You Searched For "Chandrashekhar Azad"

എല്ലായിടത്തും ശാഹീന്‍ബാഗുകള്‍ ഉയരും: ചന്ദ്രശേഖര്‍ ആസാദ്

22 Jan 2020 4:41 PM GMT
'ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വോട്ടുചെയ്യാന്‍ അനുഭാവികളോട് അഭ്യര്‍ഥിക്കും. ഞാന്‍ ബിജെപിക്കെതിരാണ്, കാരണം ബിജെപി ഭരണഘടനയ്ക്ക് എതിരാണ്'. ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോടതിയുടെ അനുമതി

21 Jan 2020 12:28 PM GMT
ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പായി ഡല്‍ഹിയിലെ പരിപാടികളുടെ വിശദമായ വിവരങ്ങള്‍ പോലിസിനെ അറിയിച്ചിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്

ഡല്‍ഹി വിടാന്‍ മണിക്കൂറുകള്‍ മാത്രം; ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ജുമാമസ്ജിദില്‍ എത്തി

17 Jan 2020 9:32 AM GMT
24 മണിക്കൂറിനുള്ളില്‍ ദില്ലി വിട്ട് നാലാഴ്ചത്തേക്ക് മാറിനില്‍ക്കണമെന്ന വ്യവസ്ഥയിലാണ് കോടതി ബുധനാഴ്ച ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചത്.

ഭരണഘടന വായിക്കുന്നത് കുറ്റമാണോ?; പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്

17 Jan 2020 1:22 AM GMT
ഭരണഘടനയെ അനുസരിച്ചാണു തന്റെ പോരാട്ടം. അത് തുടരുകതന്നെ ചെയ്യും. ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ താന്‍ ഒരു പ്രസംഗവും നടത്തിയിട്ടില്ല. ഭരണഘടനയുടെ ആമുഖം വായിക്കുന്നത് എങ്ങനെയാണു കുറ്റകരമാവുന്നത്. ഡല്‍ഹി പോലിസ് കേന്ദ്രത്തിന്റെ താളത്തിനു തുള്ളുകയാണ്.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം

15 Jan 2020 1:05 PM GMT
ഫെബ്രുവരി 16ന് മുമ്പായി ആസാദ് ചികില്‍സയ്ക്കായി ഡല്‍ഹി എയിംസില്‍ പോവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഡല്‍ഹി പോലിസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ജമാ മസ്ജിദ് എന്താ പാകിസ്താനിലാണോ അവിടെ പ്രതിഷേധിക്കാതിരിക്കാന്‍?: ഡല്‍ഹി തീസ് ഹസാരി കോടതി

14 Jan 2020 9:58 AM GMT
ഡല്‍ഹി പോലിസ് സംസാരിക്കുന്നത് കേട്ടാല്‍ തോന്നും ജമാ മസ്ജിദ് പാകിസ്താനിലാണെന്ന്. ജമാ മസ്ജിദില്‍ പ്രതിഷേധിച്ചതില്‍ എന്താണ് തെറ്റ്?.

ആരോഗ്യനില മോശം; ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി

6 Jan 2020 10:21 AM GMT
വൈദ്യപരിശോധനകള്‍ക്കായി ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കാണ് മാറ്റിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ആസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.

'ചന്ദ്രശേഖര്‍ ആസാദിന് ഹൃദയ സ്തംഭനം സംഭവിക്കാം'; പോലിസ് ചികില്‍സ നിഷേധിക്കുന്നതായി എയിംസിലെ ഡോക്ടര്‍

4 Jan 2020 12:24 PM GMT
ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തിഹാര്‍ ജയിലിലെ പോലിസ് അധികാരികളോട് പറഞ്ഞിരുന്നതായും, എന്നാല്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും ഡോക്ടര്‍ ആരോപിച്ചു.

ചന്ദ്രശേഖര്‍ ആസാദ് ജയിലില്‍ പീഡിപ്പിക്കപ്പെടുന്നു: ജിഗ്നേഷ് മേവാനി

27 Dec 2019 10:41 AM GMT
ബാബാ സാഹേബിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാകാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്തുണ്ടാകട്ടെയെന്നാണ് ജിഗ്നേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ജാമ്യാപേക്ഷ തള്ളി; ചന്ദ്രശേഖര്‍ ആസാദ് റിമാന്‍ഡില്‍

21 Dec 2019 2:57 PM GMT
അതീവരഹസ്യമായാണ് ആസാദിനെ കോടതിയില്‍ ഹാജരാക്കിയത്. ആസാദ് ഉള്‍പ്പടെ 16 പേര്‍ക്കെതിരെയായിരുന്നു പോലിസ് കേസെടുത്തിരുന്നത്. ക്രിമിനില്‍ ഗൂഢാലോചന, കലാപം സൃഷ്ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം 11 വകുപ്പുകളാണ് അറസ്റ്റിലായവര്‍ക്കെതിരേ ചുമത്തിയത്.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റ് വരിച്ചു

21 Dec 2019 12:52 AM GMT
പുലര്‍ച്ച മൂന്നരയ്ക്കാണ് അറസ്റ്റ് നടന്നത്. ഉടന്‍ വിട്ടയക്കാമെന്ന ഉറപ്പിലായിരുന്നു ആസാദ് കസ്റ്റഡിക്ക് വഴങ്ങിയത്.

സര്‍ക്കാര്‍ സമ്മര്‍ദ്ദം: ഭീം ആര്‍മിയുടെ വാര്‍ത്താ സമ്മേളനത്തിനുള്ള അനുമതി റദ്ദാക്കി

24 Aug 2019 5:36 PM GMT
മത, രാഷ്ട്രീയ പരിപാടികള്‍ക്ക് തങ്ങള്‍ അനുമതി നല്‍കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷം വാര്‍ത്താ സമ്മേളനം റദ്ദാക്കിയത്. എന്നാല്‍, ദലിത് വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഭീം ആര്‍മി ഇത് രണ്ടുമല്ലെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി.

ഡ​ൽ​ഹി​യി​ൽ വ​ൻ ദലിത് പ്ര​തി​ഷേ​ധം; പ്രക്ഷോഭത്തിന് പിന്നാലെ ആസാദ് രാവൺ അറസ്റ്റിൽ

22 Aug 2019 5:48 AM GMT
ന്യൂ​ഡ​ൽ​ഹി: രാം​വി​ലാ​സ്​ മ​ന്ദി​ർ പൊ​ളി​ച്ചു​മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഡ​ൽ​ഹി​യി​ൽ ദ​ലി​തു​ക​ൾ വ​ൻ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു....

നരേന്ദ്ര മോദി ദലിത് വിരുദ്ധന്‍; അതിനുള്ള ശിക്ഷ നല്‍കണം- ചന്ദ്രശേഖര്‍ ആസാദ്

15 March 2019 12:52 PM GMT
ഡല്‍ഹി ജന്തര്‍ മന്ദറില്‍ ഭീം ആര്‍മി സംഘടിപ്പിച്ച ഹൂങ്കാര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ മഹത്തായ സെല്‍ഫി; ഹോട്ടല്‍ മുറിയിലെ തടവില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദ്

29 Dec 2018 9:03 AM GMT
ദലിത് വിജയാഘോഷത്തിനായി മഹാരാഷ്ട്രയില്‍ എത്തി ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്ന തന്നെ തടവിലിടാന്‍ താന്‍ ചെയ്ത കുറ്റം എന്താണ് എന്ന് ചന്ദ്രശേഖര്‍ ആസാദ് ചോദിക്കുന്നു.
Share it
Top