- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > election 2016
You Searched For "election 2016"
വോട്ടുതേടി സ്ഥാനാര്‍ഥികള്‍ കടലിനക്കരെ
11 April 2016 3:01 AM GMTസമീര്‍ കല്ലായിമലപ്പുറം: തിരഞ്ഞെടുപ്പ് രംഗത്ത് വീറും വാശിയും കടുത്തതോടെ പ്രചാരണം കടലും കടന്നു. മലപ്പുറം ജില്ലയിലെ ഇടത് - വലത് മുന്നണികളിലെ പ്രമുഖ...
മലമ്പുഴയില്‍ ഇത്തവണ വിഎസുമാരുടെ പോരാട്ടം
11 April 2016 3:00 AM GMTകെ സനൂപ്പാലക്കാട്: 92ാം വയസ്സിലും ദൃഢഗാത്രനായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ നാലാമങ്കത്തിനിറങ്ങുമ്പോള്‍ കെഎസ്‌യു സംസ്ഥാന...
മുദ്രാവാക്യങ്ങളില്ലാത്ത തിരഞ്ഞെടുപ്പ് കാലം...
11 April 2016 2:58 AM GMTപി എ എം ഹനീഫ്പണ്ടുകാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണമെന്നാല്‍ വമ്പന്‍ ജാഥകളായിരുന്നു ഒന്നാം ഇനം. പ്രസ്തുത ഒന്നാം ഇനം ജാഥകളിലാവട്ടെ 'മുദ്രാവാക്യം' അച്ചടിച്ച ...
വടകരയില്‍ ചിത്രം തെളിഞ്ഞു; ഇക്കുറി പോരാട്ടത്തിന് ചൂടേറും
10 April 2016 4:55 AM GMTപി സി അബ്ദുല്ലവടകര: ജെഡിയുവിന്റെ സ്ഥാനാര്‍ത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ വടകരയില്‍ പോര്‍മുഖം തെളിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി...
1972 ഫെബ്രുവരി 2: പൂട്ടുന്ന കാളയില്‍ നിന്നു കൈപ്പത്തിയിലേക്ക്
10 April 2016 4:11 AM GMTഎച്ച് സുധീര്‍തിരുവനന്തപുരം: 1978 ഫെബ്രുവരി 2. ഈദിനം കോണ്‍ഗ്രസ്സിന് മറക്കാനാവില്ല. പാര്‍ട്ടി ചിഹ്നമായി ഇന്ദിര ഗാന്ധി കൈപ്പത്തി തീരുമാനിച്ച ദിനം. 1951ലെ ...
എംവിആര്‍: 10 മണ്ഡലങ്ങളില്‍ പോരാട്ടം അടയാളപ്പെടുത്തിയ നേതാവ്
10 April 2016 4:09 AM GMTഹനീഫ എടക്കാട്കണ്ണൂര്‍: പാലായില്‍ കെ എം മാണി, പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി, ഇരിക്കൂറില്‍ കെ സി ജോസഫ്, മലമ്പുഴയില്‍ വിഎസ് എന്നിങ്ങനെ മണ്ഡലം...
തൃപ്പൂണിത്തുറ: ബാബുവിനെ വീഴ്ത്തി കോട്ടപിടിക്കാന്‍ സ്വരാജ്
10 April 2016 4:08 AM GMTകൊച്ചി: കെ ബാബുവിനെ വീഴ്ത്തി തൃപ്പൂണിത്തുറ സീറ്റ് തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായ ...
പ്രവചനാതീതമായ ത്രികോണ മല്‍സരത്തിനൊരുങ്ങി നേമം
10 April 2016 4:08 AM GMTഎം മുഹമ്മദ് യാസര്‍തിരുവനന്തപുരം: ത്രികോണമല്‍സരത്തിന് അരങ്ങൊരുങ്ങുന്ന നേമത്ത് പ്രവചനങ്ങള്‍ അസാധ്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയ പോരാട്ടം...
പ്രചാരണ തിരക്കിനിടെ സിനിമാഭിനയം; ശ്രീശാന്തിനെതിരേ പ്രാദേശിക നേതാക്കളുടെ പരാതി
10 April 2016 3:22 AM GMTപി എച്ച് അഫ്‌സല്‍തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ച സാഹചര്യത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് സിനിമയില്‍ അഭിനയിക്കാന്‍ പോയ...
കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റം; സ്ഥാനാര്‍ഥിപ്പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു
10 April 2016 3:21 AM GMTതിരുവനന്തപുരം: പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ മഹിളാ കോണ്‍ഗ്രസ്സിനും ഐഎന്‍ടിയുസിക്കും പ്രാതിനിധ്യം നല്‍കി കോണ്‍ഗ്രസ്...
തിരഞ്ഞെടുപ്പ് തിരക്കഥയാവുന്നു
10 April 2016 3:11 AM GMTഅഡ്വ. എസ് എ കരീം, തിരുവനന്തപുരംമെയ് 16ന് കേരളത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാന്‍ പാര്‍ട്ടികള്‍ പല അടവുനയങ്ങളും സ്വീകരിക്കുന്നു. മുമ്പ്...
മീനച്ചൂട് വകവയ്ക്കാതെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് പര്യടനത്തില്‍
9 April 2016 5:02 AM GMTമഞ്ചേശ്വരം/കാസര്‍കോട്/ഉദുമ: ചുട്ടുപൊള്ളുന്ന മീനച്ചൂട് വകവയ്ക്കാതെ സ്ഥാനാര്‍ഥികളും പാര്‍ട്ടിപ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പര്യടനത്തില്‍. ജില്ലയില്‍...
ഉദുമയില്‍ പട്ടങ്ങളിലും സൈക്കിള്‍ റാലിയിലും ബോധവല്‍ക്കരണ സന്ദേശങ്ങള്‍
9 April 2016 5:01 AM GMTകാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദായകര്‍ക്കുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നൂതനവും വൈവിധ്യപൂര്‍ണ്ണവുമായ പരിപാടികള്‍...
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജയിംസ് പന്തന്മാക്കല്‍ ഡിഡിഎഫ് സ്ഥാനാര്‍ഥി
9 April 2016 5:00 AM GMTചിറ്റാരിക്കാല്‍: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജനകീയ വികസന മുന്നണി (ഡിഡിഎഫ്) സ്ഥാനാര്‍ഥിയായി ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ്...
തിരഞ്ഞെടുപ്പ് നിരീക്ഷണസമിതി ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 April 2016 4:49 AM GMTതിരുവനന്തപുരം: ജില്ലാതല തിരഞ്ഞെടുപ്പ് നിരീക്ഷണസമിതികള്‍ സാമ്പത്തികക്രമക്കേട് നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ്...
അഴീക്കോടും കണ്ണൂരും കോണ്‍ഗ്രസ്സിന് വിമത ഭീതി
9 April 2016 4:34 AM GMTകണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയെന്നോണം കണ്ണൂര്‍, അഴീക്കോട് നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന് വിമത ഭീഷണി ഉയര്‍ത്തി...
മലയോര മനസ്സ് ഉഴുതുമറിക്കാനുറച്ച് ആനി രാജയുടെ സഹോദരന്‍
9 April 2016 4:32 AM GMTബഷീര്‍ പാമ്പുരുത്തികണ്ണൂര്‍: കേട്ടുമടുത്ത വാഗ്ദാനങ്ങള്‍ മാത്രമല്ല, ഇരിക്കൂറിന്റെ പ്രശ്‌നം. കണ്ടുമടുത്ത സ്ഥാനാര്‍ഥിയും കൂടിയാണ്. പതിറ്റാണ്ടുകളായി...
ആര്യാടന്‍ കളിതുടങ്ങുന്നു; ഇനി കളത്തിനു പുറത്തിരുന്ന്
9 April 2016 4:30 AM GMTമുജീബ് പുള്ളിച്ചോലമലപ്പുറം: തേക്കിന്റെയും തോക്കിന്റെയും ചരിത്രം പറയുന്ന മണ്ഡലമാണ് നിലമ്പൂര്‍. കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യവും അവസാനവുമായി ഒരു...
ജി സുധാകരന്റെ തിരഞ്ഞെടുപ്പ് വിജയം; വിഎസിന്റെ നിലപാട് നിര്‍ണായകം
9 April 2016 4:30 AM GMTഎന്‍ എ ഷിഹാബ്ആലപ്പുഴ: ജി സുധാകരന്‍ എംഎല്‍എയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ വി എസ് അച്യുതാനന്ദന്റെ നിലപാട് നിര്‍ണായകമാവുന്നു. വിഎസ് ഇന്നലെ ജില്ലയില്‍...
ആറു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്നറിയാം
9 April 2016 3:10 AM GMTതിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ കൈവശമുള്ള ആറു സീറ്റുകളില്‍ ആരൊക്കെ മല്‍സരിക്കുമെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയില്‍...
യുഡിഎഫില്‍ തര്‍ക്കം കയ്പമംഗലം സ്ഥാനാര്‍ഥി കെ എം നൂറുദ്ദീന്‍ പിന്മാറി
8 April 2016 4:21 AM GMTതൃശൂര്‍: കയ്പമംഗലത്തെ സ്ഥാനാര്‍ഥിയെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം. ആര്‍എസ്പിക്കു നല്‍കിയ സീറ്റില്‍ പൊതുപ്രവര്‍ത്തകന്‍ കെ എം നൂറുദ്ദീനെ സ്ഥാനാര്‍ഥിയായി...
ശാന്ത ജയറാമിനെതിരേ പ്രതിഷേധം; ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ഥിയാവും
8 April 2016 4:19 AM GMTതിരുവനന്തപുരം: ഹൈക്കമാന്‍ഡ് അംഗീകരിച്ച കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംനേടാന്‍ ആവാതെപോയ മുതിര്‍ന്ന വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍...
വിജയം ഉറപ്പിച്ച് മുരളി; തദ്ദേശ ഫലത്തില്‍ പ്രതീക്ഷയോടെ സീമ
8 April 2016 4:17 AM GMTപി എച്ച് അഫ്‌സല്‍തിരുവനന്തപുരം: 2008ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തിന്റെ അതിരുകള്‍ മാറ്റി രൂപീകരിച്ച നിയമസഭാ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. നിയമസഭാ...
പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയെ നേരിടാന്‍ എസ്എഫ്‌ഐയുടെ അമരക്കാരന്‍
8 April 2016 4:12 AM GMTഷിനു പ്രകീര്‍ത്ത്കോട്ടയം: തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങുമ്പോള്‍ എതിരാളി സംസ്ഥാന മുഖ്യമന്ത്രിയാണെന്ന ആശങ്കയൊന്നുമില്ല പുതുപ്പള്ളിയിലെ എല്‍ഡിഎഫ്...
ഒപ്പമെത്താന്‍ കഴിയാതെ ശ്രീശാന്ത്; ആശങ്കയോടെ ബിജെപി
7 April 2016 8:01 PM GMTഎം ബി ഫസറുദ്ദീന്‍തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വത്തോടെ രാജ്യാന്തര ശ്രദ്ധ നേടിയ തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതു വലതു...
പെട്ടി പെട്ടി ബാലറ്റ് പെട്ടി... പെട്ടി തുറന്നപ്പോള്‍...
7 April 2016 7:57 PM GMTഎച്ച് സുധീര്‍തിരുവനന്തപുരം: പെട്ടി പെട്ടി ബാലറ്റ് പെട്ടി... പെട്ടി തുറന്നപ്പോള്‍... പുത്തന്‍ ട്രെന്റുകള്‍ക്ക് പിന്നാലെ പായുന്ന ന്യൂജനറേഷന് ഈ വരികള്‍...
തിരഞ്ഞെടുപ്പില്‍ മദ്യത്തിന് താരപദവി
7 April 2016 7:43 PM GMTഏതൊരു തിരഞ്ഞെടുപ്പിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും സില്‍ബന്തികള്‍ക്കും ചര്‍ച്ചചെയ്യാന്‍ പലപല വിഷയങ്ങളു ണ്ടാവും. പ്രാദേശികവും...
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമല്ലെന്ന് ഹൈക്കോടതി
7 April 2016 3:48 AM GMTകൊച്ചി: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് അംഗീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ക്ഷേമ പദ്ധതി തുക അര്‍ഹരായവര്‍ക്ക്...
നാദാപുരത്ത് ചെങ്കൊടി പിഴുത വീര്യവുമായി ഹമീദലി ഷംനാട്
7 April 2016 3:38 AM GMTഅബ്ദുറഹ്മാന്‍ ആലൂര്‍കാസര്‍കോട്: സംശുദ്ധ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായ ഹമീദലി ഷംനാട് പ്രായാധിക്യത്തിന്റെ ഓര്‍മപ്പിശകിലും തന്റെ ചരിത്ര വിജയത്തിന്റെ...
അമ്പലപ്പുഴയില്‍ ജി സുധാകരനെ നേരിടാന്‍ ഷേക്ക് പി ഹാരിസ്
7 April 2016 3:36 AM GMTഎന്‍ എ ഷിഹാബ്അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരനെ നേരിടാന്‍ യുഡിഎഫ് ഷേക്ക് പി ഹാരിസിനെ രംഗത്തിറക്കി. ജനതാദള്‍(യു) സംസ്ഥാന ജനറല്‍...
സേനാപതി വേണുവിന്റെ സ്ഥാനാര്‍ഥിത്വത്തിന് വഴിതുറന്നത് ഹിന്ദി പ്രസംഗം
7 April 2016 3:34 AM GMTസി എ സജീവന്‍തൊടുപുഴ: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകള്‍ക്കെതിരേ പ്രതികരിച്ച് ഒടുവില്‍ സ്ഥാനാര്‍ഥിയായതിന്റെ ത്രില്ലിലാണ് ഉടുമ്പഞ്ചോലയിലെ യുഡിഎഫ്...
തിരുവനന്തപുരത്തും കാസര്‍കോട്ടും യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്: കോടിയേരി
6 April 2016 7:58 PM GMTകൊച്ചി: തിരുവനന്തപുരത്തും കാസര്‍കോട്ടും യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് രൂപം കൊണ്ടിരിക്കുകയാണെന്നും വോട്ടുകള്‍ മറിച്ചു നല്‍കാന്‍ ഇരുവരും...
സീറ്റ് വിഭജനത്തില്‍ അതൃപ്തി; മാണി യുഡിഎഫ് യോഗത്തിനെത്തിയില്ല
6 April 2016 7:46 PM GMTതിരുവനന്തപുരം: യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെങ്കിലും ഘടകകക്ഷികളിലെ അതൃപ്തി തുടരുന്നു. സീറ്റ് വിഭജനത്തിലെ അതൃപ്തി വ്യക്തമാക്കി കേരളാ...
ചെറുകക്ഷികളെ പിണക്കാമോ?
6 April 2016 7:38 PM GMTഇടതുപക്ഷ ജനാധിപത്യ മുന്നണി; കുറച്ചു കൂടി തെളിയിച്ചു പറഞ്ഞാല്‍ സിപിഎം എന്ന എകെജി സെന്റര്‍ വാഴും വല്ല്യമ്പ്രാന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍...
തളിപ്പറമ്പില്‍ പേമെന്റ് സീറ്റ് വിവാദം; വിമതനെ നിര്‍ത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്
6 April 2016 5:20 AM GMTകണ്ണൂര്‍: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോഴും ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ ചൊല്ലി വിവാദം തുടരുന്നു....
ജില്ലയില്‍ സിറ്റിങ് എംഎല്‍എമാരുടെ പോരാട്ടം; 14 പേര്‍ ഗോദയില്‍
6 April 2016 5:10 AM GMTതിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ പോരാട്ടരംഗത്തുള്ളത് 14 സിറ്റിങ് എംഎല്‍എമാര്‍. ആകെയുള്ള 14മണ്ഡലങ്ങളില്‍ പതിമൂന്നിടത്താണ് 14 സിറ്റിങ് എംഎല്‍എമാര്‍...







