You Searched For "Poonthura"

ട്രിപ്പിൾ ലോക്ക്ഡൗൺ: പൂന്തുറ മേഖലയിൽ അവശ്യവസ്തുക്കളെത്തിച്ച് പോപുലർഫ്രണ്ട്

18 July 2020 12:15 PM GMT
ജില്ലാ കമ്മിറ്റി സമാഹരിച്ച അവശ്യവസ്തുക്കൾ ജില്ലാ പ്രസിഡന്റ് നിസാർ മൗലവി പൂന്തുറ ഡിവിഷൻ സെക്രട്ടറി സജീർഖാന് കൈമാറി.

പൂന്തുറയിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി എസ്ഡിപിഐ

18 July 2020 8:30 AM GMT
സമൂഹ വ്യാപനം റിപോർട്ട് ചെയ്ത പൂന്തുറയിലും പുല്ലുവിളയിലും സമീപ പ്രദേശങ്ങളിലും എസ്ഡിപിഐ പ്രവർത്തകൾ സേവന പ്രവർത്തനങ്ങളുമായി സജീവമാണ്.

സൂപ്പര്‍ സ്‌പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക ടീം

15 July 2020 10:45 AM GMT
6 മെഡിക്കല്‍ സംഘമാണ് സൂപ്പര്‍ സ്‌പ്രെഡ് മേഖലകളിലെ വയോജനങ്ങളുടെ വീട് സന്ദര്‍ശിച്ച് ആവശ്യമായ സഹായം ചെയ്ത് ഇടപെടലുകള്‍ നടത്തുന്നത്.

പൂന്തുറയിൽ ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി: മുഖ്യമന്ത്രി

12 July 2020 11:30 AM GMT
സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാർദ്ദവമായി നന്ദി പറയുന്നു.

പൂന്തുറയിൽ ആരോഗ്യ പ്രവർത്തകരെ പൂക്കൾ നൽകി സ്വീകരിച്ചു

12 July 2020 7:45 AM GMT
നേരത്തെ ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് പൂന്തുറയിലേക്ക് വരാൻ തന്നെ പല ആരോഗ്യ പ്രവർത്തകരും ഭയന്നിരുന്നു.

പൂന്തുറയിൽ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: എസ്ഡിപിഐ

12 July 2020 7:30 AM GMT
ട്രിപ്പിൾ ലോക്ക് ഡൗൺ പരിധിയിൽ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകണം. ജോലിയും വരുമാനമാർഗവും നിലച്ചതിനാൽ ഓരോ കുടുംബത്തിനും...

അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന്; പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി

10 July 2020 6:57 AM GMT
പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡില്‍ മാത്രം കടുത്ത നിയന്ത്രണം...

സേന റൂട്ട് മാര്‍ച്ച് നടത്തിയാല്‍ കൊറോണ പേടിച്ചോടുമോ?

10 July 2020 2:25 AM GMT
പൂന്തുറയില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് ആശുപത്രിയും ആംബുലന്‍സും വരട്ടെ. പുറകെ ഭക്ഷ്യ കിറ്റുകളും. ഇവിടെ സേനയല്ല ആവശ്യം

കൊവിഡ് സൂപ്പർ സ്പ്രെഡ്: പൂന്തുറയിലും സമീപ വാർഡുകളിലും പരിശോധന വ്യാപകമാക്കി

9 July 2020 11:30 AM GMT
അതിതീവ്ര കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച പൂന്തുറ, മാണിക്യ വിളാകം, പുത്തൻപള്ളി വാർഡുകളിലും ബഫർ സോണുകളായി പ്രഖ്യാപിച്ച ബീമാപള്ളി ഈസ്റ്റ്,...

പൂന്തുറയില്‍ ജനങ്ങളെ നേരിടാന്‍ പോലിസും പട്ടാളവും കമാന്റോകളും; കൊറോണയെ നേരിടാന്‍ ആകെ ഉള്ളത് ഒരു ആംബുലന്‍സ് മാത്രം

8 July 2020 6:01 PM GMT
തിരുവനന്തപുരം: കൊവിഡ് 19 സാമൂഹിക വ്യാപനത്തിന്റെ സാഹചര്യത്തില്‍ പൂന്തുറയില്‍ കമാന്റോകളെ ഇറക്കി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്...

കൊവിഡ്: കമാന്‍ഡോകളെ ഇറക്കി പരിഭ്രാന്തി സൃഷ്ടിക്കുകയല്ല, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്- എസ്ഡിപിഐ

8 July 2020 3:35 PM GMT
അടിയന്തരസാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയമിക്കുകയും ആംബുലന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍...

കൊവിഡ് വ്യാപനം: പൂന്തുറയിൽ നടപടികൾ കൂടുതൽ കർക്കശമാക്കും

8 July 2020 8:30 AM GMT
ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി.

വീട്ടിനുള്ളിൽ ചാരായ വാറ്റ്; പൂന്തുറയിൽ ഒരാൾ പിടിയിൽ

12 April 2020 12:45 PM GMT
വീടിൻ്റെ ടെറസിൽ അതീവ രഹസ്യമായി ഗ്യാസ് സിലിണ്ടർ, പ്രഷർകുക്കർ, വാറ്റാനുപയോഗിക്കുന്ന മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ചാരായവാറ്റ് നടത്തിയിരുന്നത്.
Share it