Top

You Searched For "bomb squad"

ടാറ്റയുടെ ഉപ്പ് പാക്ക് ചെയ്യുന്നത് ഇങ്ങനെയോ?

31 Oct 2019 11:35 AM GMT
-ഖത്തറിൽ രണ്ടു പിഞ്ചു കുട്ടികൾ മരിച്ചത് ചുമ മരുന്ന് പാലിൽ ചേർത്ത് കഴിച്ചത് കൊണ്ടോ?. -ടാറ്റ ഉപ്പ് പാക്ക് ചെയ്യുന്നത് ഇത്രയും വൃത്തിഹീനമായ സാഹചര്യത്തിലോ?. തേജസ് ബോംബ് സ്‌ക്വാഡ് പരിശോധിക്കുന്നു...

പണമില്ല; ബാങ്കുകൾ പൂട്ടുന്നു!

3 Oct 2019 11:04 AM GMT
നിരവധി പ്രമുഖ ബാങ്കുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു എന്ന വാർത്തയുടെ വസ്തുത എന്ത്? മോട്ടോർ സൈക്കിളിൽ നിന്ന് പിടികൂടിയ ആയുധങ്ങൾ കശ്മീരിൽ ആണോ?

വീണ്ടും 'ലൗ ജിഹാദ്' !

26 Sep 2019 2:54 PM GMT
'ലൗജിഹാദി'ലൂടെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തുന്നു എന്ന പ്രചരണം വാസ്തവമോ?

കാപ്‌സിക്കത്തിലെ വിഷപ്പാമ്പും ഡാര്‍ക്ക് ഫാന്റസി ബിസ്കറ്റിലെ പന്നി നെയ്യും

20 Sep 2019 3:16 PM GMT
-കാപ്‌സിക്കത്തില്‍ കണ്ടെത്തിയ ജീവി വിഷപ്പാമ്പോ? -ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് ബിസ്കറ്റിൽ പന്നി നെയ് ചേര്‍ക്കുന്നുണ്ടോ

കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ബിരിയാണി പ്ലാസ്റ്റിക് അരി കൊണ്ട് ഉണ്ടാക്കുന്നതോ?

12 Sep 2019 9:19 AM GMT
*ചൈനയിലെ പ്ലാസ്റ്റിക് അരി കേരളത്തിലും? *പൊടി ഉപ്പിൽ കഞ്ഞി വെള്ളവും നാരങ്ങ നീരും ചേർത്താൽ നിറം മാറുന്നത് വിഷാശം ഉള്ളത് കൊണ്ടോ?

സൗദി അറേബ്യയില്‍ സൂര്യന്‍ അസ്തമിച്ച ഉടനെ വീണ്ടും ഉദിച്ചു?

29 Aug 2019 2:57 AM GMT
-ലോകാവസാനത്തിന്റെ സൂചനയെന്ന് പ്രചാരണം -ഡല്‍ഹിയില്‍ ദലിതുകളെ വെടിവച്ചുകൊല്ലുന്ന വീഡിയോ സത്യമോ?

ഹജ്ജ് യാത്രക്കാര്‍ എയര്‍ ഇന്ത്യാ വിമാനം മലിനമാക്കി?

18 July 2019 11:44 AM GMT
ദഹിക്കാത്ത നൂഡില്‍സ് കുടലില്‍ നിന്ന് നീക്കം ചെയ്യാന്‍ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയ!

മുംബൈയിലെ മൽസ്യ മഴയും റുമാനിയയിലെ കല്ലു മഴയും|THEJAS NEWS|BOMB SQUAD

11 July 2019 1:33 PM GMT
ആകാശത്ത് നിന്ന് മത്സ്യവും കല്ലും വീഴുമോ?

ഐസ്‌ക്രീമില്‍ പന്നി നെയ് ചേര്‍ക്കുന്നുണ്ടോ?

13 Jun 2019 11:54 AM GMT
-ഭക്ഷ്യ വസ്തുക്കളിൽ രഹസ്യമായി പന്നി നെയ് ചേർക്കുന്നു എന്ന പ്രചാരണം സത്യമോ? -മ്യാൻമറിൽ ബലൂണ് പൊട്ടി വീണ് 500 പേർ കൊല്ലപ്പെട്ടോ?

സൗദി മരുഭൂമിയില്‍ 600 അടി നീളമുള്ള പാമ്പ് ! | THEJAS NEWS | BOMB SQUAD

9 May 2019 5:47 AM GMT
-ഇത് ലോകാവസാനത്തിന്റെ അടയാളമോ? -ശാസ്ത്രീയ അടിത്തറയില്ലാത്ത വാദം -കണ്ടെത്തിയതില്‍ ഏറ്റവും വലിയ പാമ്പിനേക്കാള്‍ എത്രയോ ഇരട്ടി -പാമ്പിന്റെ തലയോ വാലോ വീഡിയോയില്‍ കാണിക്കുന്നില്ല

കള്ളവോട്ട് ചെയ്യാന്‍ കൃത്രിമ വിരല്‍

20 April 2019 12:30 PM GMT
കൈവിരലില്‍ മഷി പുരട്ടി കള്ളവോട്ട് തടയുന്നത് മറികടക്കാന്‍ പുതിയ തന്ത്രമോ?

തൊഴിലില്ലാത്തവര്‍ക്ക് പ്രധാനമന്ത്രി വക 4500 രൂപ!?

21 March 2019 4:27 AM GMT
ഓണ്‍ലൈനില്‍ ഫോറം പൂരിപ്പിച്ച് കൊടുത്താല്‍ മാസം 4500 രൂപ വീതം കിട്ടുമോ?

പര്‍ദ്ദയിട്ട മുസ്‌ലിം പെണ്‍കുട്ടികളെ ആക്രമിച്ചത് ആര്?|THEJAS NEWS

14 March 2019 6:33 AM GMT
-പാകിസ്താനില്‍ ഉള്‍പ്പെടെ പ്രചരിച്ച വീഡിയോയുടെ യാഥാര്‍ഥ്യം ബോംബ് സ്‌ക്വാഡ് വെളിപ്പെടുത്തുന്നു

പൊറോട്ട തിന്നാൽ കാൻസർ വരുമോ?

7 March 2019 7:23 AM GMT
-മൈദയിൽ aloxaan ചേർക്കുന്നുണ്ടോ? -ഗോതമ്പിന്റെ ചണ്ടിയാണോ മൈദ?

പുതപ്പ് വില്‍ക്കാന്‍ എത്തുന്ന കശ്മീരി ഭീകരന്‍|THEJAS NEWS

28 Feb 2019 1:36 PM GMT
കശ്മീരികള്‍ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടേണ്ടവരാണോ...?

ടൊമാറ്റോ സോസില്‍ മൂത്രവും മയക്കുമരുന്നും ചേര്‍ക്കുന്നു?|THEJAS NEWS|

21 Feb 2019 1:38 PM GMT
ബര്‍ഗറിലും സാന്‍ഡ് വിച്ചിലും സമൂസയിലും മറ്റും ചേര്‍ക്കുന്ന ടൊമാറ്റോ സോസ്(കെച്ചപ്പ്) ഭക്ഷ്യ യോഗ്യമോ?

രാജീവ് ഗാന്ധിയും രാഹുലും ഇസ്ലാമിക പ്രാര്‍ഥന നടത്തി!?

14 Feb 2019 8:52 AM GMT
-ഇന്ധിരാഗാന്ധിയുടെ സംസ്‌കാര ചടങ്ങില്‍ രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇസ്ലാമിക പ്രാര്‍ഥന നടത്തിയോ?

എൻഎസ്ജി പിടികൂടിയ കൊടും ഭീകരർ !

7 Feb 2019 7:32 PM GMT
തിരുമല തിരുപ്പതി ക്ഷേത്രം ആക്രമിക്കാൻ എത്തിയ ഭീകരർ ആരാണ്?

എന്‍എസ് ജി പിടികൂടിയ കൊടും ഭീകരർ ! |THEJAS NEWS[BOMB SQUAD]

7 Feb 2019 6:56 AM GMT
തിരുമല തിരുപ്പതി ക്ഷേത്രം ആക്രമിക്കാൻ എത്തിയ ഭീകരർ ആരാണ്?

ഇന്ത്യന്‍ സൈന്യം പിടികൂടിയ ആ സ്യൂയിസൈഡ് ബോംബര്‍ ആരാണ്?

1 Feb 2019 8:31 AM GMT
ചര്‍ച്ചുകളും മാര്‍ക്കറ്റുകളും ബോംബ് വച്ച് തകര്‍ക്കാനെത്തുന്ന, സ്വയം പൊട്ടിത്തെറിച്ച് സ്വര്‍ഗത്തില്‍ പോകാന്‍ കൊതിക്കുന്ന ആ ഭീകരന്‍ ആരാണ്?

സൂക്ഷിക്കുക! ബോംബ് സ്‌ക്വാഡ് വരുന്നു

24 Jan 2019 12:45 PM GMT
-ഞങ്ങൾ നുണബോംബ് നിർവീര്യമാക്കും-സൈബർ ലോകത്തെ വ്യാജഫാക്ടറികൾ തകർക്കും
Share it