You Searched For "election 2016"

കേരളാ കോണ്‍ഗ്രസ് (ബി)യിലും ഭിന്നത: 20 സീറ്റില്‍ മല്‍സരിക്കുമെന്ന് സെക്രട്ടറി; ഇല്ലെന്നു പിള്ള

22 March 2016 4:32 AM GMT
തിരുവനന്തപുരം: സീറ്റ് വിഭജനത്തിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്(ബി) വിഭാഗത്തിലും ഭിന്നത. 20 മണ്ഡലങ്ങളില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്നു പാര്‍ട്ടി...

ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റ് നല്‍കുന്നതില്‍ സിപിഐക്ക് അതൃപ്തി

22 March 2016 4:29 AM GMT
തിരുവനന്തപുരം: ഇടതുപക്ഷത്തേക്കു കൂടുതല്‍ കക്ഷികള്‍ എത്തിയതോടെ തങ്ങളുടെ സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ പുതിയ തന്ത്രവുമായി സിപിഐ. ജനാധിപത്യ കേരളാ...

സ്ഥാനാര്‍ഥിനിര്‍ണയം വേഗത്തിലാക്കാന്‍ സിപിഎം പിബി നിര്‍ദേശം

22 March 2016 4:17 AM GMT
ന്യൂഡല്‍ഹി: കേരളത്തിലെ സ്ഥാനാര്‍ഥിനിര്‍ണയം വേഗത്തിലാക്കാന്‍ സിപിഎം സംസ്ഥാന ഘടകത്തിന് പോളിറ്റ്ബ്യൂറോയുടെ നിര്‍ദേശം. പട്ടികയെച്ചൊല്ലി കേരളത്തില്‍...

ബിഡിജെഎസ് 37 സീറ്റില്‍ മല്‍സരിക്കും; അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപനം 27ന്

22 March 2016 3:39 AM GMT
തിരുവനന്തപുരം: ബിജെപിയും ബിഡിജെഎസും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തി. നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്ന ബിഡിജെഎസ് 37 സീറ്റില്‍ ജനവിധി തേടുമെന്ന്...

കെപിഎസി ലളിത പിന്മാറി

22 March 2016 3:39 AM GMT
തൃശൂര്‍: വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിയായി സിപിഎം പ്രഖ്യാപിച്ച ചലച്ചിത്രനടി കെപിഎസി ലളിത പിന്മാറി. ആരോഗ്യപ്രശ്‌നങ്ങളും സിനിമയിലെ തിരക്കുകളും മൂലം...

പെരുമാറ്റച്ചട്ടം: നിയമനടപടി സ്വീകരിക്കും; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ സര്‍ക്കാര്‍

22 March 2016 3:38 AM GMT
തിരുവനന്തപുരം: ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കെതിരേ മന്ത്രിസഭാ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍...

തുഞ്ചന്റെ മണ്ണില്‍ ചരിത്രം കുറിക്കാന്‍ കച്ച മുറുക്കി മുന്നണികള്‍

21 March 2016 5:14 AM GMT
ഇ പി അഷറഫ്തിരൂര്‍: തുല്യതയില്ലാത്ത സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന് സാക്ഷ്യം വഹിച്ച വാഗണ്‍ ദുരന്തത്തിന്റെ ഭൂമികയില്‍ ഇത്തവണപോരാട്ടം കനക്കും. തീരദേശ...

പട്ടാമ്പിയില്‍ വിദ്യാര്‍ഥി നേതാവിനെ കളത്തിലിറക്കി എസ്ഡിപിഐ

21 March 2016 4:46 AM GMT
പട്ടാമ്പി: ജെഎന്‍യു വിഷയം ഏറ്റവുമാദ്യം ചര്‍ച്ചയില്‍ വരാനിടയായ പട്ടാമ്പി മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ചിത്രം മാറുന്നു.സിറ്റിങ്...

ഉദുമയില്‍ അങ്കം മുറുകുന്നു: സ്ഥാനാര്‍ഥിയായി സുധാകരന്‍; പാരയായി പി രാമകൃഷ്ണന്‍

21 March 2016 4:45 AM GMT
എപി വിനോദ്കാഞ്ഞങ്ങാട്: കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ ചക്കളത്തിപ്പോര് കാസര്‍കോട്ടേക്കും. കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ ഉദുമ മണ്ഡലത്തിലെ സ്വയം...

മാണിക്കും ജോര്‍ജിനുമെതിരേ പോസ്റ്ററുകള്‍

21 March 2016 4:44 AM GMT
പാലാ: പാലായില്‍ കെ എം മാണിക്കും പൂഞ്ഞാറില്‍ പി സി ജോര്‍ജിനുമെതിരേ പോസ്റ്റര്‍. ബജറ്റ് വിറ്റ് പണം സമ്പാദിക്കുന്ന മാണി പാലായ്ക്ക് അപമാനമാണെന്നും...

കെ സി ജോസഫും കെ ബാബുവും മാറി നില്‍ക്കണം: ടി എച്ച് മുസ്തഫ

21 March 2016 4:43 AM GMT
കൊച്ചി: മന്ത്രിമാരായ കെ സി ജോസഫും കെ ബാബുവും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍...

എറണാകുളം ജില്ലയിലെ സ്ഥാനാര്‍ഥിത്വം; അനിശ്ചിതത്വം തുടരുന്നു

21 March 2016 4:42 AM GMT
കൊച്ചി: എറണാകുളം ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നു. മാരത്തോണ്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും മിക്ക സീറ്റുകളിലും അന്തിമ...

സ്ഥാനാര്‍ഥികളെ സഹായിക്കാന്‍ വിദഗ്ധരെ അയക്കും

21 March 2016 2:59 AM GMT
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലത്തിലും ചെലവു കണക്കുകളിലും കൃത്യത ഉറപ്പുവരുത്താന്‍ സഹായിക്കാ ന്‍ നൂറിലധികം വിദഗ്ധരെ...

ബേപ്പൂരില്‍ വികെസിയും പയ്യന്നൂരില്‍ സി കൃഷ്ണനും ഇടതു സ്ഥാനാര്‍ഥികള്‍

21 March 2016 2:56 AM GMT
തിരുവനന്തപുരം: പയ്യന്നൂരില്‍ സിറ്റിങ് എംഎല്‍എ സി കൃഷ്ണനെയും ബേപ്പൂരില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ വി കെ സി മമ്മദ്‌കോയയെയും മല്‍സരിപ്പിക്കാന്‍...

യുഡിഎഫ് സ്ഥാനാര്‍ഥിപ്രഖ്യാപനം ഏപ്രില്‍ ആദ്യവാരം

21 March 2016 2:55 AM GMT
തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നു പുനരാരംഭിക്കും. ഇന്നത്തെ ചര്‍ച്ചയോടെ ഘടകകക്ഷികളുമായി ധാരണയിലെത്താമെന്ന പ്രതീക്ഷയിലാണ്...

സിപിഎമ്മിന് തലവേദനയായി മലബാര്‍ സിമന്റ്‌സ് അഴിമതി; പി ഉണ്ണിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ വ്യാപക പ്രതിഷേധം

20 March 2016 4:33 AM GMT
കെ സനൂപ്പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ പങ്കാളിയായ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന പി ഉണ്ണിയെ ഒറ്റപ്പാലത്ത്...

അഞ്ച് സീറ്റില്‍ അവകാശം ഉന്നയിച്ച് സിഎംപി

20 March 2016 4:24 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സിഎംപി. സിപിഎമ്മുമായി നടത്തിയ സീറ്റു ചര്‍ച്ചയില്‍ സിഎംപിക്ക് ഒരു...

സിപിഎമ്മിന്റെ ഹൈടെക് പ്രചാരണത്തിന് പുത്തരിയിലേ കല്ലുകടി

20 March 2016 4:23 AM GMT
കെ വി ഷാജി സമതകോഴിക്കോട്: ഹൈടെക് പ്രചാരണം കൊണ്ട് തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാനുള്ള സിപിഎം ശ്രമം തുടക്കത്തിലേ പാളുന്നു. മിസ്ഡ് കോളിനു മറുപടിയായി...

സീറ്റ് വിഭജനം; എല്‍ഡിഎഫില്‍ ധാരണയായില്ല

20 March 2016 4:20 AM GMT
തിരുവനന്തപുരം: ഇടതുമുന്നണിയില്‍ സീറ്റ് വിഭജനം സംബന്ധിച്ചു ധാരണയായില്ല. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം കാര്യമായ ചര്‍ച്ചകളോ തീരുമാനങ്ങളോ ഇല്ലാതെ...

തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ-ഡിഎംകെ സഖ്യം

20 March 2016 4:18 AM GMT
ചെന്നൈ: ആസന്നമായ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി ചേര്‍ന്ന് മല്‍സരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായതായി സോഷ്യല്‍ ഡമോക്രാറ്റിക് ...

തിരഞ്ഞെടുപ്പും രാഷ്ട്രീയക്കാരുടെ തനിനിറവും

19 March 2016 4:28 AM GMT
തിരഞ്ഞെടുപ്പിന് ഇനിയും ഏതാണ്ട് രണ്ടുമാസമുണ്ട്. പക്ഷേ, കേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചകളും സീറ്റ് നിര്‍ണയവും സ്ഥാനാര്‍ഥികളെ തീരുമാനിക്കലും മറുകണ്ടം...

ഘടകകക്ഷികള്‍ വഴങ്ങുന്നില്ല; എല്‍ഡിഎഫ് സ്ഥാനാര്‍ഥിപട്ടിക വൈകും

16 March 2016 5:01 AM GMT
തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് വിവിധ ഘടകകക്ഷികളുമായി സിപിഎം നടത്തുന്ന മാരത്തണ്‍ ചര്‍ച്ചകള്‍ സമവായമാവാതെ പിരിഞ്ഞതോടെ എല്‍ഡിഎഫ്...

മാണിയും വീരനും ഇടഞ്ഞുതന്നെ; യുഡിഎഫ് സീറ്റ് വിഭജനം വഴിമുട്ടി

16 March 2016 5:00 AM GMT
തിരുവനന്തപുരം: യുഡിഎഫില്‍ ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച എങ്ങുമെത്തിയില്ല. ജയസാധ്യതയില്ലാത്ത സീറ്റുകള്‍ മാറ്റിത്തരണമെന്ന നിലപാടില്‍ ജെഡിയു...

എസ്ഡിപിഐ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

16 March 2016 4:59 AM GMT
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) സ്ഥാനാര്‍ഥികളുടെ ഒന്നാംഘട്ട പട്ടികയ്ക്ക്...

പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി തൃശൂരില്‍ സിപിഎം പട്ടിക

16 March 2016 4:58 AM GMT
തൃശൂര്‍: പുതുമുഖങ്ങളെക്കൂടി ഉള്‍പ്പെടുത്തി തൃശൂരിലെ എട്ടു മണ്ഡലങ്ങളിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറായി....

ബിജെപിയെ നേരിടാന്‍ കൂട്ടായ പരിശ്രമം വേണം: കെ എം അഷ്‌റഫ്

16 March 2016 4:56 AM GMT
കോഴിക്കോട്: ബിജെപിയെ നേരിടേണ്ടത് എസ്ഡിപിഐയുടെ മാത്രം ചുമതലയല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ പാര്‍ട്ടികളുടെയും കൂട്ടായ പരിശ്രമം അതിനു ...

മലപ്പുറം ജില്ലയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കായി ചര്‍ച്ച തുടരുന്നു

16 March 2016 4:54 AM GMT
സമീര്‍ കല്ലായിമലപ്പുറം: മലപ്പുറം ജില്ലയില്‍ ഇടതുസ്ഥാനാര്‍ഥികള്‍ക്കായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പൊന്നാനിയും തവനൂരും സിറ്റിങ് എംഎല്‍എമാരായ പി...

എറണാകുളത്ത് സിപിഎം വിയര്‍ക്കുന്നു; നാലിടത്ത് അന്തിമ തീരുമാനമായില്ല

16 March 2016 4:52 AM GMT
കൊച്ചി: ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അന്തിമ രൂപമായില്ല....

തിരുവമ്പാടിയില്‍ പഴയ പോരാളികള്‍ നേര്‍ക്കുനേര്‍

16 March 2016 4:51 AM GMT
പി കെ സി മുഹമ്മദ്താമരശ്ശേരി: പഴയ പോരാളികള്‍ അങ്കത്തിനു കച്ചമുറുക്കിയതോടെ തിരുവമ്പാടി വീണ്ടും ശ്രദ്ധേയമാവുന്നു.യുഡിഎഫ് സ്ഥാനാര്‍ഥി വി എം ഉമ്മര്‍...

സ്ഥാനാര്‍ഥി നിര്‍ണയം: കോണ്‍ഗ്രസ്സിലെ യുവനേതാക്കള്‍ക്ക് അതൃപ്തി

16 March 2016 4:50 AM GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ യുവനേതാക്കള്‍ക്ക് അതൃപ്തി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ-സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ...

ബിജെപിയുടെ നേട്ടങ്ങളാണ് കോട്ടങ്ങള്‍

16 March 2016 4:46 AM GMT
ഗുവാഹത്തി: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് അസമിലെ ബിജെപി നേതൃത്വങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് അസം ഗണ പരിഷത്തുമായും (എജിപി)...

ജാദവ്പൂരില്‍ ചായക്കോപ്പയിലെ തിരഞ്ഞെടുപ്പ് കാറ്റ്

16 March 2016 4:45 AM GMT
കൊല്‍ക്കത്ത: ജാദവ്പൂര്‍ മണ്ഡലത്തിലെ രാഷ്ട്രീയ ചൂടിനെ പറ്റി ഒന്നുമറിയില്ലെങ്കില്‍ ജുലന്‍ മുല്ലകിനെ സന്ദര്‍ശിച്ചാല്‍ മതി. ആര് ജയിക്കും തോല്‍ക്കും...

തിരുവമ്പാടി സീറ്റില്‍ നിലപാട് കടുപ്പിച്ച് മുസ്‌ലിംലീഗ്

16 March 2016 3:19 AM GMT
തിരുവനന്തപുരം: തിരുവമ്പാടി സീറ്റിനെ ചൊല്ലി അസ്വാരസ്യം പുകയുന്നതിനിടെ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. തിരുവമ്പാടി ഉള്‍പ്പെടെ ലീഗ് സ്ഥാനാര്‍ഥികളെ...

ഓണ്‍ലൈന്‍ പ്രചാരണാനുമതി; രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

15 March 2016 5:22 AM GMT
കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നല്‍കുന്നതും പരാതി പരിഹാരവും പൂര്‍ണമായി ഓണ്‍ലൈനാക്കിയ സാഹചര്യത്തില്‍ ജില്ലയിലെ...

എളമരം കരീമിനെതിരേ വിമര്‍ശനം; തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസ്

15 March 2016 5:19 AM GMT
കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ എളമരം കരീമിനെതിരേ ചക്കിട്ടപ്പാറ ഖനനം...

വടകരയില്‍ ജനതാദള്‍ സെക്കുലറില്‍ ഭിന്നത

15 March 2016 5:18 AM GMT
പിസി അബ്ദുല്ലവടകര: ഇടതു മുന്നണിയില്‍ ജെഡിഎസിന്റെ സിറ്റിങ് സീറ്റായ വടകരയില്‍ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി തര്‍ക്കം. സീറ്റിന് അവകാശവാദം ഉന്നയിച്ച് കേന്ദ്ര...
Share it