You Searched For "brazil"

വീഴ്ച്ചയില്‍ ഓര്‍മ നഷ്ടമായതായി ബ്രസീല്‍ പ്രസിഡന്റ്

26 Dec 2019 3:15 AM GMT
വീഴ്ചയില്‍ ഓര്‍മ നഷ്ടപ്പെട്ടതായി അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. തലേദിവസം താന്‍ ചെയ്ത കാര്യങ്ങള്‍ പാടേ മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓര്‍മ തിരികെ കിട്ടിയശേഷം പ്രസിഡന്റ് പറഞ്ഞു.

ബ്രസീല്‍ വിജയവഴിയില്‍; കൊറിയക്കെതിരേ തകര്‍പ്പന്‍ ജയം

19 Nov 2019 6:31 PM GMT
ഇന്ന് അബുദബിയില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ദക്ഷിണകൊറിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചായിരുന്നു മഞ്ഞപ്പടയുടെ തിരിച്ചുവരവ്.

സൗദിയില്‍ ഇന്ന് ബ്രസീല്‍ അര്‍ജന്റീന സൂപ്പര്‍ ക്ലാസ്സിക്കോ

15 Nov 2019 6:09 PM GMT
മെസ്സി ഇറങ്ങുമെങ്കിലും മറുചേരിയില്‍ നെയ്മര്‍ ഇല്ലാത്തത് മല്‍സരത്തിന്റെ മാറ്റ് കുറയ്ക്കുന്നു. നെയ്മര്‍ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലാണ്.

പ്രധാനമന്ത്രി ബ്രസീലിലേക്ക് യാത്ര തിരിച്ചു; 'ബ്രിക്‌സ്' ഉച്ചകോടിയില്‍ പങ്കെടുക്കും

12 Nov 2019 7:21 PM GMT
'നവീനമായ ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച' എന്നതാണ് ഇത്തവണത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന പ്രമേയം. ഉച്ചകോടിക്കിടെ ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ നരേന്ദ്ര മോദി സംസാരിക്കും.

പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

12 Nov 2019 5:52 AM GMT
ഇത് ആറാംതവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ബ്രസീല്‍ ടീം: നെയ്മര്‍ പുറത്ത്; ഇടംനേടി ഡഗ്ലസ്സും റൊഡ്രിഗോയും

25 Oct 2019 6:06 PM GMT
പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ വിശ്രമത്തിലാണ്. ഇതെത്തുടര്‍ന്നാണ് നെയ്മറെ പരിഗണിക്കാതിരുന്നത്.

ബ്രസീലിനെ പിടിച്ചു കെട്ടി നൈജീരിയ; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

13 Oct 2019 6:13 PM GMT
ബ്യൂണസ് അയറിസ്: ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങളില്‍ ചാംപ്യന്‍മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് നൈജീരിയ. 1-1നാണ് കോപ്പാ ചാംപ്യന്‍മാരെ...

ബ്രസീലിനെ സമനിലയില്‍ തളച്ച് സെനഗല്‍; നെയ്മറിന് റെക്കോഡ്

10 Oct 2019 6:16 PM GMT
ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തിലാണ് കോപ്പാ ചാംപ്യന്‍മാരായ ബ്രസീലിനെ സെനഗല്‍ 1-1 സമനിലയില്‍ കുരുക്കിയത്. ഫിര്‍മിനോ, നെയ്മര്‍, ജീസസ് എന്നീ ലോകതാരങ്ങള്‍ ഉള്‍പ്പെട്ട മഞ്ഞപ്പടയെ സെനഗല്‍ പിടിച്ചുകെട്ടുകയായിരുന്നു.

മാര്‍ട്ടിന്‍സ് ഹാട്രിക്കില്‍ അര്‍ജന്റീന; പെറുവിനോട് തോറ്റ് ബ്രസീല്‍

11 Sep 2019 7:21 AM GMT
ബ്യൂണസ് ഐറിസ്: മെസ്സി, അഗ്വേറേ, ഡി മരിയ എന്നീ വമ്പന്‍മാര്‍ ഇല്ലാതെ മെക്‌സിക്കോയ്‌ക്കെതിരായി ഇറങ്ങിയ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്റര്‍മിലാന്‍...

74000 തീപിടിത്തങ്ങള്‍; ഇരുണ്ട പുകയില്‍ പുതഞ്ഞ് ആമസോണ്‍ -വിദേശരാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് ബ്രസീലിയന്‍ പ്രസിഡന്റ്

23 Aug 2019 1:16 PM GMT
ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ത്തന്നെ ആമസോണ്‍ മേഖലയില്‍ 74,000ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായതെന്ന് പറയുന്നു. 2013നു ശേഷം ഉണ്ടായ റെക്കോര്‍ഡ് തീപിടുത്തമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ബ്രസീലിയന്‍ സെന്റര്‍ ബാക്ക് ജെയ്റോ റോഡ്രിഗസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

21 Aug 2019 11:20 AM GMT
ജെയ്റോ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്ക് പൊസിഷനിലേക്കാണ് എത്തുക. 2009ല്‍ ബ്രസീലിയന്‍ ക്ലബായ ഗോയസ് എസ്‌പോര്‍ടെയില്‍ തന്റെ ഫുട്ബാള്‍ കരിയര്‍ ആരംഭിച്ച ജെയ്റോ റോഡ്രിഗസ് പിന്നീട് സാന്റോസ് എഫ്‌സി, അമേരിക്ക എഫ്‌സി, ബോട്ടേവ് വ്രാറ്റ്‌സാ, ട്രോഫെന്‍സ്, നെഫ്റ്റ്ചി ബകു, സെപഹാന്‍, മോന്റെ യമഗതാ, പേര്‍സേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്

നെയ്മറിനെതിരായ ബലാല്‍സംഗകേസ് അവസാനിപ്പിച്ചു

30 July 2019 2:47 PM GMT
തെളിവുകളുടെ അഭാവത്തിലാണ് ബ്രസീലിയന്‍ പോലിസ് കേസ് അവസാനിപ്പിച്ചതായി അറിയിച്ചത്. പോലിസ് തീരുമാനം പ്രോസിക്യൂട്ടറെ അറിയിച്ചിട്ടുണ്ടെന്നും അന്തിമതീരുമാനം ജഡ്ജിയുടേതായിരിക്കുമെന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രസീലിലെ ജയിലില്‍ മാഫിയാസംഘങ്ങള്‍ ഏറ്റുമുട്ടി; 57 മരണം, 16 പേരുടെ തലയറുത്തു

30 July 2019 3:57 AM GMT
ബ്രസീലിലെ അല്‍താമിറ ജയിലിലാണ് തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ടവരില്‍ 16 പേരെ തലയറുത്ത നിലയിലാണ് കണ്ടെത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെയാണ് ജയിലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ കുപ്രസിദ്ധ മാഫിയാസംഘങ്ങളായ കമാന്‍ഡോ ക്ലാസിലെയും റെഡ് കമാന്‍ഡിലെയും അംഗങ്ങളാണ് ഏറ്റുമുട്ടിയത്.

കോപ്പയില്‍ ബ്രസീലിന് കിരീടം

8 July 2019 3:17 AM GMT
പെറുവിനെ 3-1ന് തോല്‍പ്പിച്ചാണ് ആതിഥേയരായ ബ്രസീല്‍ കിരീടം നേടിയത്.

അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍ കോപ്പാ ഫൈനലില്‍

3 July 2019 3:02 AM GMT
മികച്ച കളി പുറത്തെടുത്തിട്ടും ഇത്തവണയും കോപ്പാ കിരീടം നേടാനാവാതെ മടങ്ങുകയാണ് മുന്‍ ലാറ്റിനഅമേരിക്കന്‍ ശക്തികള്‍. നാളെ നടക്കുന്ന പെറു-ചിലി മല്‍സരത്തിലെ വിജയികളെയാണ് ബ്രസീല്‍ ഫൈനലില്‍ നേരിടുക.

കോപ്പയില്‍ ബ്രസീല്‍-അര്‍ജന്റീന സെമി; മെസ്സിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമോ?

29 Jun 2019 3:53 AM GMT
ഇത്തവണത്തെ കോപ്പാ കിരീടം തന്റെ സ്വപ്‌നമാണെന്നാണ് മെസ്സി പറഞ്ഞത്. തുടര്‍ന്ന് ഇനിയൊരു കോപ്പാ ടൂര്‍ണ്ണമെന്റിനോ ഖത്തര്‍ ലോകകപ്പിനോ താന്‍ കളിക്കുമെന്ന കാര്യം പറയാന്‍ കഴിയില്ലെന്നാണ് മെസ്സി അഭിപ്രായപ്പെടുന്നത്.

ഇനി ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം; വെനസ്വേലയെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍

29 Jun 2019 1:18 AM GMT
വെനസ്വെലയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തതോടെ സെമിയില്‍ ബ്രസീലുമായി അര്‍ജന്റീന ഏറ്റുമുട്ടും. 2008 ബീജിങ് ഒളിംപിക്‌സിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യമാണ്.

കോപ്പയില്‍ ഗോള്‍മഴ പെയ്യിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍

23 Jun 2019 2:44 AM GMT
കാസിമിറോ(12), റൊബര്‍ട്ടോ ഫിര്‍മിനോ (19), എവര്‍ട്ടണ്‍ സോറസ്(32), ഡാനി ആല്‍വ്‌സ് (53), വില്ല്യന്‍(90) എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.

കോപ്പാ അമേരിക്ക; കുട്ടീഞ്ഞോയ്ക്ക് ഡബിള്‍; ബ്രസീലിന് ആദ്യ ജയം

15 Jun 2019 3:03 AM GMT
ബൊളീവിയക്കെതിരേ 3-0ത്തിന്റെ ജയമാണ് കാനറിപട നേടിയത്. നെയ്മര്‍ക്ക് പകരം ടീമിന്റെ പ്രതീക്ഷയായ ഫിലിപ്പെ കുട്ടീഞ്ഞോയാണ് ബ്രസീലിനായി രണ്ട് ഗോള്‍ നേടിയത്.

കോപ്പയില്‍ നാളെ സാംബാ താളത്തിനെതിരേ ബൊളീവിയ

14 Jun 2019 3:14 PM GMT
ആതിഥേയരായ ബ്രസീലിനാണ് മുന്‍തൂക്കമെങ്കിലും റാങ്കിങില്‍ 63ാം സ്ഥാനക്കാരായ ബൊളീവിയയും ഭേദപ്പെട്ട ഫോമിലാണ്. പ്രവചനങ്ങളിലെ ജയം ബ്രസീലിനൊപ്പമാണ്.

സൗഹൃദമല്‍സരം; ഹോണ്ടുറാസിനെതിരേ ബ്രിസീലിന്റെ ഗോള്‍ മഴ

10 Jun 2019 9:40 AM GMT
2012 ന് ശേഷമുള്ള ബ്രിസീലിന്റെ ഏറ്റവും മികച്ച ജയമാണിത്. പരിക്കിനെ തുടര്‍ന്ന് പ്രമുഖ താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രിസീല്‍ ഇറങ്ങിയത്. ഈ മാസം 15ന് ബൊളീവിയയുമായുള്ള മല്‍സരത്തോടെയാണ് ബ്രിസീലിന്റെ കോപ്പാ അമേരിക്കന്‍ ക്യാംപയിന് തുടക്കമാവുന്നത്.

ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം; നെയ്മര്‍ പോലിസിന് മൊഴി നല്‍കി

8 Jun 2019 6:54 AM GMT
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി സൂപ്പര്‍ താരത്തിനെതിരേ ആരോപണം ഉന്നയിച്ചത്. തന്നെ പാരിസിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. നെയ്മര്‍ ആക്രമിക്കുന്ന തരത്തിലുള്ള വീഡിയോയും അവര്‍ പുറത്ത് വിട്ടിരുന്നു.

ബ്രസീല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; 18 മരണം

27 May 2019 3:22 AM GMT
ഒദ്യോഗിക കണക്കുകള്‍ പ്രകാരം 2016 ജൂണ്‍ വരെ 726712 പേരാണ് ജയിലിലുള്ളത്

ബ്രസീലില്‍ മദ്യശാലയില്‍ വെടിവയ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

20 May 2019 1:35 AM GMT
ബേലം നഗരത്തിലാണ് വെടിവയ്പുണ്ടായതെന്ന് വടക്കന്‍ പാര സ്റ്റേറ്റിലെ പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. ആക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

കോപ്പാ അമേരിക്ക; ഫാബിഞ്ഞോയും മോറയുമില്ലാതെ ബ്രസീല്‍ ടീം

18 May 2019 3:22 AM GMT
സാവോപോളോ: അടുത്ത മാസം ആദ്യം സ്വന്തം നാട്ടില്‍ നടക്കുന്ന കോപ്പാ അമേരിക്കാ ടൂര്‍ണമെന്റിനായുള്ള ബ്രസീല്‍ ടീം പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് കോച്ച്...

ജീസസ് ഡബിളില്‍ ബ്രസീല്‍; മെസ്സിയില്ലാതെ അര്‍ജന്റീനയ്ക്ക് ജയം

27 March 2019 3:17 AM GMT
ജീസസിന്റെ ഇരട്ടഗോള്‍ ബ്രസീലിന് തുണയായി. 37ാം മിനിറ്റില്‍ പവേല്‍ക്കായിലൂടെ ചെക്കാണ് മുന്നിലെത്തിയത്.

പരിക്ക്; ബ്രിസീല്‍ ടീമില്‍നിന്ന് രണ്ടാമത്തെ താരവും പുറത്ത്

20 March 2019 7:31 PM GMT
പരിക്കിനെ തുടര്‍ന്നാണ് നേരത്തെ ടീമില്‍നിന്നും പുറത്തായ ഫിലിപ്പ് ലൂയിസിനു പുറമെ റൈറ്റ് ബാക്ക് ഡാനി ആല്‍വ്‌സും പുറത്തായത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കായി കളിക്കുന്ന ആല്‍വ്‌സിന് കഴിഞ്ഞ ആഴ്ച മാഴ്‌സെക്കെതിരായ മല്‍സരത്തിലാണ് കാല്‍മുട്ടിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് പരിക്ക് ഗുരുതരമാണെന്നും വിശ്രമം വേണമെന്നും ടീം ഫിസിയോ അറിയിച്ചത്.

ബ്രസീല്‍ സ്‌കൂളില്‍ വെടിവയ്പ്: ആറു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

14 March 2019 6:21 AM GMT
മൂഖംമൂടി ധരിച്ച രണ്ടുപേരായിരുന്നു കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ വെടിയുതിര്‍ത്തത്

ലിംഗസമത്വത്തെ കുറിച്ചു പഠിപ്പിക്കുന്നത് കുടുംബ തകര്‍ച്ചയുണ്ടാക്കുന്നുവെന്നു ബ്രസീല്‍ വനിതാ മന്ത്രി

9 March 2019 7:54 PM GMT
ബ്രസീലിയ: ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യരാണെന്ന വിധത്തില്‍ ചെറുപ്പത്തിലേ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ഗാര്‍ഹിക തര്‍ക്കത്തിലേക്കും...

വിനീഷ്യസ് ജൂനിയര്‍ ബ്രസീല്‍ ടീമില്‍

1 March 2019 8:50 AM GMT
സീസണില്‍ ഏഴ് ഗോളും 13 അസിസ്റ്റുമായി മുന്നേറുകയാണ് 18 കാരനായ വിനീഷ്യസ്

ബ്രസീലിലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപ്പിടിത്തം; 10 പേര്‍ മരിച്ചു

8 Feb 2019 1:22 PM GMT
14 മുതല്‍ 17വരെ പ്രായമുള്ള യുവ വിഭാഗത്തില്‍പ്പെടുന്ന കളിക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

അറേബ്യന്‍ മണ്ണില്‍ അര്‍ജന്റീനയ്ക്ക് മേല്‍ ചിറകടിച്ച് കാനറികള്‍

17 Oct 2018 5:17 AM GMT
ജിദ്ദ:ലോക ഫുട്‌ബോള്‍ ആരാധകരെ ആവേക്കൊടുമുടിയിലാഴ്ത്തിയ സൂപ്പര്‍ ക്ലാസിക്കോയില്‍ അര്‍ജന്റീനയ്‌ക്കെതിരേ ബ്രസീലിന് ഇഞ്ചുറി ഗോള്‍ ജയം. ഇഞ്ചുറി ടൈമില്‍...

സൗദിയില്‍ ഇന്ന് സൂപ്പര്‍ ക്ലാസിക്കോ; ബ്രസീലും അര്‍ജന്റീനയും കളത്തില്‍

16 Oct 2018 6:01 AM GMT
റിയാദ്: സൗദിയിലെ അബ്ദുല്ല രാജാവിന്റെ നാമധേയത്തിലുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ രാജാക്കന്‍മാരായ ബ്രസീലും അര്‍ജന്റീനയും ഇന്ന്...

ബ്രസീലിനെതിരേ മെസ്സി കളിക്കില്ല; ആരാധകര്‍ക്ക് തിരിച്ചടി

25 Sep 2018 5:40 PM GMT
ബ്യൂണസ് ഐറിസ്: അടുത്ത മാസം ബ്രസീലിനെതിരായ സൗഹൃദ മല്‍സരത്തില്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കില്ല. അര്‍ജന്റീനന്‍ താല്‍ക്കാലിക...

വീണ്ടും മിന്നല്‍പ്പിണറായി നെയ്മര്‍; ബ്രസീലിന് ഉജ്വല വിജയം

12 Sep 2018 9:29 AM GMT
മേരിലാന്‍ഡ്: അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ കുഞ്ഞന്‍മാരായ എല്‍ സാല്‍വദോറിനെ അഞ്ചു ഗോളിന് തകര്‍ത്ത് ബ്രസീല്‍. ഒരു ഗോള്‍ സ്വന്തമാക്കിയും മൂന്നെണ്ണം...

ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വസിക്കാം; പരിക്ക് മാര്‍സെലോയുടെ കളി മുടക്കില്ല

28 Jun 2018 9:23 AM GMT
മോസ്‌കോ: സെര്‍ബിയക്കെതിരായ കളിയുടെ തുടക്കത്തില്‍ തന്നെ സെര്‍ബിയന്‍ ആരാധകരെ ഞെട്ടിച്ച് പരിക്കേറ്റ് പുറത്തു പോയ മാര്‍സെലോയില്‍ നിന്ന് സന്തോഷ വാര്‍ത്ത....
Share it
Top