You Searched For "Traffic"

ഹൈകോടതി ഉത്തരവ് പോലിസ് അവഗണിച്ചു; അരീക്കോട് ഗതാഗതം താളം തെറ്റുന്നു

15 Jan 2020 3:23 PM GMT
അരീക്കോട് ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.

ഗതാഗത സംസ്‌കാരം ജീവിത ഭാഗമാക്കാന്‍ ട്രാഫിക് ബോധവല്‍ക്കരണ പരിപാടിയുമായി ഹാപ്പി ട്രാഫിക് വാട്‌സ്ആപ്പ് കൂട്ടായ്മ

5 Nov 2019 4:51 AM GMT
ഹാപ്പി ട്രാഫിക് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ട്രാഫിക് ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം പത്മശ്രീ ജയറാം നിര്‍വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ഇരുചക്ര വാഹന റാലി ജയറാം നയിച്ചു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് ബുള്ളറ്റ് ഓടിച്ചു കൊണ്ട് അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ജനമൈത്രി പോലിസിനെയും പെരുമ്പാവൂര്‍ നഗരസഭയുടെയും സഹകരണത്തോടെയാണ് ഹാപ്പി ട്രാഫിക് പ്രവര്‍ത്തിക്കുന്നത്. നല്ല ഗതാഗത സംസ്‌കാരം പാലിക്കുകയാണെങ്കില്‍ ഭൂരിഭാഗം വരുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന സാധ്യത മുന്നില്‍കണ്ടാണ് ഹാപ്പി ട്രാഫിക് വാട്‌സാപ്പ് കൂട്ടായ്മ എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് സ്ഥാപകന്‍ കൂടിയായ അഡ്വക്കേറ്റ് കെ വി പ്രദീപ്കുമാര്‍ പറഞ്ഞു

കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം; സമരക്കാര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

29 Sep 2019 10:20 AM GMT
ദേശീയ പാത 766 കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി നിലവിലെ രാത്രിയാത്ര നിരോധനം പകലും കൂടി നീട്ടാമോ എന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.

മൂന്നാര്‍-ദേവികുളം ഗ്യാപ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

7 Sep 2019 10:01 AM GMT
നിര്‍മാണത്തിന് കരാറെടുത്ത കമ്പനി അശാസ്ത്രീയമായി പാറ പൊട്ടിച്ചതിനെത്തുടര്‍ന്നാണ് വന്‍തോതില്‍ റോഡിലേക്കു പാറ ഇടിഞ്ഞു വീണതെന്നും റോഡ് പുറമ്പോക്ക് ഉള്‍പ്പടെ കൈയേറിയാണ് കരറുകാരന്‍ പാറപൊട്ടിച്ചെന്നും ദേവികുളം സബ് കലക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മന്ത്രിയും എസ്പിയും ഗതാഗതക്കുരുക്കില്‍ പെട്ടു; മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

16 Aug 2019 3:00 PM GMT
കൊല്ലം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും എസ്പി ആര്‍ ഹരിശങ്കറും ഗതാഗതക്കുരുക്കില്‍ പെട്ടതിനെ തുടര്‍ന്നു സുരക്ഷാ വീഴ്ച ആരോപിച്ച് പോലിസുകാര്‍ക്കു...

അരീക്കോട് സംസ്ഥാന പാതയിലെ വെള്ളകെട്ട് ഗതാഗതക്കുരുക്കിന് കാരണമാകുന്നു

22 July 2019 1:42 PM GMT
അരീക്കോട് കൈപ്പ കുളം ഭാഗത്ത് ട്രെയിനേജും കള്‍വര്‍ട്ടും നിര്‍മ്മിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണ് സാങ്കേതിക തടസ്സം പറഞ്ഞ് നീട്ടികൊണ്ടു പോകുന്നത്.

അബൂദബിയില്‍ 5000 വാഹനങ്ങള്‍ക്ക് പിഴ

11 July 2019 10:37 AM GMT
ഗുണനിലവാരം ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നതുമായ ടയറുകള്‍ ഉപയോഗിച്ച 5000 വാഹനങ്ങള്‍ക്ക് അബുദബിയില്‍ ഈ വര്‍ഷം പിഴ ചുമത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ മോശം ടയറുകള്‍ ഉപയോഗിക്കുന്നത് കാരണം അപകട സാധ്യത വളരെ കൂടുതലാണ

വല്ലാര്‍പാടം മേല്‍പാലത്തിലും വിള്ളല്‍ ; ഗതാഗതം നിര്‍ത്തി , സുരക്ഷിതത്വം വിലയിരുത്തിയ ശേഷം മാത്രമെ ഗതാഗതം അനുവദിക്കുവെന്ന് കലക്ടര്‍

26 Jun 2019 9:58 AM GMT
കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം ഗതാഗതത്തിനു തുറന്നു കൊടുത്തു മൂന്നു വര്‍ഷത്തിനുള്ളില്‍ തകരാറിനെ തുടര്‍ന്ന് അടച്ചിട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ വൈപ്പിനിലേക്കുള്ള ഗോശ്രീ റോഡിലെ മേല്‍പാലത്തിലും തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച ഈ പാലവും ഗതാഗതത്തിനു തുറന്നു കൊടുത്തിട്ട് ഏറെനാളുകളായിട്ടില്ല

മഞ്ചേരിയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

5 April 2019 2:35 AM GMT
മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ, വേങ്ങര, പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസ്സുകളാണ് പണി മുടക്കുന്നത്.

താമരശ്ശേരി ചുരത്തില്‍ ഗതാഗതം നിലച്ചു

1 April 2019 2:47 AM GMT
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകളായി ഗതാഗതം നിലച്ചതിനെ തുടര്‍ന്നു നൂറുകണക്കിനു യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിക്കിടക്കുന്നു....

യുഎഇയില്‍ മഴ തുടരുന്നു; പലയിടത്തും ഗതാഗതക്കുരുക്ക്

28 March 2019 4:26 AM GMT
ദൂരക്കാഴ്ച കുറയുന്നത് കാരണം അപകട സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

മാര്‍പ്പാപ്പയുടെ കുര്‍ബാന: അബൂദബിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

4 Feb 2019 8:07 PM GMT
രാവിലെ 10നു അബൂദബിയിലെ സായിദ് സ്‌പോട്‌സ് സിറ്റിയില്‍ നടക്കുന്ന കുര്‍ബാനയില്‍ 1.35 ലക്ഷം പേരാണ് പങ്കെടുക്കുന്നത്

സെല്‍ഫോണ്‍ ഭീഷണി

29 April 2016 7:14 PM GMT
മദ്യപിച്ച് വണ്ടിയോടിച്ചാല്‍ ഇപ്പോള്‍ മിക്ക രാജ്യങ്ങളിലും കടുത്ത ശിക്ഷയാണ്. ആളുകള്‍ മദ്യപിച്ച് വണ്ടിയോടിച്ച് വഴിയാത്രക്കാര്‍ക്കും അവനവനു തന്നെയും വലിയ...

പുതിയ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചു; ബദിയടുക്ക ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാവുന്നു

25 Dec 2015 4:57 AM GMT
ബദിയടുക്ക: ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരവുമായി പുതിയ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചു. ആഴ്ച ചന്ത നടക്കുന്ന ദിവസങ്ങളില്‍ ബസ് സ്റ്റാന്റ് മുതല്‍ പോലിസ്...

മാള മണ്ടിക്കയറ്റത്ത് ഗതാഗത പ്രശ്‌നം രൂക്ഷം

14 Dec 2015 4:41 AM GMT
മാള: കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിന്റേയും മാള ഗ്രാമപ്പഞ്ചായത്തിന്റേയും അതിര്‍ത്തിയായ മണ്ടിക്കയറ്റത്തെ ഗതാഗത ദുരിതത്തിന് പരിഹാരം കാണണമെന്നയാവശ്യം...

മദ്യപിച്ച് വാഹനമോടിക്കല്‍; ജില്ലയില്‍ മൂന്നര മാസത്തിനിടെ 1,556 കേസുകള്‍

11 Dec 2015 4:59 AM GMT
പത്തനംതിട്ട: കഴിഞ്ഞ മുന്നര മാസത്തിന് ജില്ലയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 1,556 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ്. ഇക്കാലയളവില്‍ അബ്കാരി...

ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കും: ജില്ലാ കലക്ടര്‍

21 Nov 2015 5:13 AM GMT
കാസര്‍കോട്: മഞ്ചേശ്വരം ചെക്ക് പോസ്റ്റ് പരിസരത്ത് ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടി...

ജില്ലയില്‍ ട്രാഫിക് ക്രമീകരണ സമിതികള്‍ സജീവമാക്കുന്നു

14 Nov 2015 4:46 AM GMT
കോട്ടയം: റോഡുകളിലെ സുരക്ഷ ഉറപ്പുവരുത്താന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നേതൃത്വം നല്‍കുന്ന സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനുള്ള...

ബസ്സുകളിലെ പാട്ട് ശബ്ദശല്യം: മനുഷ്യാവകാശ കമ്മീഷന്‍

10 Nov 2015 7:24 PM GMT
എറണാകുളം: ആലുവ- എറണാകുളം റൂട്ടില്‍ ഓടുന്ന സ്വകാര്യബസ്സുകളില്‍ കാതടപ്പിക്കുന്ന വിധം ടേപ്പ് റെക്കോര്‍ഡര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ...

പുതിയറ റോഡിലെ യാത്ര ദുഷ്‌കരം

4 Nov 2015 3:49 AM GMT
കോഴിക്കോട്: നഗരത്തിലെ സുപ്രധാന പാതകളിലൊന്നായ സ്റ്റേഡിയം ജങ്ഷന്‍-പുതിയ റോഡില്‍ യാത്രാ ക്ലേശം രൂക്ഷം. കബിള്‍ മാറ്റങ്ങള്‍ക്കും മറ്റുമായി തുടര്‍ച്ചയായി...

ദുബയ് പാതകളില്‍ സഞ്ചരിക്കുന്ന റഡാറുകളും

19 Oct 2015 5:57 AM GMT
ദുബയ്: അമിത വേഗത തടയുന്നതിനായി ദുബയ് റോഡില്‍ സഞ്ചരിക്കുന്ന റഡാറുകളും ഏര്‍പ്പെടുത്തുന്നു. നിലവില്‍ അമിത വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ റഡാര്‍ സ്ഥാപിച്ച...

റിയാദില്‍ ട്രാഫിക് പരിശോധന കര്‍ശനമാക്കി

7 Aug 2015 6:40 AM GMT
റിയാദ്: വാഹനാപകടങ്ങള്‍ കുറയ്ക്കുക, തലസ്ഥാന നഗരിയിലെ പാതകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ റിയാദ് ട്രാഫിക് വിഭാഗം പരിശോധന കര്‍ശനമാക്കി.പുതിയ...
Share it
Top