You Searched For "Jiddah"

സൈന്‍ ജിദ്ദ പ്രവാസി കോണ്‍ക്ലേവ് വെളളിയാഴ്ച

9 Oct 2019 10:12 AM GMT
കോണ്‍ക്ലേവ് അല്‍അബീര്‍ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ഡോ. ജംഷിദ് അഹമ്മദ് ഉദ്ഘാടനം നിര്‍വഹിക്കും. നേരത്തെ റജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയുടെ രജിസ്‌ട്രേഷന്‍ 3:30ന് ആരംഭിക്കും.

ദമ്മാമില്‍ വാഹനാപകടം: മലയാളി മരിച്ചു

15 July 2019 5:29 PM GMT
ദമ്മാം: സൗദിയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം നീരോല്‍പ്പാലം പറമ്പില്‍ പീടിക സ്വദേശി അബ്ദുല്‍ ബഷീര്‍(40) ആണ് മരിച്ചത്....

ജെഎൻഎച്ച് കാത്ത്​ലാബ്​ ഉദ്​ഘാടനം ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും

16 Jun 2019 2:04 AM GMT
ഹൃദയാഘാതം സംഭവിക്കുന്ന രോഗികൾക്ക്​ അടിയന്തര ചികിത്സ ലഭ്യമാക്കി അവരുടെ ജീവൻ രക്ഷിക്കുന്ന കാത്​ലാബ്​ സംവിധാനം ഭാവിയിൽ ഹൃദ്​ രോഗികൾക്ക്​ കൂടുതൽ ആധുനിക ചികിത്സ ലഭ്യമാക്കുന്നതിൻറെ തുടക്കമാണ്​.

ഉംറക്കെത്തിയ കൊടിയത്തൂര്‍ സ്വദേശി വാഹനമിടിച്ച് മരിച്ചു

2 May 2019 7:28 PM GMT
ജിദ്ദ: ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയ തീര്‍ഥാടകന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ചു. കോഴിക്കോട് മുക്കം കൊടിയത്തൂര്‍ കാരകുറ്റി...

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇന്തോ- അറബ് സംഗമം സംഘടിപ്പിക്കുന്നു

10 April 2019 2:49 PM GMT
ഏപ്രില്‍ 12ന് വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് കോണ്‍സുലേറ്റ് അങ്കണത്തിലാണ് പരിപാടി. നൂറ്റാണ്ടുമുമ്പ് ഉപജീവനം തേടിയെത്തിയ അറേബ്യന്‍ മണ്ണില്‍, സേവനസുകൃതംകൊണ്ട് ഇതിഹാസം രചിക്കുകയും കഠിനാധ്വാനത്തിലൂടെ ജീവിതവിജയത്തിന്റെ വീരഗാഥകള്‍ തീര്‍ക്കുകയും ചെയ്ത മലൈബാരികളടക്കമുള്ള ഇന്ത്യന്‍ വംശജരായ നിരവധി സൗദി പ്രമുഖരുമായി സംവദിക്കാനുള്ള അവസരമാണിത്.

വിടവാങ്ങിയത് രാഷ്ട്രീയ കേരളത്തിന്റെ കുലപതി: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം

9 April 2019 6:26 PM GMT
ജിദ്ദ: കെഎം മാണിയുടെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് സമാനതകളില്ലാത്ത രാഷ്ട്രീയ കുലപതിയെയാണെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചന കുറിപ്പില്‍...

ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി ഫ്രറ്റേണിറ്റി ഫെസ്റ്റ്

3 March 2019 1:49 AM GMT
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ് ഫയാസ് അഹമ്മദ് ചെന്നൈ ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍; ദുരിതത്തിനൊടുവില്‍ ബഷീറിന് മോചനം

20 Feb 2019 11:12 AM GMT
ഷറഫിയയില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടയില്‍ തൊഴിലാളിയായിരുന്ന ബഷീര്‍ എന്ന കര്‍ണാടക സ്വദേശിയെ മൂന്നുമാസം മുമ്പാണ് അപ്രതീക്ഷിതമായി ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്

ടിസിഎഫ് ക്രിക്കറ്റ് 10ാം എഡിഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും

15 Feb 2019 4:06 AM GMT
മാര്‍ച്ച് ഒന്നിന് ആരംഭിച്ച് തുടര്‍ച്ചയായ അഞ്ചു വാരാന്ത്യങ്ങളിലെ വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് ആറുമുതല്‍ 11 മണി വരെയാണ് മല്‍സരങ്ങള്‍ നടക്കുക. ലീഗ് റൗണ്ടിലെ 18 മല്‍സരങ്ങളും സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ ഉള്‍പ്പടെ 21 മല്‍സരങ്ങളുണ്ടാവും. ടൂര്‍ണമെന്റില്‍ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാര്‍ പങ്കെടുക്കും. പന്ത്രണ്ട് ടീമുകളെ നാല് ഗ്രൂപ്പുകളിലായി തരംതിരിക്കും.

ഹൃദയാഘാതത്തെ തുടര്‍ന്ന് കളമശ്ശേരി സ്വദേശി ജിദ്ദയില്‍ മരിച്ചു

11 Feb 2019 10:40 AM GMT
ജിദ്ദ: എറണാകുളം കളമശ്ശേരി ശാന്തിനഗറില്‍ വയറാമിത്തല്‍ ഹമീദിന്റെ മകന്‍ നിസാര്‍(49) ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. 25 വര്‍ഷമായി സൗദിയിലുള്ള...

തനിമ സൗഹൃദ സംഗമം സംഘടിപ്പിച്ചു

10 Feb 2019 11:35 AM GMT
സീറ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഫ. രാമകൃഷ്ണ റാവു രചിച്ച 'മുഹമ്മദ് മഹാനായ പ്രവാചകന്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ പ്രശ്‌നോത്തരി മല്‍സരത്തിലെ വിജയികള്‍ക്ക് അബ്ദുല്ല അല്‍ സഹ്‌റാനി സമ്മാനങ്ങള്‍ വിതരണം ചെയ്തു. യഥാക്രമം നിഷാന്ത്, ശ്രീജിത്ത്, ബിനു മാത്യു എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മലബാര്‍ ഗോള്‍ഡ് ജിദ്ദ ഷോറൂം പ്രവര്‍ത്തനം തുടങ്ങി

7 Feb 2019 2:43 AM GMT
സൗദിയിലെ പുതിയ ഷോറൂമുകളില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് 3000 റിയാലിന്റെ ഡയമണ്ട് പര്‍ച്ചേസിന് ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കും

വാരണാസിയിലെ പ്രവാസി സമ്മേളനം ടൂറിസം മേളയാക്കിയെന്ന് ആരോപണം

29 Jan 2019 8:05 PM GMT
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന 15ാമത് പ്രവാസി ഭാരതീയ ദിവാസ് ടുറിസം മേളയായി മാറിയെന്നും പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഇതിനെ ഉപയോഗപ്പെടുത്തിയെന്നും ജിദ്ദയില്‍നിന്നുള്ള ഏക പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ ഒഐസിസി ജിദ്ദ വെസ്‌റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ വര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഏകദേശം 850 കോടി രൂപയാണ് സമ്മേളനത്തിനായി കേന്ദ്ര, യുപി സര്‍ക്കാരുകള്‍ ചെലവഴിച്ചത്.

സ്വദേശികളുടെ ജോലിയും ശമ്പളവും നിത്വാഖാത്തില്‍ പരിഗണിക്കുന്നു

14 Dec 2015 5:17 AM GMT
ജിദ്ദ: നിത്വാഖാത്ത് മൂന്നാംഘട്ടം താമസിയാതെ നടപ്പാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രി ഡോ. മുഫ്‌രിജ് അല്‍ ഹുഖ്ബാനി അറിയിച്ചു. സ്വദേശികളുടെ എണ്ണത്തിനു പുറമേ...
Share it
Top