Top

You Searched For "Harsh Vardhan"

ഇന്ത്യന്‍ കൊവിഡ് വാക്‌സിന്‍ 2021ല്‍ വിപണിയിലെത്തും: കേന്ദ്ര ആരോഗ്യമന്ത്രി

13 Sep 2020 4:13 PM GMT
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചു ദശലക്ഷത്തിലേക്ക് അടുക്കവെ അടുത്തവര്‍ഷം ആദ്യത്തോടെ രാജ്യം കോവിഡ് പ്രതിരോധ മരുന്ന് വിപണിയില്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. അതേസമയം, വാക്‌സിന്‍ പുറത്തിറക്കുന്നതിന്റെ കൃത്യം തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

21 Aug 2020 8:56 AM GMT
ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്.

രാജ്യത്തെ 90 ശതമാനം രോഗികളും എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍: കേന്ദ്ര ആരോഗ്യമന്ത്രി

9 July 2020 10:43 AM GMT
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധന റെക്കോര്‍ഡിലെത്തിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിക്കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആരോഗ്യ വകുപ്പ്

6 July 2020 6:56 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ ജയപ്രകാശ് നാരായണ്‍ അപെക്‌സ് ട്രോമാ സെന്റര്‍ കെട്ടിടത്തില്‍ നിന്ന് കൊവിഡ് രോഗിയായ മാധ്യമപ്രവര്‍ത്തകന്‍ ചാടി മരിച്ച സംഭവത്തി...

ഡോ. ഹര്‍ഷ്‌വര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനാവും

20 May 2020 2:20 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനാവും. എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ഇന്ത്യ...

പുകയില ഉല്പന്നങ്ങളുടെ വില്‌ന നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ അഭിനന്ദനം

14 May 2020 1:40 PM GMT
ന്യൂഡല്‍ഹി: പുകയില ഉല്പന്നങ്ങളുടെ വില്പന നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നടപടിയെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അഭിനന്ദിച്ചു. പുകയില ഉല്ന്നങ്ങള...

കൊവിഡ് 19: ഇന്ത്യ സാമൂഹിക വ്യാപന ഘട്ടത്തിലെന്ന റിപോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ആരോഗ്യമന്ത്രി

20 March 2020 7:35 AM GMT
രോഗത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് രോഗം സ്വാഭാവികമായി വന്നുചേര്‍ന്നതാണെന്നും ലാബറട്ടറികളില്‍ നിന്ന് ചോര്‍ന്നുപോയതല്ലെന്നും മന്ത്രി പറഞ്ഞു.

ബിഹാറില്‍ മസ്തിഷ്‌കജ്വരം: മരിച്ച കുട്ടികളുടെ എണ്ണം 93 ആയി

17 Jun 2019 3:50 AM GMT
ഞായറാഴ്ച മാത്രം 20 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഈ മാസം മസ്തിഷ്‌കജ്വരം പിടിപെട്ടു മരിച്ച കുട്ടികളുടെ എണ്ണം 93 ആയി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഞായറാഴ്ച മുസാഫര്‍പുര്‍ സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി.
Share it