- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > Medical malpractice
You Searched For "medical malpractice"
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സാ പിഴവെന്ന് പരാതി
30 Jan 2026 11:05 AM GMTതിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ചികില്‍സാ പിഴവ് ആരോപണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവം നടന്ന ഹസ്നാ ഫാത്തിമക്കാണ് ദുരനുഭവം. അശാസ്ത്രീയമ...
വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സാ പിഴവ് ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
25 Jan 2026 5:21 AM GMTതിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്കെതിരേ ഉയര്‍ന്ന ചികില്‍സാ പിഴവില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ശ്വാസ തടസത്തെത്തുടര്‍ന്ന് ആശുപത്രിയി...
ചികില്‍സാപിഴവ്; കുന്നംകുളം മലങ്കര മിഷന്‍ ആശുപത്രിക്കെതിരേ പരാതി
22 Jan 2026 10:10 AM GMTകുന്നംകുളം: ചികില്‍സാ പിഴവില്‍ വീണ്ടും പരാതി. കുന്നംകുളം മലങ്കര മിഷന്‍ ആശുപത്രിക്കെതിരേയാണ് ആരോപണം. അഞ്ചുദിവസം മാത്രം പ്രായമായ നവജാതശിശുവിന്റെ വിരല്‍ ...
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികില്‍സാ പിഴവ്; സമഗ്ര അന്വേഷണം വേണം, കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
6 Oct 2025 10:57 AM GMTപാലക്കാട്: ആശുപത്രിയിലെ ചികില്‍സാ പിഴവ് കാരണം ഒമ്പത് വയസ്സുകാരിക്ക് കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിര...
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികില്‍സാ പിഴവ്; ഡോക്ടര്‍ക്കെതിരേ കേസ്
29 Aug 2025 9:48 AM GMTതിരുവനന്തപുരം; യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ കേസ്.തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതി...
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സപ്പിഴവും ചികില്‍സനിഷേധവും നിത്യസംഭവം: അജ്മല്‍ കെ മുജീബ്
12 July 2025 9:06 AM GMTകൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സപ്പിഴവും ചികില്‍സനിഷേധവും നിത്യകാഴ്ചയാവുകയാണെന്നും സാധാരണക്കാരുടെ ചികിത്സ ലഭിക്കാനുള്ള അവകാശത്തെ നിഷേധിക്...
ചികില്‍സയിലിരിക്കെ ഒമ്പതു വയസുകാരി മരിച്ചു; ചികില്‍സാപിഴവെന്ന് ആരോപണം, പ്രതിഷേധം
12 April 2025 7:46 AM GMTആലപ്പുഴ: കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഒമ്പതു വയസുകാരി മരിച്ചതില്‍ ചികില്‍സാപിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കായംകുളം എബ...
അസാധാരണ രൂപ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ചികില്‍സാപിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്
3 April 2025 5:39 AM GMTആലപ്പുഴ: ആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ചികില്‍സാപിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. തപാല്‍ വഴിയാണ് കുഞ്ഞിന്റെ കുടുംബത്തി...
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികില്‍സാപിഴവ്; അന്വേഷണത്തിന് മൂന്നംഗ സംഘം
13 March 2025 8:03 AM GMTകോഴിക്കോട്: ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരേയുള്ള ചികില്‍സാപിഴവില്‍ 48 മണിക്കൂറിനകം അ...
അമ്മയും കുഞ്ഞും മരിക്കാനിടയായ ചികിത്സാപ്പിഴവ്: തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍
4 Oct 2022 2:26 PM GMTപാലക്കാട് ടൗണ്‍ സൗത്ത് പോലിസ് ഡോക്ടര്‍മാരായ അജിത്, നിള, പ്രിയദര്‍ശിനി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
'മാനവരാശിക്കെതിരായ കുറ്റകൃത്യം', 'വൈദ്യമേഖലയിലെ ദുരുപയോഗം': ബില്‍ ഗേറ്റ്‌സിനെതിരേ വൈറ്റ്ഹൗസിന് പരാതി
17 Aug 2020 2:07 PM GMTമാനവ രാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വൈദ്യ ദുരുപയോഗം എന്നിവയില്‍ ഇരുവര്‍ക്കുമെതിരേ ഗുരുതര ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും ഇതില്‍ അന്വേഷണം...














