Top

You Searched For "Covid Negative Certificate"

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; മംഗളൂരു ക്വാറന്റയ്ന്‍ കേന്ദ്രത്തില്‍ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു

3 Aug 2021 1:43 AM GMT
കര്‍ണാടക നിലപാട് കടുപ്പിച്ചതോടെ തലപ്പാടി അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനയ്ക്കായി ഇന്നു മുതല്‍ കേരളം സൗകര്യമൊരുക്കും

കണ്ണൂരില്‍ തൊഴിലിടങ്ങളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കലക്ടര്‍

23 July 2021 3:15 PM GMT
കണ്ണൂര്‍: ജില്ലയില്‍ വാണിജ്യ മേഖലകളും വിവിധ തൊഴില്‍ രംഗങ്ങളും കൊവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്...

ജില്ലയില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിചിത്ര ഉത്തരവുമായി കാസര്‍കോട് ജില്ലാ കലക്ടര്‍

19 April 2021 7:06 AM GMT
ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവിനെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ശബരിമല തീര്‍ത്ഥാടനം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

9 Nov 2020 9:03 AM GMT
റാപ്പിഡ് ആന്റിജന്‍ നെഗറ്റീവ് പരിശോധനാഫലവും സ്വീകരിക്കുന്നതാണ്. എങ്കിലും യാത്രയിലെ മുന്‍കരുതലുകളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാക്കാന്‍ അനുവദിക്കില്ല.

ശബരിമല: തീര്‍ത്ഥാടകര്‍ 24 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം; ആന്റിജന്‍ പരിശോധന മതിയെന്ന് സര്‍ക്കാര്‍

30 Oct 2020 4:26 PM GMT
അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ ട്രെയിന്‍ ഇറങ്ങുന്നതിന് സമീപത്തെ പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജന്‍ ടെസ്റ്റ് നടത്തണം.

ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം: ഡിജിപി

16 Oct 2020 11:14 AM GMT
സാനിറ്റൈസര്‍, കൈയുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍ കരുതണം.

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന തീരുമാനം സ്വാഗതാര്‍ഹം; ഇത് ജനകീയ പ്രക്ഷോഭങ്ങളുടെ വിജയം- ഇന്ത്യന്‍ സോഷ്യല്‍ ഫോറം

24 Jun 2020 3:28 PM GMT
ജോലി നഷ്ടപ്പെട്ടും മരണ ഭയം കൊണ്ടും സ്വന്തം കുടുംബത്തെ ഒരുനോക്കു കാണാന്‍ ഏതുവിധേനയും നാടാണയാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അടക്കമുള്ള പ്രവാസി സംഘടനകള്‍ പ്രക്ഷോഭ രംഗത്തായിരുന്നു.

പ്രവാസികളുടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

22 Jun 2020 1:08 AM GMT
കൊച്ചി: ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹരജി ഹൈ...

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍

19 Jun 2020 1:21 AM GMT
സംസ്ഥാന സര്‍ക്കാര്‍ നടപടി ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനങ്ങളാണ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു നിബന്ധനയില്ല. കൂടാതെ സമാനമായ ഒരു കേസില്‍ ഒഡീഷ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്ത കാര്യവും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രവാസികളെ മരണത്തിലേക്കു തള്ളിവിടും: ഉമ്മന്‍ചാണ്ടി

15 Jun 2020 8:57 AM GMT
പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന് കൊവിഡ്- 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ജൂണ്‍ 20നാണ് പ്രാബല്യത്തില്‍ വരുന്നത്. അന്നുമുതലുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥയാണുണ്ടായിരിക്കുന്നത്.
Share it