You Searched For "Institutional Cluster"

കൊവിഡ് വ്യാപനം: പാലാ മരിയസദനം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി; കോട്ടയം ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

19 Dec 2020 3:44 PM GMT
കോട്ടയം: പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പാലാ മരിയസദനം കൊവിഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു...

കൊവിഡ് വ്യാപനം: നവജീവന്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്റര്‍; കോട്ടയം ജില്ലയില്‍ ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

26 Sep 2020 12:46 AM GMT
ഉദയനാപുരം-6, മാടപ്പള്ളി-13 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 40 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പത്തിലധികം പേര്‍ക്ക് കൊവിഡ്; കോട്ടയം ജില്ലയിലെ പഴയിടം മിഡാസ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ചു

17 Sep 2020 9:00 AM GMT
സ്ഥാപനത്തില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷം; ഉഴവൂരിലെ കാര്‍ഡിനല്‍ സ്പെഷ്യാലിറ്റി മാനസികാരോഗ്യകേന്ദ്രം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി

20 Aug 2020 12:36 PM GMT
ഇവിടെ കൊവിഡ് ചികില്‍സയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഉഴവൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Share it