You Searched For "Bird flu:"

പക്ഷിപ്പനി: കോഴിക്കോട് ജില്ലയിൽ ഇന്നലെ 8,409 പക്ഷികളെ കൊന്നു; 30,395 മുട്ടയും 9,558 കിലോ കോഴി തീറ്റയും നശിപ്പിച്ചു

15 Jan 2023 4:54 AM GMT
കോഴിക്കോട്: ചാത്തമംഗലം പൗൾട്രി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിൻ്റെ ഭാഗമായി ഇന്നലെ 8,40...

പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂരില്‍ ഇന്ന് മുതല്‍ പക്ഷികളെ കൊന്ന് തുടങ്ങും

9 Jan 2023 2:43 AM GMT
തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂര്‍ പഞ്ചായത്തില്‍ ഇന്ന് മുതല്‍ പക്ഷികളെ കൊന്നുതുടങ്ങും. കോഴി, താറാവ്, അരുമപക്ഷികള്‍ ഉള്‍പ്പെടെ 3000 ഓളം പക്ഷി...

പക്ഷിപ്പനി: ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

8 Jan 2023 9:54 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി...

കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 15 തദ്ദേശ സ്ഥാപനങ്ങളില്‍ മുട്ട, ഇറച്ചി വില്‍പ്പന നിരോധിച്ചു

24 Dec 2022 4:22 AM GMT
കോട്ടയം: ജില്ലയില്‍ മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആര്‍പ്പൂക്കര, വെച്ചൂര്‍, നീണ്ടൂര്‍ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക...

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; എണ്ണായിരത്തോളം പക്ഷികളെ കൊന്നൊടുക്കും

14 Dec 2022 7:53 AM GMT
കോട്ടയം: ജില്ലയിലെ ആര്‍പ്പൂക്കര, തലയാഴം പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രണ്ട് പഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ...

പക്ഷിപ്പനി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഏഴംഗ കേന്ദ്രസംഘം കേരളത്തിലേക്ക്

28 Oct 2022 4:46 AM GMT
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പടര്‍ന്നുപിടിച്ച പക്ഷിപ്പനിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല കേന്ദ്രസംഘം കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ...

പക്ഷിപ്പനി: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

28 Oct 2022 1:00 AM GMT
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണംമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പക്ഷിപ്പനി ഒരു വൈറസ്...

പക്ഷിപ്പനി: പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു

27 Oct 2022 12:52 AM GMT
ആലപ്പുഴ: ഹരിപ്പാട് നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു. എടത്വ, തലവടി, തകഴി, തൃക്കു...

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 20,471 താറാവുകളെ കൊന്നൊടുക്കും

26 Oct 2022 12:02 PM GMT
ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഈ തിരീമാനം കൈകൊണ്ടത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍...

പക്ഷിപ്പനി: താറാവ് കര്‍ഷകര്‍ക്ക് 91.59 ലക്ഷം ധനസഹായം

23 March 2022 5:45 PM GMT
കോട്ടയം: പക്ഷിപ്പനി ബാധിച്ച് താറാവുകളെ നശിപ്പിച്ച വെച്ചൂര്‍, അയ്മനം, കല്ലറ, കുമരകം ഗ്രാമപ്പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ ...

കോട്ടയത്ത് മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

14 Dec 2021 12:59 PM GMT
കോട്ടയം: ആലപ്പുഴയ്ക്കു പുറമെ കോട്ടയം ജില്ലയില്‍ മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലയില്‍ വെച്ചൂര്‍, അയ്മനം, കല്ലറ എന്നിവിടങ്ങളില്‍ നിന്നുള്...

പക്ഷിപ്പനി: ആലപ്പുഴയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന തുടരുന്നു; തകഴിയില്‍ 9,048 താറാവുകളെ നശിപ്പിച്ചു

10 Dec 2021 1:15 PM GMT
ആലപ്പുഴ: പക്ഷിപ്പനി; മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തകഴി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റള്ളവിലുള്ള മേഖലയിലെ 9,048 താറാവുകളെ ന...

ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി ; തകഴിയില്‍ പക്ഷികളെ കൊന്നു മറവു ചെയ്യും

9 Dec 2021 12:53 PM GMT
രോഗ ബാധിത മേഖലകളില്‍ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നതിന് നിരോധനം

കോഴിക്കോട്ടെ പക്ഷിപ്പനി; സാംപിള്‍ പരിശോധനാ ഫലം ഇന്ന്

24 July 2021 12:49 AM GMT
രാവിലെയോടെ സ്വകാര്യ ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് സ്ഥിരീകരിക്കാനാകുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്...

10 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

19 Jan 2021 5:08 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ വളര്‍ത്തുപക്ഷികളില...

പക്ഷിപ്പനി: ഡല്‍ഹിയില്‍ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില്‍പ്പന നിരോധിച്ചു

13 Jan 2021 12:14 PM GMT
മുട്ട അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളോ കോഴിയിറച്ചി വിഭവങ്ങളോ വിളമ്പിയാല്‍ ഹോട്ടലുകളും ഭക്ഷണശാലകളും കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് നോര്‍ത്ത് ഡല്‍ഹി...

പക്ഷിപ്പനി: ഡല്‍ഹിയില്‍ ഇറക്കുമതിയും മൊത്ത വ്യാപാരവും പത്ത് ദിവസത്തേക്ക് നിര്‍ത്തിവച്ചു

10 Jan 2021 5:17 AM GMT
മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഈ...

ഡല്‍ഹി: ത്രിലോക്പുരി തടാകത്തില്‍ താറാവുകള്‍ ചത്തുവീഴുന്നു; പക്ഷിപ്പനിയെന്ന് സംശയം

9 Jan 2021 9:36 AM GMT
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ത്രിലോക്പുരി തടാകത്തില്‍ പത്തോളം താറാവുകള്‍ ചത്തുവീണു. കൂടാതെ സമീപപ്രദേശത്ത് ഏതാനും കാക്കകളെയും ചത്തനിലയില്‍ കണ്ടത്തിയിട്ടുണ്ട്....

പക്ഷിപ്പനി, കൊവിഡ്; ജാഗ്രത തുടരണമെന്ന് കേന്ദ്രസംഘം

8 Jan 2021 2:15 PM GMT
ജില്ലാ കലക്ടര്‍ എം അഞ്ജനയുമായും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ ജില്ലാ മേധാവികളുമായും കൂടിക്കാഴ്ച നടത്തിയ ഇവര്‍ നീണ്ടൂരില്‍ പക്ഷിപ്പനി ബാധിച്ച...

പക്ഷിപ്പനി: മധ്യപ്രദേശില്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതിക്ക് നിരോധനം

7 Jan 2021 2:03 PM GMT
ഭോപാല്‍: പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ചു. അടുത്ത പത്ത...

പക്ഷിപ്പനി: ബുള്‍സ്‌ഐ വേണ്ട, മാംസം നല്ലവണ്ണം വേവിച്ചുപയോഗിക്കുക

7 Jan 2021 9:42 AM GMT
തിരുവനന്തപുരം: രാജ്യത്ത് കേരളമടക്കമുളള നിരവധി സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാംസ ഉപഭോഗത്തിന് മൃഗസംരക്ഷണ വകുപ്പ് മാര്‍ഗനിര്‍ദേശ...

പക്ഷിപ്പനി: മഹാരാഷ്ട്ര റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

7 Jan 2021 8:58 AM GMT
മുംബൈ: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്ര സംസ്ഥാനവ്യപകമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൃഗസംരക്ഷണ വകുപ...

പക്ഷിപ്പനി: കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും

7 Jan 2021 3:41 AM GMT
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ഇ...

പക്ഷിപ്പനി: ഉന്നതതല കേന്ദ്ര സംഘം സംസ്ഥാനത്തെത്തി

6 Jan 2021 2:19 PM GMT
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നതതല കേന്ദ്ര സംഘം സംസ്ഥാനത്തെത്തി. കേരളത്തിനു പുറമെ രോഗം...

അഞ്ച് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി: കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

6 Jan 2021 1:40 PM GMT
ന്യൂഡല്‍ഹി: ഒരാഴ്ചക്കുള്ളില്‍ ചുരുങ്ങിയത് രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാ...
Share it