Home > Justice NV Ramana
You Searched For "justice nv ramana"
ജഡ്ജിമാര്‍ ഭീഷണിമുനയില്‍, ഐബിയും സിബിഐയും പോലിസും ജുഡീഷ്യറിയെ ഒരിക്കലും സഹായിക്കുന്നില്ല: സുപ്രീം കോടതി
7 Aug 2021 10:03 AM GMTന്യൂഡല്‍ഹി: ഗുണ്ടാനേതാക്കളും രാഷ്ട്രീയ നേതാക്കളും പ്രതികളായ കേസുകളുള്‍പെടെ പരിഗണിക്കുന്ന ജഡ്ജിമാര്‍ ഭീഷണിയുടെ നിഴലിലാണെന്നും ഐബിയും സിബിഐയും പൊലീസും ജു...
ആരാണ് ജസ്റ്റിസ് രമണ?
23 April 2021 6:55 AM GMTന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പ്പത്തെട്ടാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രമണ സ്ഥാനമേല്‍ക്കും. ഏപ്രില്‍ 24നാണ് ജസ്റ്റിസ് രമണ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല...
ജസ്റ്റിസ് എന്‍ വി രമണ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഏപ്രില്‍ 24ന് ചുമതലയേല്‍ക്കും
24 March 2021 6:46 AM GMTനിലവിലുള്ള സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ കാലാവധി ഈ വര്‍ഷം ഏപ്രില്‍ 23ന് അവസാനിക്കും.
ജഡ്ജിമാരെ ഭയപ്പെടുത്തി അനുകൂല വിധി നേടാനുള്ള ശ്രമം: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്കെതിരേ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് ബാര്‍ അസോസിയേഷന്
17 Oct 2020 3:36 PM GMTന്യൂല്‍ഡല്‍ഹി: സുപ്രിംകോടതി ജസ്റ്റിസ് എന്‍ വി രമണയ്ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയെ കോടതി അലക്...