Top

You Searched For "Kodikunnil Suresh MP"

സ്പ്രിംഗ്ലര്‍: കരാറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഐടി സെക്രട്ടറിയുടെ നടപടി അപഹാസ്യമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

18 April 2020 1:05 PM GMT
സര്‍ക്കാരിന്റെ വ്യവസ്ഥാപിതമായ സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഈ സാഹചര്യത്തില്‍ നടത്തിയ കരാര്‍ നടപടി സംശയാസ്പദമാണെന്ന് അദ്ദേഹം ആരോപിച്ചു.

കൊവിഡ് 19: കേന്ദ്രം കേരളത്തോട് കാണിക്കുന്നത് വിവേചനം- കൊടിക്കുന്നില്‍ സുരേഷ്

4 April 2020 3:40 PM GMT
ഏറെ കൊവിഡ് രോഗികളുള്ള കേരളത്തിന് 157 കോടി രൂപ മാത്രം വാഗ്ദാനം ചെയ്തപ്പോള്‍ ഉത്തര്‍പ്രദേശടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേരളത്തേക്കാള്‍ തുക നല്‍കിയത് രാഷ്ട്രീയ വിവേചനമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
Share it