Home > VC
You Searched For "VC"
ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്
18 July 2024 2:34 PM GMTകൊച്ചി: ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാന്‍സലറായ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്. സെര്‍...
സിദ്ധാര്‍ഥന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ വൈസ് ചാന്‍സലര്‍ ശ്രമിക്കുന്നു: വിഡി സതീശന്‍
25 March 2024 3:43 PM GMTതിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ വൈസ് ചാന്‍സലര്‍ ശ്രമിക്കുന്നുവെന...
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണം; വിസിമാര്‍ ഹൈക്കോടതിയിലേക്ക്
2 Nov 2022 4:50 AM GMTകൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയിലേക്ക്. ഏഴ് വ...
ജനങ്ങള്‍ക്ക് ഗവര്‍ണറോടുള്ള പ്രീതി നഷ്ടമായെന്ന് എംവി ഗോവിന്ദന്‍; വിസിമാരെ മാറ്റേണ്ട സാഹചര്യമില്ല
28 Oct 2022 4:35 PM GMTസുപ്രിം കോടതി വിധി വിശദമായി സിപിഎം പരിശോധിച്ചു. വിസി മാരെ മാറ്റേണ്ട സാഹചര്യമില്ല. വിധി പരിശോധിച്ച ശേഷമാണ് നിലപാട് പറയുന്നത്.
വിസിമാര്‍ക്ക് ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്; നവംബര്‍ മൂന്നിനകം വിശദീകരണം നല്‍കണം
24 Oct 2022 11:17 AM GMTതിരുവനന്തപുരം: രാജി നല്‍കാത്ത സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്. എന്തുകൊണ്ട് രാജി നല്‍കിയില്ലെന്ന് ഉടന്‍...
സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കി
21 Oct 2022 6:36 AM GMTന്യൂഡല്‍ഹി: എ പി ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന ഹ...
വി സി ഉത്തരവ് നടപ്പാക്കിയില്ല; 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍ വിജ്ഞാപനമിറക്കി
19 Oct 2022 4:23 PM GMT91 സെനറ്റ് അംഗങ്ങളേയും സര്‍വകലാശാലയേയും ഈ വിവരം അറിയിക്കുകയും ചെയ്തു.
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് അംഗീകരിക്കില്ല; നടപടി ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് വി സിയുടെ കത്ത്
18 Oct 2022 2:23 PM GMTഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടിയോട് യോജിക്കാനാവില്ലെന്നും നടപടി തിരുത്തണമെന്നും വി സി ഗവര്‍ണറോട് കത്തില്‍...
അക്കാദമിക് വിദഗ്ധരുടെ ജോലി ഗൂഢാലോചനയല്ല;ഗവര്‍ണറുടെ ആരോപണം തള്ളി ഇര്‍ഫാന്‍ ഹബീബ്
21 Aug 2022 9:08 AM GMTരാഷ്ട്രീയമാകാം,പക്ഷേ പദവിയെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു
'റിസര്‍ച്ച് സ്‌കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല'; പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് രണ്ടു ദിവസത്തിനകമെന്ന് വൈസ് ചാന്‍സലര്‍
17 Aug 2022 9:23 AM GMTഅഭിമുഖത്തില്‍ മികവുകാട്ടിയത് പ്രിയ വര്‍ഗീസാണ്. നിയമന നടപടികളില്‍ ക്രമക്കേടില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍...
കണ്ണൂര്‍ വിസി വിവാദം;യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
14 Dec 2021 8:45 AM GMTപ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു
'വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ശരിയല്ല'; ഗവര്‍ണര്‍ക്ക് പരസ്യ മറുപടിയുമായി മുഖ്യമന്ത്രി
12 Dec 2021 4:26 PM GMTഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ല. മറുപടി പറഞ്ഞത് ഗവര്‍ണര്‍ പരസ്യമായി കാര്യങ്ങള്‍ പറഞ്ഞതിനാലാണ്. ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്നും...
'കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് സംഘപരിവാര്‍ വിസി വേണ്ട'; യൂനിവേഴ്സിറ്റിക്ക് മുന്നില്‍ കാംപസ് ഫ്രണ്ട് പ്രതിഷേധം
28 May 2020 1:08 PM GMTകേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയെ സംഘപരിവാര്‍ അനുകൂലിയായ വിസിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍...