Home > ECI
You Searched For "ECI"
ബിജെപിയുടെ നിയമവിരുദ്ധ 'റോസ്ഗാര്‍ മേളകള്‍' നിരോധിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ശിവസേന
29 Oct 2022 7:09 AM GMTമുംബൈ: ബിജെപിയുടെ നിയമവിരുദ്ധവും അധാര്‍മികവുമായ റോസ്ഗാര്‍ മേളകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ശിവസേന. കേന്ദ്രത...
രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
20 Jun 2022 2:58 PM GMTഅംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ രജിസ്‌ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടത്തോടെ റദ്ദാക്കിയത്.
ലൈംഗിക പരാമര്‍ശം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരേ വിശദ റിപോര്‍ട്ട് ആവശ്യപ്പെട്ടു
20 Oct 2020 1:34 AM GMTന്യൂഡല്‍ഹി: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിക്കിടയില്‍ ഒരു വനിതാ മന്ത്രിക്കെതിരേ ലൈംഗികപരാമര്‍ശനം നടത്തിയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക...
നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ഇന്ന് ബീഹാറിലെത്തും
14 Sep 2020 8:09 AM GMTന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരുക്കങ്ങള്‍ വിലയിരുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗ...
സ്ഥാനാര്‍ത്ഥികളുടെ കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള ടൈംലൈനായി; നിലപാട് കടുപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
12 Sep 2020 4:00 AM GMTന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ രാഷ്ട്രീയപ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പ...