്നം വെട്ടിയെടുത്ത് അതിന് നിറങ്ങള്‍ നല്‍കുന്ന ഒരുകൂട്ടര്‍ കേരളത്തില്‍ ...

ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിക്കൊപ്പം; കുറ്റാരോപിതര്‍ മല്‍സരിക്കും: സുധീരന് തിരിച്ചടി

3 April 2016 8:06 PM GMT
കെ എ സലിംന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന് കനത്ത തിരിച്ചടി....

ഹൈക്കമാന്‍ഡ് ആര്‍ക്കും വഴങ്ങിയിട്ടില്ല: ഉമ്മന്‍ചാണ്ടി

3 April 2016 8:06 PM GMT
കോട്ടയം: സീറ്റുകളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആര്‍ക്കും വഴങ്ങിയല്ല തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ സി ജോസഫ്, കെ ബാബു, അടൂര്‍...

ആരോടും വിരോധമില്ല; തീരുമാനം അംഗീകരിക്കും: സുധീരന്‍

3 April 2016 8:05 PM GMT
ന്യൂഡല്‍ഹി: പറയാനുള്ളതെല്ലാം ഹൈക്കമാന്‍ഡിനോടു പറഞ്ഞെന്നും ചോദിക്കാനുള്ളതെല്ലാം ചോദിച്ചെന്നും ആരോടും വിരോധമില്ലെന്നും കെപിസിസി പ്രസിഡന്റ് വി എം...

അതിര്‍ത്തി മണ്ഡലം ആര്‍ക്ക്; കുടുംബ യോഗങ്ങളുമായി സ്ഥാനാര്‍ഥികള്‍ രംഗത്ത്

3 April 2016 5:39 AM GMT
അനി വേലപ്പന്‍പാറശ്ശാല: കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മണ്ഡലമാണ് പാറശാല. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ...

തിരഞ്ഞടുപ്പ് പരാതികളും അനുമതികളും ഇത്തവണ ഓണ്‍ലൈണ്‍ വഴി നല്‍കാം

3 April 2016 5:24 AM GMT
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതായും അഴിമതിവിമുക്തമായും നടപ്പാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പു പരാതികളും (ഇ പരിഹാരം), അനുവാദം...

സ്ത്രീവോട്ടര്‍മാര്‍ക്ക് പേരുചേര്‍ക്കാന്‍ നാളെ മുതല്‍ പ്രത്യേക ക്യാംപുകള്‍

3 April 2016 5:23 AM GMT
മലപ്പുറം: സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്നതിന് നാളെമുതല്‍ മൂന്ന് ദിവസം അതത് മണ്ഡലത്തിലെ ഗ്രാമപ്പഞ്ചായത്ത്- നഗരസഭാ ഓഫിസുകള്‍...

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തും തവനൂരില്‍ ഇഫ്തിഖാറുദ്ദീനുമെന്നു സൂചന

3 April 2016 5:22 AM GMT
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് ലിസ്റ്റിന്റെ രൂപരേഖയാവുന്നു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തും തവനൂരില്‍ പി ഇഫ്തിഖാറുദ്ദീനും മല്‍സരിക്കുമെന്നാണ് അവസാന...

വള്ളിക്കുന്നില്‍ അഡ്വ. ഒ കെ തങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

3 April 2016 5:21 AM GMT
മലപ്പുറം: ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഒ കെ തങ്ങള്‍ വള്ളിക്കുന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. ഓലശ്ശേരി സയ്യിദ് ഇബ്രാഹീം...

ബഷീര്‍ പുതിയോട്ടിലും സംഘവും ഇടത്തോട്ട്; യുഡിഎഫിന് കനത്ത ആഘാതമാവും

3 April 2016 5:03 AM GMT
മുക്കം: എം ഐ ഷാനവാസ് എംപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്...

സീറ്റിനു വേണ്ടി കോണ്‍ഗ്രസ്സില്‍ തമ്മിലടി; വെള്ളരിക്കുണ്ടില്‍ പ്രതിഷേധ പ്രകടനം

3 April 2016 4:52 AM GMT
നീലേശ്വരം: കോണ്‍ഗ്രസ് മല്‍സരിക്കുന്ന കാഞ്ഞങ്ങാട് സീറ്റിന് വേണ്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വടംവലി. ഈ സീറ്റിലേക്ക് കോണ്‍ഗ്രസ് സാംസ്‌കാരിക പ്രവര്‍ത്തകനായ...

ജില്ലാ നേതാക്കള്‍ കൊമ്പുകോര്‍ത്തു; സംസ്ഥാന കമ്മിറ്റി ഇടപെട്ട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

3 April 2016 4:51 AM GMT
കാസര്‍കോട്: എല്‍ഡിഎഫ് ധാരണ പ്രകാരം ഐഎന്‍എല്ലിന് വിട്ടുനല്‍കിയ കാസര്‍കോട് മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ഐഎന്‍എല്ലില്‍ നിന്ന് അരഡസനോളം നേതാക്കള്‍...

മുത്തപ്പന്റെ അനഗ്രഹം വാങ്ങി സിപിഎം സ്ഥാനാര്‍ഥി

3 April 2016 4:51 AM GMT
കാഞ്ഞങ്ങാട്: വിശ്വാസത്തെയും വിശ്വാസികളെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തിയ സിപിഎമ്മിന് വിശ്വാസം തന്നെ ശരണം. ധീര രക്തസാക്ഷികള്‍ ഉറങ്ങുന്ന...

രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണ തന്ത്രങ്ങളില്‍ തീവണ്ടിയും

3 April 2016 4:27 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ തേടി തീവണ്ടികളില്‍ പരസ്യം ചെയ്യുന്നു. ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പിനു ...

പഴയ ഐഎന്‍എല്‍ നേതാക്കള്‍ കാസര്‍കോട്ട് നേര്‍ക്കുനേര്‍

3 April 2016 4:26 AM GMT
കാസര്‍കോട്: രണ്ട് ദശാബ്ദത്തോളം ഐഎന്‍എല്ലില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച നേതാക്കള്‍ കാസര്‍കോട് അസംബ്ലി മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന്....

പാലക്കാട് നിലനിര്‍ത്താന്‍ വലതും തിരിച്ചുപിടിക്കാന്‍ ഇടതും

3 April 2016 4:26 AM GMT
കെ സനൂപ്പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ഇത്തവണ മല്‍സരം തീപാറും. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ ഷാഫി...

സ്ഥാനാര്‍ഥിത്വം: 'ചതി' ആരോപണം മുന്നണികളെ വേട്ടയാടുന്നു

3 April 2016 4:11 AM GMT
ടോമി മാത്യുകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളെ ചതിച്ചെന്ന ചെറു കക്ഷികളുടെ ആരോപണം എല്‍ഡിഎഫിനെയും യുഡിഎഫിനെയും വേട്ടയാടുന്നു. പി സി ജോര്‍ജിനും കെ...

തിരഞ്ഞെടുപ്പ് വിവരങ്ങളുമായി മൊബൈല്‍ ആപ്പ്

3 April 2016 4:10 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി 'മൈ ഇലക്ഷന്‍' എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കി. പ്രമുഖ ഇവന്റ്...

പാര്‍ട്ടി അധ്യക്ഷന്‍മാരുടെ കോട്ട(യം)

3 April 2016 4:09 AM GMT
കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ പിറവികൊണ്ടും പിളര്‍പ്പുകൊണ്ടും ശ്രദ്ധേയമായ കോട്ടയം ഏറ്റവും കൂടുതല്‍ പാര്‍ട്ടികളുടെ...

ലീഡര്‍ക്ക് കാലിടറിയ മണ്ണില്‍ ചുവടുറപ്പിക്കാന്‍ പത്മജ

3 April 2016 4:06 AM GMT
എ എം ഷമീര്‍ അഹ്മദ്തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിക്കുന്ന പത്മജാ വേണുഗോപാല്‍ ആമുഖങ്ങള്‍ ആവശ്യമില്ലാത്ത നേതാവാണ്. കോണ്‍ഗ്രസ്...

എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തും: ശിവസേന

3 April 2016 4:04 AM GMT
-കൊച്ചി: കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന എന്‍ഡിഎക്കെതിരേ ദേശീയ തലത്തിലുള്ള എന്‍ഡിഎയിലെ രണ്ടാംകക്ഷിയായ ശിവസേനയുടെ കേരള ഘടകം. ...

ആദ്യഘട്ട പ്രചാരണം തീര്‍ന്നു: ആത്മവിശ്വാസം കൈവിടാതെ തൃണമൂല്‍

3 April 2016 4:01 AM GMT
കൊല്‍ക്കത്ത: കാതടപ്പിക്കുന്ന പ്രചാരണ കോലാഹലങ്ങള്‍ക്കിടെ പശ്ചിമ ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. അസമിലെ 65 മണ്ഡലങ്ങളിലെയും...

വോട്ടെടുപ്പ്: അസമിലും ബംഗാളിലും പരസ്യങ്ങള്‍ക്ക് നിയന്ത്രണം

3 April 2016 3:53 AM GMT
ന്യൂഡല്‍ഹി: മുന്‍കൂര്‍ അനുമതിയില്ലാതെ ആദ്യഘട്ട വോട്ടെടുപ്പ്. അസമിലും പശ്ചിമബംഗാളിലും ഇന്നും നാളെയും പത്രങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍...

സോണിയ ഗാന്ധിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയും അലസി; പ്രതിസന്ധി കനത്തു

2 April 2016 7:54 PM GMT
കെ എ സലിംന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ഥിനിര്‍ണയം കടുത്ത പ്രതിസന്ധിയിലേക്ക്. തര്‍ക്ക സീറ്റുകളില്‍ പരിഹാരമുണ്ടാക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ...

സീറ്റ് ചോദിച്ച് രാഹുലിന് കത്തെഴുതി; ഗൂഢാലോചനയെന്ന് ടി എന്‍ പ്രതാപന്‍

2 April 2016 7:53 PM GMT
ന്യൂഡല്‍ഹി/കൊച്ചി: ഇത്തവണ മല്‍സരിക്കാനില്ലെന്നു പ്രഖ്യാപിച്ച ടി എന്‍ പ്രതാപന്‍ കയ്പമംഗലം സീറ്റാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക്...

തിരുവനന്തപുരം സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം: വി സുരേന്ദ്രന്‍ പിള്ള പാര്‍ട്ടി വിട്ടു; നേമത്ത് ജെഡിയു സ്ഥാനാര്‍ഥി

2 April 2016 7:51 PM GMT
തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സില്‍ വീണ്ടും പിളര്‍പ്പ്. എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവ് വി...

മോക് തിരഞ്ഞെടുപ്പില്‍ വിജയം ജില്ലാ കലക്ടര്‍ക്ക്: നോട്ടക്ക് 21 വോട്ട്

2 April 2016 5:11 AM GMT
പാലക്കാട്: സിവില്‍സ്റ്റേഷനില്‍ നടന്ന വാശിയേറിയ 'തിരഞ്ഞെടുപ്പി'ല്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി വിജയിച്ചു. രാവിലെ 10.39ന് ആരംഭിച്ച മോക്ക്...

പോളിങ് ബൂത്തുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മുന്‍കൂട്ടി നടപ്പാക്കണം: ജില്ലാ കലക്ടര്‍

2 April 2016 5:09 AM GMT
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിങ്ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുന്നതിന് ജീവനക്കാര്‍...

പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

2 April 2016 4:50 AM GMT
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദിനപത്രങ്ങള്‍, ടിവി, റേഡിയോ, സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങിയവയില്‍ പാര്‍ട്ടികളും...

മലയോര കര്‍ഷക വികസനസമിതി സ്ഥാനാര്‍ഥിയായി സിബി വയലില്‍

2 April 2016 4:49 AM GMT
കോഴിക്കോട്: തിരുവമ്പാടി മണ്ഡലം യുഡിഎഫ് മുസ്‌ലിംലീഗിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് മലയോര കര്‍ഷകവികസനസമിതി സ്ഥാനാര്‍ഥിയായി സിബി വയലില്‍...

മഞ്ചേശ്വരത്ത് ത്രികോണ മല്‍സരം: അടവുകളുമായി സ്ഥാനാര്‍ഥികള്‍

2 April 2016 4:37 AM GMT
മഞ്ചേശ്വരം: ശക്തമായ ത്രികോണമല്‍സരം നടക്കുന്ന സംസ്ഥാനത്തെ അപൂര്‍വമണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്ത് ഇക്കുറിയും പതിവിനു മാറ്റമൊന്നുമില്ല. സ്ഥാനാര്‍ഥികളുടെ...

ഐഎന്‍എല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

2 April 2016 4:36 AM GMT
കാസര്‍കോട്: എല്‍ഡിഎഫ് െഎഎന്‍എല്ലിന് വിട്ടുനല്‍കിയ കാസര്‍കോട് മണ്ഡലത്തില്‍ പാ ര്‍ട്ടി സ്ഥാനാര്‍ഥിയെ ഇന്ന് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിക്കും. ഇന്ന്...

ജില്ലാ തിരഞ്ഞെടുപ്പ് : ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു

2 April 2016 4:35 AM GMT
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍...
Share it