Top

You Searched For "BJP candidate"

കര്‍ണാടകയിലെ വിമത എംഎല്‍എയുടെ ആസ്തി 18 മാസത്തിനിടെ കൂടിയത് 185 കോടി

16 Nov 2019 5:42 PM GMT
ജൂലൈയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്, ജെഡിഎസ് സര്‍ക്കാര്‍ വീഴുന്നതിലേക്ക് നയിച്ച കൂറുമാറ്റത്തില്‍ പങ്കാളികളായ 17 വിമത എംഎല്‍എമാരില്‍ ഒരാളാണ് എംടിബി നാഗരാജ്.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം വേണ്ടെന്ന് ആര്‍.എസ്.എസ്; സുരേഷിന് നറുക്ക് വീഴുമോ?

4 Sep 2019 9:37 AM GMT
കുമ്മനം രാജശേഖരന് അനുകൂലമായ സാഹചര്യമല്ല നിലവില്‍ വട്ടിയൂര്‍ക്കാവില്‍ ഉള്ളത്. കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് തങ്ങളെ അറിയിച്ചിരുന്നുവെന്നും ആര്‍.എസ്.എസ് നേതൃത്വം പ്രതികരിച്ചു.

ജിന്ന ആദ്യ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ ഇന്ത്യപാക് വിഭജനം നടക്കില്ലായിരുന്നു: ബിജെപി സ്ഥാനാര്‍ഥി

12 May 2019 6:39 AM GMT
മുഹമ്മദ് അലി ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുള്ള വ്യക്തിയും ആയിരുന്നു' എന്നായിരുന്നു ഗുമാന്‍ സിങ് ദാമോറിന്റെ പരാമര്‍ശം

അഞ്ചാംഘട്ട വോട്ടെടുപ്പ്: 46 ശതമാനം ബിജെപി സ്ഥാനാര്‍ഥികളും ക്രിമിനല്‍ കേസില്‍ പ്രതികള്‍

2 May 2019 5:18 AM GMT
അഞ്ചാംഘട്ടത്തില്‍ മല്‍സരിക്കുന്ന 668 സ്ഥാനാര്‍ഥികളെ വിശകലനം ചെയ്തപ്പോള്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ കൂടുതലും ബിജെപിയില്‍നിന്നുള്ളവരാണെന്നാണ് വ്യക്തമായിരിക്കുന്നത്. മല്‍സരിക്കുന്ന 48 ബിജെപി സ്ഥാനാര്‍ഥികളില്‍ 22 പേര്‍ക്കെതിരേയാണ് കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുള്ളതെന്ന് നാമനിര്‍ദേശ പത്രികയില്‍നിന്ന് വ്യക്തമാവുന്നു.

സണ്ണി ഡിയോള്‍ ഗുര്‍ദാസ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കും

23 April 2019 3:51 PM GMT
ഇന്ന് രാവിലെ കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ശബരിമല കേസ്: കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ഥിയുടെ റിമാന്‍ഡ് കാലാവധി നീട്ടി

10 April 2019 12:32 PM GMT
14 ദിവസത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്. പ്രകാശ് ബാബു നല്‍കിയ ജാമ്യഹരജി പരിഗണിക്കവെയാണ് റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. ചിത്തിര ആട്ടവിശേഷ ദിനത്തില്‍ ശബരിമല കയറാനെത്തിയ 52 കാരിയെ തടഞ്ഞ കേസിലാണ് റിമാന്‍ഡിലായത്. കേസില്‍ 16ാം പ്രതിയാണ് പ്രകാശ് ബാബു.

ജാമ്യമെടുക്കാനെത്തിയ കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ഥി ജയിലില്‍

28 March 2019 11:38 AM GMT
കോഴിക്കോട് ലോക്‌സഭ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയാണ് പ്രകാശ് ബാബുശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരേയുള്ളത്. ഇവയില്‍ പലതിലും പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരുടെ നെഞ്ചില്‍ വെടിവയ്ക്കണമെന്ന് ബിജെപി സ്ഥാനാര്‍ഥി

27 March 2019 6:46 AM GMT
ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരെ സിആര്‍പിഎഫ് വെടിവച്ചു കൊല്ലണം

ദക്ഷിണേന്ത്യയില്‍ നിന്ന് ജനവിധി തേടാന്‍ മോദിയില്ല

26 March 2019 3:49 AM GMT
ബംഗളൂരു സൗത്തില്‍ നിന്ന് നരേന്ദ്രമോദി മല്‍സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പ്രസ്തുത മണ്ഡലത്തില്‍ തേജസ്വി സൂര്യയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥി

23 March 2019 11:12 AM GMT
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് ബിജെപി കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. വൈകീട്ട് ബിജെപി പുറത്തുവന്ന സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്റെ പേരുള്ളത്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും തര്‍ക്കത്തെത്തുടര്‍ന്ന് പത്തനംതിട്ടയിലെ പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.

പത്തനംതിട്ട സീറ്റിനു വേണ്ടി ബിജെപിയില്‍ അടി; ഒരുകൈ നോക്കാന്‍ കണ്ണന്താനവും

16 March 2019 8:42 AM GMT
സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവരാണു പ്രധാനമായും രംഗത്തുള്ളത്. ഇവര്‍ക്കു പുറമെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും പത്തനംതിട്ട സീറ്റില്‍ നോട്ടമുണ്ട്.

മോഹന്‍ലാല്‍ മല്‍സരിക്കുമോ?

24 Feb 2019 3:48 PM GMT
-മോഹന്‍ലാല്‍ സ്ഥാനാര്‍ഥി ആയാലും ഇല്ലെങ്കിലും അത്തരത്തില്‍ ഊഹാപോഹം പരക്കണമെന്നാണ് ബിജെപി നേതാക്കള്‍ ആഗ്രഹിക്കുന്നതെന്നു വ്യക്തം -ഒരു...

മോഹന്‍ലാലിനെ മല്‍സരിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഒ രാജഗോപാല്‍

1 Feb 2019 1:26 AM GMT
'പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
Share it