You Searched For "election 2016"

കൂടുതല്‍ തവണ ഇടതിനെ നെഞ്ചേറ്റി വാമനാപുരം; വികസനത്തിന് കാതോര്‍ത്ത് മണ്ഡലം

6 April 2016 5:09 AM GMT
വെഞ്ഞാറമൂട്: 14ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ വാമനപുരം നിയോജക മണ്ഡലത്തില്‍ മല്‍സരം കടുകട്ടിയാകും. മലയോര മേഖലകള്‍...

വാഗ്ദാനങ്ങള്‍ വാക്കിലൊതുങ്ങി; കോണ്‍ഗ്രസ്സില്‍ വനിതകള്‍ പടിക്കു പുറത്ത്

6 April 2016 4:36 AM GMT
എച്ച് സുധീര്‍തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിനായി നേതാക്കള്‍ വാതോരാതെ സംസാരിക്കുമ്പോഴും സ്ഥാനാര്‍ഥിപ്പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതില്‍...

തര്‍ക്കത്തിനൊടുവില്‍ പട്ടിക വന്നപ്പോള്‍ സീറ്റുറപ്പിച്ച പലരും പുറത്ത്

6 April 2016 4:35 AM GMT
തിരുവനന്തപുരം: തര്‍ക്കത്തിനൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചപ്പോള്‍ സീറ്റുറപ്പിച്ച പലരും പുറത്തായി. സിറ്റിങ് എംഎല്‍എമാരില്‍ ബെന്നി...

അങ്കക്കളത്തില്‍ ഉശിരന്‍ പോരിനായി മലപ്പുറത്ത് മൂന്ന് സ്വതന്ത്രര്‍

6 April 2016 4:33 AM GMT
മുജീബ് പുള്ളിച്ചോലമലപ്പുറം: മലപ്പുറം ജില്ലയിലെ ഇടതു പാളയത്തില്‍ മൂന്ന് സ്വതന്ത്രര്‍ അങ്കത്തിനിറങ്ങുമ്പോള്‍ അതിന് മാനങ്ങളേറെയാണ്. സിപിഎം ബെല്‍റ്റില്‍...

പറവൂര്‍ പിടിക്കാന്‍ മുന്‍ മുഖ്യമന്ത്രിയുടെ മകള്‍

6 April 2016 4:31 AM GMT
പറവൂര്‍: യുഡിഎഫ് കുത്തകയായ എറണാകുളം ജില്ലയിലെ പറവൂര്‍ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ മകള്‍ ശാരദ...

ബിജെപി പ്രേമം; ഗോത്രമഹാസഭ ജാനുവിനെ കൈയൊഴിയുന്നു

6 April 2016 4:30 AM GMT
ജംഷീര്‍ കൂളിവയല്‍കല്‍പ്പറ്റ: എന്‍ഡിഎ സ്ഥാനാര്‍ഥിയാവാനുള്ള മുത്തങ്ങ സമരനായിക സി കെ ജാനുവിന്റെ നിലപാടിനെ തുടര്‍ന്ന് ഗോത്രമഹാസഭയില്‍ ഭിന്നിപ്പ്....

ഉദുമയില്‍ മുന്നണികള്‍ക്ക് ജീവന്‍മരണ പോരാട്ടം

6 April 2016 4:29 AM GMT
ഉദുമ: മണ്ഡലം രൂപീകരണത്തിനു ശേഷം സോഷ്യലിസ്റ്റിനും കോണ്‍ഗ്രസ്സിനും രണ്ട് തവണ അനുകുലമായ മണ്ഡലമാണ് ബേക്കല്‍ അന്താരാഷ്ട്ര ടൂറിസം കേന്ദ്രം ഉള്‍ക്കൊള്ളുന്ന...

ആറിടങ്ങളില്‍ സ്വതന്ത്രരുമായി കത്തോലിക്കാ കോണ്‍ഗ്രസ്

6 April 2016 4:28 AM GMT
കൊച്ചി: 50 ലക്ഷത്തിലേറെ വോട്ടര്‍മാരുള്ള സീറോ മലബാര്‍ സമുദായത്തെ നിരാശയിലാഴ്ത്തിക്കൊണ്ടുള്ള സ്ഥാനാര്‍ഥി പട്ടികയാണ് ഇടതു-വലത് മുന്നണികള്‍...

ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍ റിലയന്‍സെന്ന് ആരോപണം

6 April 2016 4:28 AM GMT
സമീര്‍ കല്ലായിമലപ്പുറം: നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ റിലയന്‍സെന്ന് ആരോപണം. അവസാന നിമിഷംവരെ കോണ്‍ഗ്രസ്...

ജെഡിഎസ് പട്ടികയായി; ജോസ് തെറ്റയില്‍ പുറത്ത്

5 April 2016 8:15 PM GMT
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജനതാദള്‍ സെക്കുലറിന്റെ (ജെഡിഎസ്) സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. അങ്കമാലിയിലെ സിറ്റിങ് എംഎല്‍എ ജോസ്...

സ്ഥാനാര്‍ഥിനിര്‍ണയവും രാഷ്ട്രീയ പ്രബുദ്ധതയും

5 April 2016 8:11 PM GMT
തിരഞ്ഞെടുപ്പിന് ഒരുമാസത്തിലേറെ സമയമുണ്ടെങ്കിലും സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ചുള്ള കടിപിടികള്‍ അതിശക്തമായി എന്നുള്ളതാണ് ഇത്തവണ കേരള രാഷ്ട്രീയത്തിലെ...

കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക്

5 April 2016 8:08 PM GMT
ഉമ്മന്‍ചാണ്ടി , മുഖ്യമന്ത്രിതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പുള്ള അവസാന മന്ത്രിസഭായോഗത്തില്‍ 822 തീരുമാനങ്ങള്‍ എടുത്തെന്ന്...

ഒരു മുഴം മുമ്പേയെറിഞ്ഞ് എല്‍ഡിഎഫ്; ആന്റണി രാജു പര്യടനം തുടങ്ങി

5 April 2016 5:46 AM GMT
തിരുവനന്തപുരം: തലസ്ഥാനനഗരപരിധിയിലെ നാലു മണ്ഡലങ്ങളില്‍ മൂന്നിടത്തും ചിത്രം തെളിഞ്ഞതോടെ പ്രചാരണത്തില്‍ ഒരു മുഴം മുമ്പേയെറിഞ്ഞ് എല്‍ഡിഎഫ്. കേരളം...

'ഓര്‍മമരം' നടുക പരിസ്ഥിതി ദിനത്തില്‍

5 April 2016 5:21 AM GMT
കല്‍പ്പറ്റ: വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനും വയനാടിന്റെ ഹരിതകവചം വീണ്ടെടുക്കുന്നതിനുമായുള്ള 'ഓര്‍മമരം' പദ്ധതിയുടെ ഭാഗമായി വോട്ടര്‍മാര്‍...

സുരേഷ് ബാബു നോര്‍ത്തില്‍; ടി സിദ്ദീഖ് കുന്ദമംഗലത്ത്

5 April 2016 5:17 AM GMT
കോഴിക്കോട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷിച്ച മുഖങ്ങള്‍ തന്നെ ജില്ലയില്‍ മല്‍സരിക്കും. ഏറെ...

പാച്ചേനിയും അമൃതയും പ്രചാരണം തുടങ്ങി; അഴീക്കോട്ട് നികേഷിനു സിപിഎം ചിഹ്‌നം

5 April 2016 5:08 AM GMT
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂട് ഉയരുമ്പോള്‍ ജില്ലയിലെ രണ്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനിറങ്ങി....

എറണാകുളത്ത് ചരിത്രം തിരുത്തുമോ ആവര്‍ത്തിക്കുമോ

5 April 2016 5:02 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ചരിത്രം തിരിത്തുമോ അതോ ആവര്‍ത്തിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. 1957 മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന...

മധ്യ കേരളത്തില്‍ ശബരി റെയില്‍പാതയും ചര്‍ച്ചയാവും; വെട്ടിലാവുന്നത് ബിജെപി

5 April 2016 5:00 AM GMT
കോതമംഗലം: തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ശബരി റയില്‍ പാതയും ചര്‍ച്ചയാവും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ സീറ്റ് വിഭജനങ്ങളും സ്ഥാനാര്‍ഥി...

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ചിത്രം തെളിയുന്നു

5 April 2016 4:54 AM GMT
കാസര്‍കോട്: ജില്ലയില്‍ തിരഞ്ഞെടുപ്പ് തെളിയുന്നു. മഞ്ചേശ്വരത്തും കാസര്‍കോട്ടും ശക്തമായ ത്രികോണ മല്‍സരത്തില്‍ അരങ്ങൊരുങ്ങി. മഞ്ചേശ്വരത്ത് സിറ്റിങ്...

5 April 2016 4:52 AM GMT
കാഞ്ഞങ്ങാട്ടെ സ്ഥാനാര്‍ഥിക്കെതിരേകോണ്‍ഗ്രസ്സില്‍ പ്രതിഷേധംകാഞ്ഞങ്ങാട്: മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍വ്വാഹക സമിതിയംഗം പി...

പെയ്ഡ് ന്യൂസുകള്‍ സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും

5 April 2016 4:48 AM GMT
കാസര്‍കോട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് ന്യൂസുകളും മറ്റും നിരീക്ഷിക്കുകയും പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുന്ന മീഡിയാ...

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക

5 April 2016 4:07 AM GMT
തിരുവനന്തപുരം1. പാറശ്ശാല-എ ടി ജോര്‍ജ്2. നെയ്യാറ്റിന്‍കര-ആര്‍ ശെല്‍വരാജ്3. കാട്ടാക്കട-എന്‍ ശക്തന്‍4. കോവളം- എം വിന്‍സന്റ്5. നെടുമങ്ങാട് -പാലോട് ര വി6....

യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

5 April 2016 4:06 AM GMT
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ യുഡിഎഫില്‍ സീറ്റ് ധാരണയായി. കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ഥി...

വീല്‍ചെയറില്‍ വീറുറ്റ പ്രചാരണവുമായി വി ശിവന്‍കുട്ടി

5 April 2016 4:05 AM GMT
തിരുവനന്തപുരം: ഓടിനടന്നും വാഹനത്തിലും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സ്ഥാനാര്‍ഥികള്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് വി ശിവന്‍കുട്ടി. കുളിമുറിയില്‍...

ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹം തേടി ജഗദീഷ് ക്ലിഫ്ഹൗസില്‍

5 April 2016 4:04 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹം തേടി പത്തനാപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷ് ക്ലിഫ്ഹൗസിലെത്തി.രാവിലെ പത്തരയോടെയാണ്...

നെല്ലൂരിനെ മൂവാറ്റുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം

5 April 2016 4:04 AM GMT
മൂവാറ്റുപുഴ: ജോണി നെല്ലൂരിനെ മൂവാറ്റുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ സ്ഥാനവും യുഡിഎഫ് ...

ജോണി നെല്ലൂരിന് സിപിഎം പിന്തുണയില്ല; നികേഷ് കുമാറിന് പാര്‍ട്ടി ചിഹ്നം

5 April 2016 4:02 AM GMT
തിരുവനന്തപുരം: കോതമംഗലത്ത് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിട്ട് പുറത്തുവന്ന ജോണി നെല്ലൂരിനെ പരിഗണിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. എസ്എഫ്‌ഐ മുന്‍ ജില്ലാ ...

ബെന്നി ബഹനാന്റെ പിന്മാറ്റം: പൊട്ടിക്കരഞ്ഞ് ഹൈബി ഈഡന്‍; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

5 April 2016 3:44 AM GMT
കൊച്ചി: മല്‍സരിക്കാനില്ലെന്ന ബെന്നി ബഹനാന്റെ പ്രഖ്യാപനം നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഓഫിസിലെത്തിയ...

ബിജു രമേശ് തിരുവനന്തപുരത്ത് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി

5 April 2016 3:43 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുടെ സ്ഥാനാര്‍ഥിയായി മദ്യവ്യവസായി ബിജു രമേശ് മല്‍സരിക്കും. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി...

പുനലൂര്‍ സീറ്റില്‍ എ യൂനുസ് കുഞ്ഞ് ലീഗ് സ്ഥാനാര്‍ഥി

5 April 2016 3:43 AM GMT
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരവിപുരത്തിനു പകരം മുസ്‌ലിംലീഗ് പുനലൂരില്‍ മല്‍സരിക്കും. ഇവിടെ സ്ഥാനാര്‍ഥിയായി കൊല്ലം ജില്ലാ മുസ്‌ലിംലീഗ്...

തൃശൂരില്‍ ആറ് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റില്ല

4 April 2016 8:07 PM GMT
കെ പി ഒ റഹ്മത്തുല്ലതൃശൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റ് നിഷേധിക്കപ്പെട്ട എംഎല്‍എമാരുടെ ജില്ല എന്ന ബഹുമതി തൃശൂരിനു സ്വന്തം. ഇരുമുന്നണികളും...

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

4 April 2016 7:58 PM GMT
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 83 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട്...

അടൂര്‍ പ്രകാശ് തന്നെ സ്ഥാനാര്‍ഥി; ഗ്രൂപ്പ് പോര് മുറുകും

4 April 2016 4:58 AM GMT
പത്തനംതിട്ട: ഒരാഴ്ച്ച നീണ്ട അനിശ്ചിതത്വത്തിനു വിരാമമിട്ട് കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ഥിത്യം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍...

വിവാദങ്ങള്‍ക്കെല്ലാം വിരാമം: മുകേഷിനെ സ്വീകരിക്കാന്‍ പികെ ഗുരുദാസനെത്തി

4 April 2016 4:55 AM GMT
കൊല്ലം: വിവാദങ്ങള്‍ക്കെല്ലാം വിരാമമിട്ട് കൊല്ലത്തെ സ്ഥാനാര്‍ഥി മുകേഷിനെ സ്വീകരിക്കാന്‍ പികെ ഗുരുദാസന്‍ തന്നെ നേരിട്ടെത്തി. സിപിഎം ജില്ലകമ്മിറ്റി...

യുഡിഎഫ് യോഗം ആറിന്: ഘടകകക്ഷികളുടെ സീറ്റുതര്‍ക്കം മുഖ്യ ചര്‍ച്ചയാവും

4 April 2016 4:17 AM GMT
തിരുവനന്തപുരം: സീറ്റിന്റെ പേരില്‍ ഘടകകക്ഷികള്‍ ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ യുഡിഎഫ് യോഗം ഈമാസം ആറിന് ചേരും. ഉഭയകക്ഷി ചര്‍ച്ചയിലൂടെ തര്‍ക്കം...

ഇ-ലോകത്ത് മീനച്ചൂടിനെ വെല്ലും പ്രചാരണച്ചൂട്

4 April 2016 4:15 AM GMT
കെ എം അക്ബര്‍ചാവക്കാട്: പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇ-ലോകമൊരുങ്ങി. മീനച്ചൂടിനെ ...
Share it