You Searched For "Rishi Sunak"

തന്നെ നിയോഗിച്ചത് ലിസ് ട്രസ് സര്‍ക്കാര്‍ വരുത്തിയ തെറ്റുകള്‍ തിരുത്താന്‍; ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും ഋഷി സുനക്

25 Oct 2022 1:34 PM GMT
നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. യുെ്രെകനില്‍ പുടിന്‍ നടത്തുന്ന യുദ്ധം ലോകമെമ്പാടുമുള്ള വിപണികളെ അസ്ഥിരപ്പെടുത്തി....

ചരിത്ര നിമിഷം: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു

25 Oct 2022 12:25 PM GMT
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് രാജി സമര്‍പ്പിച്ചതിന് പിന്നാലെ, ചാള്‍സ് മൂന്നാമന്‍ രാജാവ് സുനകിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടുള്ള ...

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ഇന്ന് അധികാരമേല്‍ക്കും

25 Oct 2022 1:10 AM GMT
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ് സുന...

ഋഷി സുനക്ക്: പഴയതും പുതിയതുമായ ചില വിവാദങ്ങള്‍

24 Oct 2022 9:15 AM GMT
ലണ്ടന്‍: ഋഷി സുനക്ക് എന്ന ഇന്ത്യന്‍ വംശജന്‍ പതുക്കെപ്പതുക്കെ ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലെത്താന്‍ ഒരുങ്ങുകയാണ്. ബോറിസ് ജോന്‍സന്‍ തന്റെ സ്ഥാനാര്‍ത്ഥി...

ബോറിസ് ജോന്‍സന്‍ പിന്‍മാറി; ഋഷി സുനക്ക് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി

24 Oct 2022 7:08 AM GMT
ലണ്ടന്‍: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുളള മല്‍സരത്തില്‍നിന്ന് ബോറിസ് ജോന്‍സന്‍ പിന്‍മാറിയതോടെ ഇന്ത്യന്‍ വംശജനായ ഋഷി സുനത്തിന്റെ...

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഋഷി സുനക്ക് മല്‍സരിക്കും

24 Oct 2022 5:04 AM GMT
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍നിന്ന് ആരെ ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ നിയോഗിക്കുമെന്നറിയാനുളള തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശ...

'ചാണകം തിന്ന് യുപി മുഖ്യമന്ത്രിയാവാം, ബ്രിട്ടീഷ് പ്രധാനമന്ത്രിയാവാനാവില്ല': ഋഷി സുനക്കിന്റെ തോല്‍വിയില്‍ ആശ്വാസം പ്രകടിപ്പിച്ച് ഹിന്ദുത്വവിരുദ്ധര്‍

6 Sep 2022 7:54 AM GMT
ന്യൂഡല്‍ഹി: യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്കിനെ തോല്‍പ്പിച്ചാണ് ലിസ് ട്...

ലിസ് ട്രൂസോ അതോ ഋഷി സുനക്കോ? ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം

5 Sep 2022 9:43 AM GMT
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനകോ അതോ...

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് അടുത്ത് ഋഷി സുനാക്; അവസാന റൗണ്ടില്‍ എതിരാളി ലിസ് ട്രോസ്സ് മാത്രം

20 July 2022 5:11 PM GMT
വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ഋഷി സുനാക് 137 വോട്ടും ട്രോസ്സ് 113 വോട്ടും നേടി.

ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്?; നാലാം റൗണ്ടിലും മുന്നില്‍

19 July 2022 6:16 PM GMT
നാലാം റൗണ്ട് വോട്ടെടുപ്പില്‍ 118 വോട്ടുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ഋഷി സുനാക് നേടിയത്.
Share it