Top

You Searched For "Train service"

സൗദിയില്‍ ഞായറാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസിനു തുടക്കം

27 May 2020 3:19 PM GMT
ദമ്മാം - റിയാദ് റുട്ടിലാണ് സര്‍വീസ് വീണ്ടും തുടങ്ങുന്നത്. കര്‍ഫ്യൂ ഇളവിനു അനുസൃതമായാണ് സര്‍വീസ് നടത്തുക.

ട്രയിന്‍ സര്‍വ്വീസ് ജൂണ്‍ ഒന്നു മുതല്‍ ഭാഗികമായി പുനരാരംഭിക്കുന്നു; ബുക്കിങ് ഇന്ന് ആരംഭിക്കും

20 May 2020 1:43 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ ട്രയിന്‍ സര്‍വ്വീസ് ഭാഗികമായി പുനരാരംഭിക്കുന്നു. 200 ട്രയിനുകളാണ് ആദ്യ ഘട്ടത്തില്‍ ഓടിത്തുടങ്ങുക. സെക്കന്റ് ക്...

ജൂണ്‍ ഒന്ന് മുതല്‍ പ്രതിദിനം 200 നോണ്‍ എസി ട്രെയിനുകള്‍ സര്‍വീസ് നടത്തും

19 May 2020 7:09 PM GMT
ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഇതുവരെ 1600 ട്രെയിനുകള്‍ സര്‍വീസ് നടത്തിയെന്ന് റെയില്‍വേ വ്യക്തമാക്കി.

കോഴിക്കോട് നിന്ന് 1372 അതിഥി തൊഴിലാളികള്‍ ലക്‌നൗവിലേക്ക് മടങ്ങി

17 May 2020 5:35 PM GMT
ആകെ 24 കോച്ചുകളുള്ള തീവണ്ടിയില്‍ സുരക്ഷക്ക് ആര്‍പിഎഫ് ഉദ്യോഗസ്ഥരും കൂടെയുണ്ട്. 920 രൂപയാണ് കോഴിക്കോട് നിന്ന് ലക്‌നൗവിലേക്ക് ടിക്കറ്റ് നിരക്ക് ഇടയാക്കിയത്.

കോഴിക്കോട് നിന്ന് നാട്ടിലേക്ക് മടങ്ങിയത് 7365 അതിഥി തൊഴിലാളികള്‍

15 May 2020 11:53 AM GMT
സമീപ ജില്ലകളില്‍ നിന്നുള്ളവരും കോഴിക്കോട് വഴി യാത്രയായി

മലയാളികള്‍ക്ക് തിരിച്ചെത്താനുള്ള ട്രെയിന്‍: സര്‍ക്കാരിന്റേത് ലജ്ജാകരമായ കള്ളകളിയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

12 May 2020 3:08 PM GMT
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വണ്ടികള്‍ എന്ന്, എപ്പോള്‍ പുറപ്പെടും എന്നിത്യാദി കാര്യങ്ങള്‍ കേരള ഹൗസില്‍ അടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരോട് ചോദിച്ചാല്‍ അവര്‍ക്കൊന്നും യാതൊരു ധാരണയുമില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഏകോപിപ്പിക്കുന്നത് ഡിഐജി എ അക്ബര്‍; മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളില്‍ എസ്പിമാരെ നിയോഗിച്ചു

12 May 2020 12:43 PM GMT
യാത്രക്കാര്‍ക്ക് റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് വീടുകളിലേക്ക് പോകാന്‍ പ്രത്യേക പാസിന്റെ ആവശ്യമില്ല. പാസിനു പകരമായി ട്രെയിന്‍ ടിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.

ലോക്ക് ഡൗണ്‍: ട്രെയിന്‍ സര്‍വീസ് മറ്റന്നാള്‍ മുതല്‍ പുനരാരംഭിക്കുന്നു

10 May 2020 6:11 PM GMT
ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകളില്‍ തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങാന്‍ ഇന്ത്യന...

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന്

9 May 2020 12:30 PM GMT
മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വീസുകള്‍ ആലോചനയിലുണ്ടെന്നും ഉടന്‍ നടപടിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എറണാകുളത്ത് റെയില്‍വേയുടെ കേബിള്‍ കത്തി സിഗ്നല്‍ സംവിധാനം തകരാറിലായി; തീവണ്ടികള്‍ വൈകുന്നു

22 Dec 2019 5:29 AM GMT
എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനും നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുമിടയിലുള്ള പ്രധാന സിഗ്നനല്‍ സംവിധാനം നിയന്ത്രിക്കുന്ന കേബിള്‍ ശൃഖലയാണ് കത്തിയത്. ഇതിനു സമീപം ആരോ വേസ്റ്റ് കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്നാണ് കേബിളുകളും കത്തിയതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്നു പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സിഗ്നല്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് റെയില്‍വേയുടെ ബന്ധപ്പെട്ട് ഡിപാര്‍ട്‌മെന്റ് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കേബിള്‍ കത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് അപ്പോള്‍ മുതല്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ചയോടെ മാത്രമെ പരിഹരിക്കപെടുകയുള്ളു

കശ്മീരില്‍ ട്രയിന്‍ ഗതാഗതം പുനരാരംഭിക്കുന്നു

11 Nov 2019 1:58 PM GMT
ഫിറോസ്പൂര്‍ ഡിവിഷനില്‍ 10 നും 3 നും ഇടയില്‍ രണ്ട് ട്രയിനുകളാണ് സര്‍വ്വീസ് നടത്തുക.

ഷൊർണൂർ -കോഴിക്കോട് റയിൽ പാതയിലെ ഗതാഗത തടസം നീങ്ങി

12 Aug 2019 10:32 AM GMT
ഉച്ചയ്ക്കുശേഷം സർവീസ് നടത്തുന്ന ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ഹെൽപ് ലൈൻ നമ്പറുകളിലോ സ്റ്റേഷനുകളിലോ ബന്ധപ്പെടണം.

മൂന്നാം ദിവസവും ട്രെയിന്‍ ഗതാഗതം താറുമാറായി; 12 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

10 Aug 2019 2:35 AM GMT
12 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. കഴിഞ്ഞ ദിവസം പൂര്‍ണമായും തടസ്സപ്പെട്ട ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ആലപ്പുഴ വഴിയുള്ള ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നില്ല.

റെയില്‍വേ ട്രാക്കില്‍ പല സ്ഥലത്തും മരംവീണു; കേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

8 Aug 2019 8:08 AM GMT
കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയ്ക്കും ചാലക്കുടിയ്ക്കും ഇടയിലാണ് ട്രാക്കിലേക്ക് മരംപൊട്ടിവീണത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

നാഗമ്പടത്തെ മേല്‍പ്പാലം പണി; ട്രെയിന്‍ ഗതാഗതം റദ്ദാക്കി

24 May 2019 10:51 AM GMT
കോട്ടയം: നാഗമ്പടത്തെ പഴയ മേല്‍പ്പാലം പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം റദ്ദാക്കി. കോട്ടയം വഴി ന...

ട്രാക്ക് നവീകരണം: 23 മുതല്‍ ജൂണ്‍ 18 വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

21 May 2019 3:46 AM GMT
രണ്ടു പാസഞ്ചര്‍ തീവണ്ടികള്‍ ഭാഗകമായിറദ്ദാക്കി. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56605) ഷൊര്‍ണൂരിനും തൃശൂരിനും ഇടയിലും തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603) തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല

പാളം നവീകരണം: ഇന്റര്‍സിറ്റി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി

2 Sep 2018 5:55 AM GMT
പാലക്കാട്: എറണാകുളം നോര്‍ത്ത്, തൃശൂര്‍ റെയില്‍വേസ്‌റ്റേഷനുകള്‍ക്കിടയില്‍ പാളം നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഒക്ടോബര്‍ ആറുവരെ എറണാകുളം-കണ്ണൂര്‍ ...
Share it