- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > idukki
You Searched For "Idukki;"
ചരിത്ര നേട്ടവുമായി ഇടുക്കി ജലവൈദ്യുതി പദ്ധതി: വൈദ്യുതോല്‍പാദനം 10,000 കോടി യൂണിറ്റിലെത്തി
12 July 2020 3:30 AM GMTപദ്ധതിയുടെ രണ്ടാമത് വൈദ്യുത ഉല്‍പാദന നിലയം സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അറിയിച്ചു.
ഇടുക്കിയില്‍ കാണാതായ പെണ്‍കുട്ടികളിലൊരാള്‍ തൂങ്ങിമരിച്ച നിലയില്‍; മറ്റൊരു പെണ്‍കുട്ടി വിഷം കഴിച്ച് ആശുപത്രിയില്‍
14 Jun 2020 3:08 AM GMTഇരുവരെയും കഴിഞ്ഞ ദിവസം കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
ഇടുക്കി വീണ്ടും കൊവിഡ് മുക്തം; നിയന്ത്രണങ്ങള്‍ തുടരും
10 May 2020 6:52 AM GMTഇതോടെ രണ്ടാം ഘട്ടത്തില്‍ കൊവിഡ് ബാധിച്ച 14 പേരും രോഗമുക്തരായി.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്
1 May 2020 10:20 AM GMTഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴ ഉണ്ടാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ...
കൊവിഡ് 19: ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി
29 April 2020 4:30 AM GMTജില്ലയിലെ മൂന്ന് പഞ്ചായത്തുകള്‍ കൂടി ഹോട്ട് സ്പോട്ടുകളായി ജില്ലാ ഭരണകൂടം ഉത്തരവിറക്കി.
കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് രണ്ടു മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാര്‍ കൂടി
28 April 2020 8:15 AM GMTകെഎപി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍ വിശ്വനാഥിനെ കോട്ടയത്തും കെഎപി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്‍റ് വൈഭവ് സക്സേനയെ ഇടുക്കിയിലും സ്പെഷ്യല്‍...
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലിസ് ബൈക്ക് പിടികൂടി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
19 April 2020 8:48 AM GMTഇയാള്‍ പെട്രോളൊഴിച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു.
ചാരായവാറ്റ്; ഇടുക്കിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍
17 April 2020 12:57 AM GMTഅതിര്‍ത്തിയിലെ ഈറ്റക്കാട്ടിലായിരുന്നു മൂവര്‍സംഘത്തിന്റെ വാറ്റ്. ലിറ്ററിന് 1,500 രൂപ വരെയാണ് വ്യാജമദ്യത്തിന് ഇവര്‍ ഈടാക്കിയിരുന്നത്.











