You Searched For "controversial"

'എല്ലാ ഭക്തര്‍ക്കും പ്രവേശനം'; സുരേന്ദ്രന്റെ ഭീഷണിക്ക് പിന്നാലെ ശബരിമലയിലെ വിവാദ കൈപ്പുസ്തകം സര്‍ക്കാര്‍ പിന്‍വലിച്ചു

17 Nov 2022 9:39 AM GMT
തിരുവനന്തപുരം: സുപ്രിംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദേശം ഉള്‍പ്പെടുത്തിയ കൈപ്പുസ്തകം ...

കശ്മീരിനെക്കുറിച്ചുള്ള വിവാദപരാമര്‍ശം; കെ ടി ജലീലിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്

23 Aug 2022 12:03 PM GMT
പത്തനംതിട്ട: കശ്മീരിനെക്കുറിച്ചുള്ള വിവാദപരാമര്‍ശത്തില്‍ കെ ടി ജലീല്‍ എംഎല്‍എക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ...

എസ്എഫ്‌ഐയുടെ കൊലവിളി മുദ്രാവാക്യം: കാംപസ് ഫ്രണ്ട് പോലിസില്‍ പരാതി നല്‍കി

13 July 2022 2:18 PM GMT
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച എസ്എഫ്‌ഐ നേതാവ് അനുജ ജെ നായര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കാംപസ് ഫ്രണ്ട് പരാതി നല്‍കി.

പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശം: ഒഐസിയുടെ വിമര്‍ശനം തള്ളി ഇന്ത്യ

6 Jun 2022 9:13 AM GMT
ഒഐസി സെക്രട്ടേറിയറ്റിന്റെ 'അനാവശ്യവും സങ്കുചിതവുമായ അഭിപ്രായങ്ങള്‍' ഇന്ത്യ നിരാകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു....

കെഎസ്ഇബിയില്‍ വിവാദ യോഗ ഗുരുവിന്റെ പ്രഭാഷണം; സിപിഎം- ആര്‍എസ്എസ് ഡീലിന്റെ ഭാഗമെന്ന് വിമര്‍ശനം

30 March 2022 5:58 AM GMT
തിരുവനന്തപുരം: സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബിയില്‍ യോഗ ഗുരുവും സംഘപരിവാര്‍ സഹയാത്രികനുമായ ശ്രീ എം- ന് പ്രഭാഷണം നടത്താന്‍ അവസരം നല്‍കിയത് വിവാ...

'വോട്ടുകിട്ടാന്‍ ബിജെപിക്കാരെ നേരിട്ട് കാണാന്‍ തയ്യാര്‍'; ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്

19 Jan 2022 8:35 AM GMT
കോഴിക്കോട്: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ ബിജെപിക്കാരെ കാണാന്‍ തയ്യ...

വിവാദ ഭൂമിയിടപാട്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ അപ്പീലില്‍ ഇന്ന് ഹൈക്കോടതി വിധി

12 Aug 2021 3:55 AM GMT
കൊച്ചി: വിവാദമായ സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്...

മലയാളം വിലക്കി കൊണ്ടുള്ള വിവാദ സര്‍ക്കുലര്‍; ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിങ് സുപ്രണ്ട് മാപ്പ് പറഞ്ഞു

9 Jun 2021 7:14 AM GMT
ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും രോഗികളില്‍ നിന്ന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു നിര്‍ദേശം നല്‍കിയതെന്നും ...

വിവാദ ഉത്തരവുമായി വീണ്ടും ലക്ഷദ്വീപ് ഭരണകൂടം; മല്‍സ്യബന്ധന യാനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിസിടിവിയും വേണം

5 Jun 2021 6:50 AM GMT
ദ്വീപിലെ ബഹുഭൂരിപക്ഷം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രധാന ജീവനോപാധിയായ മല്‍സ്യബന്ധത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് പുതിയ നീക്കം.

'തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം'; വിവാദ പരാമര്‍ശവുമായി പി സി ജോര്‍ജ്

11 April 2021 4:20 PM GMT
2030 ഓടെ രാജ്യത്തെ മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലം അത് നടക്കാതെ പോവുകയായിരുന്നുവെന്നും...

വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഹൈദരാബാദ് ഇന്ന് പോളിങ് ബൂത്തിലേക്ക്

1 Dec 2020 4:30 AM GMT
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ 74 ലക്ഷത്തിലധികം വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാനൊരുങ്ങുന്നത്.

കേന്ദ്രം മുട്ടുമടക്കുന്നു: എന്‍പിആറിലെ വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കി

24 Aug 2020 6:39 PM GMT
പൗരന്‍മാരുടെ മാതാപിതാക്കളുടെ ജനന തീയതി, ജന്മ ദേശം, മാതൃഭാഷ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഒഴിവാക്കിയത്.

ഐജി ശ്രീജിത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ചിനെ ന്യായീകരിച്ചും പാലത്തായി ഇരയെ അധിക്ഷേപിച്ചും വിവാദ ശബ്ദസന്ദേശം

17 July 2020 4:24 PM GMT
സംഭാഷണത്തില്‍ മൊഴികള്‍ അവിശ്വസനീയമാണെന്ന് പറഞ്ഞ് ഇരയെ അവമതിക്കുന്നുമുണ്ട്. അതേസമയം, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലടക്കം അതിവേഗം പ്രചരിക്കുന്ന...
Share it