Top

You Searched For "andhra"

ആന്ധ്രയില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഒലിച്ചു പോയി; വെള്ളപ്പൊക്ക മുന്നറിയിപ്പ് (വീഡിയോ)

5 Aug 2021 9:08 AM GMT
ഇതേത്തുടര്‍ന്ന് ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.

സൗദിയില്‍ മരിച്ച ആന്ധ്ര സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി

2 Jun 2021 9:26 AM GMT
ജിസാന്‍: സൗദി അറേബ്യയിലെ സാംതയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശി ഷെയ്ഖ് അഹമ്മദ് ബാഷ(63)യുടെ മയ്യിത്ത് ഖബറടക്കി....

ആംബുലന്‍സ് ലഭിച്ചില്ല; 50കാരിയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ബൈക്കില്‍ (വീഡിയോ)

27 April 2021 10:36 AM GMT
മധ്യവയസ്‌കയുടെ മൃതദേഹം ബൈക്കിന് പിന്നിലിരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോവുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; ബഹളംവച്ചതോടെ വഴിയില്‍ ഉപേക്ഷിച്ചു അക്രമി രക്ഷപ്പെട്ടു

4 April 2021 2:26 PM GMT
വീട്ടില്‍ കളിച്ച് കൊണ്ടിരിക്കെ, വെള്ള ആക്റ്റീവ സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ ഒരു വിലാസം പറയുകയും അയാളുടെ വീട് കണ്ടെത്താന്‍ പ്രതി അവളോട് സഹായം ആവശ്യപ്പെടുകയും അവളെ ബൈക്കില്‍ കയറ്റുകയും ചെയ്യുകയായിരുന്നു.

പുനര്‍ജീവിക്കുമെന്ന് വിശ്വസിച്ച് മക്കളെ ബലിനല്‍കിയ അധ്യാപക ദമ്പതികള്‍ അറസ്റ്റില്‍

25 Jan 2021 10:39 AM GMT
കലിയുഗം അവസാനിച്ച് സത്യയുഗം പുലരുമ്പോള്‍, തിങ്കളാഴ്ച രാവിലെ ഇരുവരും പുനര്‍ജീവിക്കുമെന്ന് അവകാശപ്പെട്ടാണ് മാതാവ് പദ്മജ അലേഖ്യ (27), സായി ദിവ്യ (22) എന്നീ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയത്.

പോലിസ് തുടര്‍ച്ചയായി മോഷണക്കേസില്‍ കുടുക്കി;നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്തു, സിഐയും ഹെഡ് കോണ്‍സ്റ്റബിളും അറസ്റ്റില്‍

9 Nov 2020 12:08 PM GMT
ഓട്ടോഡ്രൈവറായ അബ്ദുസ്സലാം (45), ഭാര്യ നൂര്‍ജഹാന്‍ (38), മകള്‍ സല്‍മ (14) മകന്‍ ദാധി ഖലന്തര്‍ (10) എന്നിവരാണ് പോലിസുകാരുടെ പീഡനങ്ങളില്‍ മനംമടുത്ത്‌ മനംമടുത്ത് ആത്മഹത്യ ചെയ്തത്.

ആന്ധ്രയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ തീപ്പിടിത്തം; ഏഴ് മരണം

9 Aug 2020 3:27 AM GMT
കഴിഞ്ഞ ദിവസമാണ് സ്വര്‍ണ പാലസ് എന്ന ഹോട്ടല്‍ പ്രത്യേക കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റിയത്. ഹോട്ടലില്‍നിന്ന് ഇതുവരെ 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ആന്ധ്രയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി; മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു

25 Jun 2020 10:57 AM GMT
വൈദ്യുതി ബന്ധം തകരാറിലായതിന് പുറമെ 200 മീറ്റര്‍ ട്രാക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ രാമരാജു മാധ്യമങ്ങളോട് പറഞ്ഞു. വൈകാതെ തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും.

വിശാഖപട്ടണത്ത് വിഷവാതക ദുരന്തം; എട്ടു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു; 200 പേര്‍ ആശുപത്രിയില്‍, 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു

7 May 2020 3:37 AM GMT
വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് എട്ടുവയസ്സുകാരി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു.
Share it