Top

You Searched For "change "

കൊവിഡ്: ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

29 April 2021 11:39 AM GMT
രാവിലെ 9 മണി മുതല്‍ 1 മണി വരെയാണ് സമയമെന്ന് ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.മെയ് ഒന്ന് മുതല്‍ ഇതു പ്രാബല്യത്തില്‍ വരും

നടിയെ ആക്രമിച്ചകേസ്:വിചാരണക്കോടതി മാറ്റണമെന്ന ഇരയുടെ ഹരജി; തിങ്കളാഴ്ച വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി

30 Oct 2020 7:27 AM GMT
പ്രോസിക്യൂഷനും ഇരയക്കു വേണ്ടി ഹാജരായ അഭിഭാഷകനും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വാദങ്ങള്‍ ഉയര്‍ത്തി.എല്ലാ വിവരങ്ങളും മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.
Share it