- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > election 2016
You Searched For "election 2016"
എസ്ഡിപിഐ- എസ്പി സ്ഥാനാര്‍ഥി സംഗമം ഇന്ന്
16 April 2016 7:07 PM GMTകോഴിക്കോട്: എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ കോഴിക്കോട് ജില്ലയിലെ സ്ഥാനാര്‍ഥികളുടെ സംഗമം ഇന്ന് മൂന്നു മണിക്ക് സ്‌റ്റേഡിയം ജങ്ഷനു സമീപം കേശവമേനോന്‍ ഹാളില്‍...
ജെഎസ്എസിന് ഘടകകക്ഷിയുടെ പരിഗണന നല്‍കുമെന്ന് കോടിയേരി; ജെഎസ്എസ് തീരുമാനം പുനപ്പരിശോധിച്ചേക്കും
16 April 2016 3:18 AM GMTആലപ്പുഴ: ഇടതു മുന്നണിയില്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍...
ജനകീയ നീതിവേദി സ്ഥാനാര്‍ഥികള്‍ 140 മണ്ഡലങ്ങളിലും മല്‍സരിക്കും
16 April 2016 3:16 AM GMTകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളില്‍ ജനകീയ നീതിവേദി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....
തിരഞ്ഞെടുപ്പ് കമ്മീഷനും ഫേസ്ബുക്കും കൈകോര്‍ക്കുന്നു
16 April 2016 3:15 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന്റെ സഹായം പ്രയോജനപ്പെടുത്താനൊരുങ്ങി...
നായനാരെ മുട്ടുകുത്തിച്ച ഓര്‍മകളുമായി കടന്നപ്പള്ളി
16 April 2016 3:14 AM GMTലിഗേഷ് വി സുബ്രഹ്മണ്യന്‍കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഇത്തവണയും മല്‍സരിക്കാനെത്തുമ്പോള്‍ ത്രസിപ്പിക്കുന്ന ഓര്‍മകള്‍ തന്നെയാണ് കടന്നപ്പള്ളി...
എസ്ഡിപിഐ മൂന്നാംഘട്ട പട്ടിക പുറത്തിറക്കി
16 April 2016 3:14 AM GMTകോഴിക്കോട്: എസ്ഡിപിഐ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയും എസ്പി 10പേരുടെ ആദ്യഘട്ട പട്ടികയും പുറത്തിറക്കി. 29 സ്ഥാനാര്‍ഥികളെയാണ് എസ്ഡിപിഐ പുതുതായി...
ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യം: സുനില്‍കുമാര്‍
16 April 2016 3:09 AM GMTതൃശൂര്‍: സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് തൃശൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍....
ജെ രാജേശ്വരി ദേവികുളത്ത് പൊമ്പിളൈ ഒരുമ സ്ഥാനാര്‍ഥി
16 April 2016 3:09 AM GMTതൊടുപുഴ: ദേവികുളം മണ്ഡലത്തില്‍ പൊമ്പിളൈ ഒരുമയ്ക്ക് സ്ഥാനാര്‍ഥിയായി. പൊമ്പിളൈ ഒരുമ ട്രേഡ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ജെ രാജേശ്വരിയാണു മല്‍സരിക്കുന്നത്. ...
തിരഞ്ഞെടുപ്പ് ജാഥ: മുന്നറിയിപ്പുമായി മനുഷ്യാവകാശ കമ്മീഷന്‍
16 April 2016 3:08 AM GMTതിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ ജാഥകളും വഴിയോര യോഗങ്ങളും കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന...
2006ല്‍ തോല്‍പിച്ചത് സിപിഎമ്മിലെ വിഭാഗീയത: എം എം ലോറന്‍സ്
16 April 2016 2:50 AM GMTടോമി മാത്യുകൊച്ചി: 2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തന്നെ തോല്‍പിച്ചത് പാര്‍ട്ടിയിലെ...
വറചട്ടിയില്‍നിന്ന് എരിതീയിലേക്ക്
16 April 2016 2:32 AM GMTവിളയോടി ശിവന്‍കുട്ടിഎല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാവും; വളരണം ഈ നാട്, തുടരണം ഈ ഭരണം എന്ന് യുഡിഎഫ്; വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി എന്ന് എന്‍ഡിഎ. ...
പ്രചാരണത്തില്‍ പതിവ് ശൈലികള്‍ മാറ്റിയെഴുതി തോമസ് ഐസക്
14 April 2016 6:47 AM GMTആലപ്പുഴ: കേരള രാഷ്ട്രീയത്തില്‍ ഇടതു ബദല്‍ മാര്‍ഗങ്ങളുടെ ചുക്കാന്‍പിടിക്കുന്ന മുന്‍ ധനമന്ത്രി തോമസ് ഐസക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പതിവ് ശൈലികള്‍...
അങ്കം മുറുകി അഴീക്കോട്; പ്രചാരണത്തില്‍ പരേതാത്മാക്കളും
14 April 2016 6:34 AM GMTബഷീര്‍ പാമ്പുരുത്തികണ്ണൂര്‍: കുറഞ്ഞ വോട്ട് വ്യത്യാസത്തില്‍ ജയം. ഏറെക്കാലം ചുവന്നും പിന്നീടൊരിക്കല്‍ അകന്നും മാറിനിന്ന പൂര്‍വചരിത്രം. എല്ലാറ്റിനുമുപരി...
താമര വിരിയിക്കാനുള്ള മോഹത്തിന് തടയിട്ടത് ചെര്‍ക്കളത്തിന്റെ ചാണക്യ തന്ത്രം
14 April 2016 6:33 AM GMTഅബ്ദുര്‍റഹ്മാന്‍ ആലൂര്‍കാസര്‍കോട്: സംസ്ഥാന നിയമസഭയില്‍ അക്കൗണ്ട് തുറക്കാനുള്ള മോഹവുമായി ബിജെപിയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ രംഗത്തിറങ്ങിയപ്പോള്‍...
പിളര്‍പ്പുകള്‍ക്കൊപ്പം ചിഹ്നം മാറ്റി സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍; മാറ്റമില്ലാതെ സിപിഐ
13 April 2016 2:57 AM GMTപി പി ഷിയാസ്തിരുവനന്തപുരം: രാഷ്ട്രീയപ്പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം പിളര്‍പ്പ് ഒരു പുത്തരിയല്ല. പിളര്‍പ്പിനൊപ്പം അവയുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും...
എസ്ഡിപിഐ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചു
13 April 2016 2:56 AM GMTകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ 22 മണ്ഡലങ്ങളില്‍ കൂടി എസ്ഡിപിഐ സ്ഥാനാര്‍ഥികളായി. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷറഫാണ് രണ്ടാംഘട്ട...
സതീര്‍ഥ്യരും സഹപ്രവര്‍ത്തകരും നേര്‍ക്കുനേര്‍; വടകരയില്‍ ചതുഷ്‌കോണ മല്‍സരം
13 April 2016 2:47 AM GMTപി സി അബ്ദുല്ലവടകര: എസ്ഡിപിഐ കൂടി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതോടെ വടകരയില്‍ കനത്ത ചതുഷ്‌കോണ മല്‍സരത്തിന് അരങ്ങൊരുങ്ങി. നേരിട്ട് ഏറ്റുമുട്ടുന്നതില്‍...
57ലെ ഓര്‍മകളുമായി പഴയകാല 'പോരാളി'
13 April 2016 2:46 AM GMTനിഷാദ് എം ബഷീര്‍തിരുവനന്തപുരം: കേരളം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ 91ാം വയസ്സിന്റെ അസ്വസ്ഥതകളിലും 1957ലെ തിരഞ്ഞെടുപ്പ് ഓര്‍മകള്‍...
തിരഞ്ഞെടുപ്പ് ചുമതലകളില്‍ വീഴ്ച വരുത്തരുത്: ജില്ലാ കലക്ടര്‍
13 April 2016 2:43 AM GMTമലപ്പുറം: പൊതു തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതലകളില്‍ ഉത്തരവാദപ്പെട്ട വകുപ്പുകള്‍ വീഴ്ച വരുത്തരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ്...
പാലക്കാട് ഡിസിസി നേതാക്കള്‍ സുധീരനുമായി കൂടിക്കാഴ്ച നടത്തി
13 April 2016 2:43 AM GMTതിരുവനന്തപുരം: ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ്സിലെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജില്ലാ നേതാക്കള്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായി...
സ്ഥാനാര്‍ഥി നിര്‍ണയം: കോണ്‍ഗ്രസ് നേതൃത്വത്തിന് ഐഎന്‍ടിയുസി വഴങ്ങി
12 April 2016 4:58 AM GMTതിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ ഇടഞ്ഞുനിന്നിരുന്ന ഐഎന്‍ടിയുസി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകള്‍ക്ക് മുന്നില്‍ വഴങ്ങി....
അണികളില്‍ ആവേശം വിതറി മുഖ്യമന്ത്രി
12 April 2016 4:56 AM GMTകാഞ്ഞങ്ങാട്/ കാസര്‍കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ ജില്ലയില്‍ പര്യടനം നടത്തി....
സീറ്റുകളുടെ എണ്ണം: സിപിഎം രണ്ടാംഘട്ട കണക്കെടുപ്പ് ആരംഭിച്ചു
12 April 2016 4:56 AM GMTടോമി മാത്യു കൊച്ചി: മുന്നണി സ്ഥാനാര്‍ഥിക്ക് ലഭിച്ചേക്കാവുന്ന വോട്ടുകളുടെ എണ്ണം സംബന്ധിച്ച് സിപിഎം രണ്ടാംഘട്ട കണക്കെടുപ്പ് തുടങ്ങി. ഈ മാസം 15നകം...
കോണ്‍ഗ്രസ്സില്‍ കലാപം; കൊച്ചിയില്‍ ഡൊമിനിക് പ്രസന്റേഷനെതിരേ കോണ്‍ഗ്രസ് വിമതന്‍
12 April 2016 4:55 AM GMTമട്ടാഞ്ചേരി: യുഡിഎഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷനെതിരേ കൊച്ചി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതന്‍ മല്‍സരിക്കും. മുന്‍ ജില്ലാപഞ്ചായത്ത് അംഗവും...
ഇന്ത്യന്‍ നാഷനല്‍ ലീഗിനുമുണ്ട് മോഹങ്ങള്‍; പക്ഷേ...!
12 April 2016 4:54 AM GMTപി സി അബ്ദുല്ലകാലഗതിയിലെ ചില അനിവാര്യതകള്‍ പ്രഹസനമായി പോവുന്നതിനെയാണ് ചരിത്രം ദുരന്തമെന്ന് വിശേഷിപ്പിക്കുക എന്നാണ് ആപ്തവാക്യം.ഇന്ത്യന്‍ നാഷനല്‍...
ഡോ. അന്‍വറുദ്ദീന്‍ പാലക്കാട് മല്‍സരിക്കും
12 April 2016 4:53 AM GMTപാലക്കാട്: 'പാലക്കാട് മുന്നോട്ട് 'എന്ന സംഘടന പാലക്കാട് നിയോജകമണ്ഡലത്തില്‍ ഡോ. എം എന്‍ അന്‍വറുദ്ദീനെ സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചതായി ...
കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
12 April 2016 4:52 AM GMTകണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ്സില്‍ വിമത ഭീഷണി ഉയര്‍ത്തുന്ന പി കെ രാഗേഷ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. കാസര്‍കോട്ടേക്കുള്ള...
വൈപ്പിനില്‍ സ്വതന്ത്രനെ നിര്‍ത്താനൊരുങ്ങി കെഎല്‍സിഎ
12 April 2016 4:52 AM GMTകൊച്ചി: വൈപ്പിനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താനൊരുങ്ങി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ). സീറ്റ് വിഭജനത്തില്‍ യുഡിഎഫും...
തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുള്ള അംഗീകാരമാവും: സുധീരന്‍
12 April 2016 4:51 AM GMTനെടുമങ്ങാട്: സാധാരണ ജനങ്ങള്‍ക്ക് ആശ്വാസകരമായ വികസനങ്ങള്‍ നടപ്പാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പു ഫലമെന്ന് കെപിസിസി...
അനിശ്ചിതത്വത്തിന്റെ നിഴലില്‍
12 April 2016 3:42 AM GMTഅപ്പുക്കുട്ടന്‍ വള്ളിക്കുന്ന്നൂറ്റിനാല്‍പത് മണ്ഡലങ്ങളിലും മൂന്നു മുന്നണികള്‍ ബലപരീക്ഷണത്തിനിറങ്ങുന്ന കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പാണിത്....
തിരഞ്ഞടുപ്പ് പ്രചാരണം: കൂട്ടയോട്ടം നടത്തി
11 April 2016 3:24 AM GMTപാലക്കാട്: ജില്ലയിലെ തിരഞ്ഞടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടന്ന കൂട്ടയോട്ടം തിരഞ്ഞെടുപ്പ് നിരീക്ഷക...
യുഡിഎഫ് ബിജെപിയുമായി രഹസ്യ ധാരണ: മാത്യു ടി തോമസ്
11 April 2016 3:23 AM GMTകോന്നി: സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറാന്‍ യുഡിഎഫ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നു ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി...
വീറും വാശിയുമായി അരൂരിലെ സ്ഥാനാര്‍ഥികള്‍
11 April 2016 3:23 AM GMTപൂച്ചാക്കല്‍: വീറും വാശിയുമായി അരൂരിലെ സ്ഥാനാര്‍ഥികള്‍. മണ്ഡലത്തിലെ വികസനങ്ങള്‍ എല്‍ഡിഎഫ് വോട്ടാക്കാനൊരുങ്ങുമ്പോള്‍ അത് തങ്ങളുടെ ഭരണ നേട്ടമാക്കുകയാണ്...
കെട്ടിവയ്ക്കാനുള്ള തുക: സിഎച്ച് തൊപ്പിയൂരി പിരിവെടുത്ത നാള്‍
11 April 2016 3:04 AM GMTഅബ്ദുര്‍റഹ്മാന്‍ ആലൂര്‍കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള കാശിനായി സി എച്ച് മുഹമ്മദ് കോയ തൊപ്പി ഊരി പിരിവെടുത്ത ഓര്‍മകളുമായി മൂന്ന്...
കലങ്ങി മറിഞ്ഞ് ഒടുവില്‍ ദേവികുളം മണിയിലെത്തി
11 April 2016 3:03 AM GMTസി എ സജീവന്‍തൊടുപുഴ: കലങ്ങിയും തെളിഞ്ഞും ദേവികുളം മണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണിയിലെത്തി...
രാഷ്ട്രീയത്തോടുള്ള വൈമുഖ്യം ഗൗരവതരം: കത്തോലിക്കാ സഭ
11 April 2016 3:02 AM GMTകൊച്ചി: യുവജനങ്ങളും അഭ്യസ്തവിദ്യരും രാഷ്ട്രീയത്തോട് വൈമുഖ്യം പുലര്‍ത്തുന്നത് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണെന്ന് കത്തോലിക്കാ സഭ. സീറോ മലബാര്‍ സഭയുടെ...




