Top

You Searched For "development "

കൊവിഡ്: ടൂറിസം മേഖലയെ ശക്തിപ്പെടുത്താന്‍ ചര്‍ച്ച വേണമെന്ന് ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

15 Sep 2020 4:30 AM GMT
ഗവണ്‍മെന്റ് പ്രോട്ടോക്കോള്‍ പാലിച്ച് സഞ്ചാരികള്‍ക്ക് അവരുടെ, അവധിക്കാലം നല്ല രീതിയില്‍ വിനിയോഗിക്കാന്‍ സര്‍ക്കാര്‍, ഇതര സ്ഥാപനങ്ങളും മുന്‍കൈയെടുത്ത കൂടുതല്‍ സാഹചര്യം ഒരുക്കണമെന്നും ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു

വികസന സെമിനാര്‍ നടത്തി

7 March 2020 6:29 PM GMT
കരട് പദ്ധതി രേഖ സെക്രട്ടറി ഡി ജയകുമാറിന് നല്‍കി ചെയര്‍പേഴ്‌സണ്‍ വി വി ജമീല ഉദ്ഘാടനം ചെയ്തു.

ആറു മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് 23 കോടി

23 Nov 2019 3:08 PM GMT
സംസ്ഥാനത്തെ ആറു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുന്നു

4 Oct 2019 6:09 AM GMT
ദേശീയ പാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര ഉപരിതലഗതാഗത ദേശീയപാത മന്ത്രാലയവും ധാരണാപത്രം ഒപ്പുവച്ചു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ദേശീയപാതാ വികസനം: അടിപ്പാതയുടെ നിര്‍മാണത്തിന് മണ്ണുപരിശോധന തുടങ്ങി

23 Sep 2019 6:23 AM GMT
പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന. ബാലരാമപുരം കവലയില്‍നിന്ന് വിഴിഞ്ഞം, കാട്ടാക്കട റോഡുകളിലേക്ക് 50 മീറ്റര്‍ വീതം മാറിയാണ് അടിപ്പാത തുടങ്ങുന്നത്.

റഷ്യക്ക് 100 കോടി ഡോളര്‍ വായ്പ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

5 Sep 2019 9:52 AM GMT
പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ഫാര്‍ ഈസ്റ്റ് മേഖലയുടെ വികസനത്തില്‍ ഇന്ത്യ റഷ്യയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോദി വ്യക്തമാക്കി.

ദേശീയപാതാ വികസനം: തടസങ്ങളെല്ലാം നീങ്ങിയെന്ന് മുഖ്യമന്ത്രി

31 July 2019 3:07 AM GMT
കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണു പ്രശ്‌നപരിഹാരം. 45 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കാനുള്ള നടപടി ഉടന്‍ തുടങ്ങുമെന്നു കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി അറിയിച്ചു.

വയനാടിന്റെ വികസന പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കല്‍: കേരള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി

26 Jun 2019 3:23 AM GMT
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വയനാട് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന മൂന്നു ഡിസിസികളുടെ അധ്യക്ഷന്മാര്‍, മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള 23 പേരെയാണ് കൂടിക്കാഴ്ചകള്‍ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചത്.

ജനാധിപത്യം ഇന്ത്യയുടെ വികസനത്തിന് തടസ്സമെന്ന് ജൂന്‍ജൂന്‍വാല

22 May 2019 4:48 PM GMT
എന്നാലും, ഇന്ത്യയ്ക്കു ജനാധിപത്യം ആവശ്യമാണെന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത വികസനം: കുടിയൊഴിപ്പിച്ചേ അടങ്ങൂവെന്ന മുഖ്യമന്ത്രിയുടെ പിടിവാശി സാഡിസമെന്ന് എന്‍ എച്ച് 17 സമരസമിതി

9 May 2019 9:27 AM GMT
വീട്, ഭൂമി, വ്യാപാരം, തൊഴില്‍ എന്നിവ നഷ്ടപ്പെടുന്ന മൂവായിരത്തോളം കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിച്ച് ദുരിതത്തില്‍ ആക്കാനുള്ള ശ്രമം ഉപേക്ഷിച്ച് നിലവില്‍ ഏറ്റെടുത്ത 30 മീറ്റര്‍ ഉപയോഗിച്ച ആറുവരിപ്പാതയോ എലിവേറ്റഡ് ഹൈവേയോ അതല്ലെങ്കില്‍ രണ്ടും കൂടിയോ നിര്‍മിക്കണം.പാലിയേക്കര മോഡലില്‍ ടോള്‍ കൊള്ളക്കുള്ള അവസരം നഷ്ടപ്പെടുമെന്ന അങ്കലാപ്പാണ് ദേശീയപാത വിഷയത്തില്‍ വകുപ്പ് മന്ത്രിയുടെയും മറ്റും പ്രതികരണങ്ങളില്‍ തെളിയുന്നത്. നിലവിലുള്ള നിയമങ്ങള്‍ പോലും പാലിക്കാതെയാണ് സ്ഥലമെടുപ്പ് നടപടികള്‍ തുടരുന്നത്

ദേശിയ പാതയ്ക്കായി കുടിയൊഴിപ്പിക്കല്‍: ഇരകള്‍ മനസാക്ഷി വോട്ട് ചെയ്യും

21 April 2019 1:17 PM GMT
എന്‍ എച്ച് 17 ദേശീയ പാതയില്‍ ഇടപ്പള്ളി- മൂത്തകുന്നം ഭാഗത്ത് 30 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്തതാണ്. അവിടെ വാഗ്ദാനം ചെയ്ത ആറുവരിപ്പാത നിര്‍മ്മിക്കാതെ ആ ഭൂമി പാഴായി കിടക്കുകയാണ്. ഇപ്പോള്‍ 45 മീറ്റര്‍ പദ്ധതിയുടെ പേരില്‍ അന്ന് കുടിയിറക്കിയവരെ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സമരത്തിലാണ് ഇരകള്‍. ഏറ്റെടുത്ത 30 മീറ്ററില്‍ ആറുവരിപ്പാതയോ എലിവേറ്റഡ് ഹൈവേയോ നിര്‍മ്മിച്ച് ആവര്‍ത്തിച്ചുള്ള കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കണം എന്നതാണ് ആവശ്യം

ദേശീയപാത വികസനം:വീണ്ടും കുടിയിറക്കലല്ല, എലിവേറ്റഡ് ഹൈവേയാണ് വേണ്ടതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

13 March 2019 2:30 PM GMT
ഇത്രയും വലിയ കുടിയൊഴിപ്പിക്കല്‍ ഉള്ള പദ്ധതി ആയിട്ടുപോലും സാമൂഹിക ആഘാത പഠനം പോലും നടത്താത്തത് നീതിയല്ല. ജീവിക്കാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. അത് കവര്‍ന്നെടുക്കാന്‍ സര്‍ക്കാരിനെന്നല്ല ആര്‍ക്കും അധികാരമില്ല. ജനങ്ങളുടെ കയ്യില്‍ നിന്ന് ഭൂമി തട്ടി പറിച്ചെടുക്കുന്നത് പരിതാപകരമാണ്.

പഴയ വികസനമാതൃകകളില്‍ പിടിച്ചു തൂങ്ങരുത്

29 Jun 2016 7:12 PM GMT
ദേശീയപാത, ആതിരപ്പിള്ളി, ഗെയില്‍ പൈപ്പ് ലൈന്‍, വിഴിഞ്ഞം തുറമുഖം തുടങ്ങി വര്‍ഷങ്ങളായി കേരളത്തില്‍ വിവാദമായ വിഷയങ്ങളില്‍ ജനവിരുദ്ധമായ നയങ്ങള്‍...

വികസനത്തെപ്പറ്റി ചില പുനര്‍വിചാരങ്ങള്‍

12 Jan 2016 2:20 AM GMT
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായ തങ്ങളുടെ വികസന അജണ്ട തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് വിപുലമായ കേരള ...

വികസനക്കിതപ്പ്

24 Aug 2015 10:21 AM GMT
ആഗോള കമ്പോള മൂലധനം ഇന്ത്യയില്‍ വികസനവും പുരോഗതിയും കൊണ്ടുവരുമെന്നാണ് നരേന്ദ്ര മോദി അടിയുറച്ചു വിശ്വസിക്കുന്നത്. അതുകൊണ്ടാണല്ലോ ഭരണത്തിലേറിയ നാള്‍...
Share it