You Searched For "Greater Noida"

യുപിയില്‍ നമസ്‌കാരത്തിനിടെ പള്ളിക്ക് നേരെ ആക്രമണം; ഇമാമിന്റെ നില ഗുരുതരമായി തുടരുന്നു

8 Jun 2021 6:13 AM GMT
ഇശാ നമസ്‌കാരം നിര്‍വഹിക്കുകയായിരുന്ന വിശ്വാസികള്‍ക്കു നേരെയാണ് ഒരു സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്.

യുപിയിയില്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി 14കാരിയെ അയല്‍വാസി ബലാല്‍സംഗം ചെയ്തു

11 Jan 2021 6:59 AM GMT
രാത്രിയില്‍ സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങുന്നതിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് പോലിസ് വ്യക്തമാക്കി.

ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ ബസ്സിലേക്ക് ഇടിച്ചുകയറി നാലുമരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

28 Nov 2020 10:42 AM GMT
ആഗ്ര- നോയിഡ ലൈനില്‍ വരികയായിരുന്ന ടൊയോട്ട ഇന്നോവ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ പിന്നിലിടിച്ചായിരുന്നു അപകടം.
Share it