Home > bail application
You Searched For "bail application"
ഇ അബൂബക്കർ ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു|THEJAS NEWS
10 Oct 2022 1:11 PM GMTപോപുലർ ഫ്രണ്ടിനെതിരേ എൻഐഎ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ കുറ്റാരോപിതനായ മുൻ പോപുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കർ ...
വാളയാര്‍ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പാലക്കാട് പോക്‌സോ കോടതിയില്‍
30 Aug 2022 2:50 AM GMTപാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. ഒന്നാംപ്രതി പാമ്...
പോക്‌സോ കേസ്: മോണ്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി
14 July 2022 6:00 AM GMTപായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും, യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോന്‍സണ്‍ മാവുങ്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ ഹൈക്കോടതി...
യുവ നടിയെ പീഡിപ്പിച്ചെന്ന കേസ്; വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
31 May 2022 2:51 AM GMTജസ്റ്റിസ് പി ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസായിരിക്കും ഹരജി പരിഗണിക്കുക. ജഡ്ജിമാരുടെ പരിഗണന വിഷയത്തില്‍ ഇന്നു മുതല്‍ മാറ്റം വരുന്നതിനെ...
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 May 2022 12:54 AM GMTതനിക്ക് വെര്‍ടിഗോ അസുഖമുണ്ടെന്നും, രാത്രി ഉറങ്ങാന്‍ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോര്‍ജ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കേസ് രാത്രി തന്നെ...
സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ ഈ മാസം 20ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വാദം കേള്‍ക്കും
19 April 2022 6:14 PM GMT2020 ഒക്‌ടോബര്‍ 5ന്, ഒരു ദലിത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഹത്രാസിലേക്ക് പോവുന്നതിനിടെ കാപ്പനെ...
മോന്‍സന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
24 Feb 2022 12:48 AM GMTപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും മറ്റൊരു യുവതിയേയും പീഡിപ്പിച്ച കേസുകളിലാണ് ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചു; പുതിയ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കില്ലെന്ന് യുപി സര്‍ക്കാരിനോട് കോടതി
21 Feb 2022 9:16 AM GMTകാപ്പന് ജാമ്യം നല്‍കുന്നതിനെതിരേ യുപി സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളി. മാര്‍ച്ച് 15ന് അഞ്ച് പ്രമുഖ കേസുകള്‍ക്കൊപ്പം സിദ്ദീഖ് കാപ്പന്റെ...
എംജിയിലെ കൈക്കൂലിക്കേസ്; ജീവനക്കാരിയുടെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി
2 Feb 2022 2:53 PM GMTതിരുവനന്തപുരം: എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അസിസ്റ്റന്റ് സി ജെ എല്‍സിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം വിജിലന്‍സ്...
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി: ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
20 Oct 2021 12:50 AM GMTമുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുംബൈ എന്‍ഡിപിഎസ് കോടതിയാണ് ഹരജി പരിഗണിക്കുന്...
പുരാവസ്തു തട്ടിപ്പ്; മോണ്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
8 Oct 2021 8:33 AM GMTകൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ മോണ്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 10 കോടിയ...
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
22 Feb 2021 3:21 AM GMTകേസില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയാവാനുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
11 Dec 2020 2:16 AM GMTഒന്നരവര്‍ഷമായി കേസില്‍ അന്വേഷണം നടത്തിയിട്ടും തനിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ലെന്ന് ഇബ്രാഹിംകുട്ടി...
സീദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
2 Dec 2020 3:50 AM GMTന്യൂഡല്‍ഹി: യുപി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പ...