Top

You Searched For " chief minister "

വൈദ്യുത ബില്‍ പിഴ ഇടാക്കരുതെന്ന്; ഐഎന്‍എല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

22 Dec 2020 10:19 AM GMT
ഈ ആവശ്യം ഉന്നയിച്ച് ഐഎന്‍എല്‍ ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കര്‍ഷകരെ ശത്രുക്കളെ പോലെ പരിഗണിക്കരുത്; കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി

1 Dec 2020 4:53 AM GMT
തിരുവനന്തപുരം: കര്‍ഷകരെ ശത്രുക്കളപ്പോലെ പരിഗണിക്കുന്ന സമീപനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കില...

കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി മരിച്ച സംഭവം:മുഖ്യമന്ത്രിക്കെതിരെ മരിച്ച ഹാരിസിന്റെ ബന്ധുക്കള്‍;മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കും

27 Nov 2020 5:44 AM GMT
പോലിസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ അന്വേഷണം ഏതു രീതിയിലായിരിക്കണമെന്ന വിധത്തില്‍ മുഖ്യമന്ത്രി തന്നെ രൂപരേഖ കൊടുത്തതായിട്ടാണ് മനസിലാകുന്നത്.ഇതിനു കാരണം സംഭവം പുറത്തു വന്നതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇതെലാം വ്യാജമാണെന്നാണ്.അതുകൊണ്ടായിരിക്കണം ഹാരിസിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോലിസ് അന്വേഷണം അവസാനിപ്പിച്ചതെന്നും ബന്ധു പറഞ്ഞു

ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേറ്റു

16 Nov 2020 1:38 PM GMT
പട്‌ന: ബിഹാറില്‍ തുടര്‍ച്ചയായി നാലാമതും മുഖ്യമന്ത്രിയായി ജെഡി(യു) അധ്യക്ഷന്‍ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 69കാരനായ നിതീഷ് ഏഴാം തവണയാ...

മാധ്യമങ്ങള്‍ നേരിടുന്നത് വിശ്വാസ്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പ്രശ്നങ്ങള്‍: മുഖ്യമന്ത്രി

16 Nov 2020 1:10 PM GMT
ഡല്‍ഹിയില്‍ സമീപകാലത്തു നടന്ന കലാപം സത്യസന്ധമായി റിപ്പോര്‍ട്ടുചെയ്ത മാധ്യമപ്രവര്‍ത്തകരില്‍ പലരേയും അനാവശ്യമായ നിയമക്കുരുക്കില്‍പ്പെടുത്തിയിരിക്കുകയാണ്.ഹാഥ്റസ് സംഭവവുമായി ബന്ധപ്പെട്ട് മലയാളി മാധ്യമപ്രവര്‍ത്തകന്‍ യുപിയില്‍ തടങ്കലിലാണ്. എന്നാല്‍ ഇത്തരം കാതലായ പ്രശ്നങ്ങളെ മാധ്യമങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കുന്നുണ്ടോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരേ കള്ളപ്രചാരണം നടത്തുന്നു; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

16 Nov 2020 10:03 AM GMT
മാധ്യമപ്രവര്‍ത്തനത്തില്‍ പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര്‍ കാര്യങ്ങള്‍ കാണുന്നത്. അതിന്റെ ഭാഗമായി അര്‍ധസത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാര്‍മികതയാണോയെന്ന് മാധ്യമലോകം ആലോചിക്കണം.

മുഖ്യമന്ത്രിയെ രക്ഷിക്കാനും ശ്രദ്ധതിരിക്കാനും തോമസ് ഐസക് ശ്രമിക്കുന്നു: ചെന്നിത്തല

15 Nov 2020 7:00 AM GMT
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ്, മയക്കുമരുന്ന് കേസ് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്...

'മതം, മതഭ്രാന്ത്, മതേതരത്വം' പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

5 Nov 2020 8:48 AM GMT
ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

പ്രത്യേക പോക്‌സോ കോടതികള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

2 Nov 2020 1:52 PM GMT
മലപ്പുറം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പോക്സോ കേസുകളുടെ അതിവേഗ വിചാരണയ്ക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമായി. മഞ്ചേരിയിലും...

ബിനീഷിന്റെ അറസ്റ്റ്: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മൗനം വെടിയണം- മുല്ലപ്പള്ളി

30 Oct 2020 11:33 AM GMT
മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെയും അറസ്റ്റ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണം പരിഹാസ്യമാണ്

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എസ് ഡിപി ഐ മാര്‍ച്ച്

29 Oct 2020 4:09 PM GMT
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് കടത്ത് കേസില്‍ സിപി...

'അനുസ്യൂത യാത്ര' കൊച്ചിയില്‍ യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി

19 Oct 2020 10:30 AM GMT
വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്നലുകള്‍,കാല്‍നടക്കാര്‍ക്കു റോഡ് കുറുകെ കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കണ്‍ സിഗ്നല്‍, മൂന്ന് മോഡുകളില്‍ ഏരിയ ട്രാഫിക് മാനേജ്‌മെന്റ്, നിരീക്ഷണ ക്യാമറകള്‍, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗത പ്രശ്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ നിയന്ത്രണ കേന്ദ്രം എന്നിവയാണ് ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്

''തനിക്കെതിരേ വധ ഗൂഢാലോചന''; മുഖ്യമന്ത്രിക്ക് കെ എം ഷാജിയുടെ പരാതി

19 Oct 2020 9:16 AM GMT
കണ്ണൂര്‍: തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മുസ് ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജി. ഇതുസംബന്ധിച...

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കൊവിഡ്

28 Sep 2020 5:45 AM GMT
മുഖ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മനോജ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ടാം കുട്ടനാട് പാക്കേജിന് 2447 കോടി രൂപ: മുഖ്യമന്ത്രി പിണറായി വിജയന്‍

17 Sep 2020 11:27 AM GMT
കുട്ടനാട് ബ്രാന്‍ഡ് അരി ഉല്‍പ്പാദിപ്പിക്കുന്നതിന് ആലപ്പുഴയില്‍ റൈസ് പാര്‍ക്ക്.കുട്ടനാടന്‍ മേഖലയ്ക്കുള്ള കാര്‍ഷിക കലണ്ടര്‍.താറാവ്കൃഷി ഗവേഷണസ്ഥാപനം വെറ്റിനറി സര്‍വകലാശാല മുഖാന്തിരം സ്ഥാപിക്കും തോട്ടപ്പള്ളി സ്പില്‍വേയിലേക്കുള്ള ലീഡിങ് ചാനലിന്റെ വീതിയും ആഴവും വര്‍ധിപ്പിക്കും.നെടുമുടി-കുപ്പപ്പുറം റോഡ്, മങ്കൊമ്പ് എസി റോഡ് മുതലുള്ള ചമ്പക്കുളം ഗവണ്മെന്റ്.ഹോസ്പിറ്റല്‍ റോഡ്, മുട്ടൂര്‍ സെന്‍ട്രല്‍ റോഡ് എന്നിവയുടെ പണി വരുന്ന നാലു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.കെ എസ് ഇ ബിയുടെ മൂന്ന് സബ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കും.

കോന്നി ഗവ. മെഡിക്കല്‍ കോളജ് ഒപി വിഭാഗം തിങ്കളാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

13 Sep 2020 5:47 PM GMT
കോന്നി ഗവ. മെഡിക്കല്‍ കോളജ് ഉദ്ഘാടന ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും നടത്തുകയെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍എംഎല്‍എ അറിയിച്ചു. ഉദ്ഘാടന ചടങ്ങല്‍ പങ്കെടുക്കാനെത്തുന്ന ക്ഷണിക്കപ്പെട്ടവര്‍ ഒന്‍പതു മണിയോടു കൂടി എത്തണം. എല്ലാവര്‍ക്കും കോവിഡ് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്തിയാണ് ഉദ്ഘാടന സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നത്.

മഅ്ദനി: ആരോഗ്യനിലയില്‍ ആശങ്ക; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

1 Sep 2020 3:08 PM GMT
ഗുരുതരമായ ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ആയെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ വേണ്ടത്ര ചികില്‍സ ലഭിച്ചിരുന്നില്ല.

പ്രണബ് മുഖര്‍ജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടം: മുഖ്യമന്ത്രി

31 Aug 2020 1:20 PM GMT
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇന്ത്യയുടെ യശസ്സ് സാര്‍വ്വദേശീയ...

കേന്ദ്രമന്ത്രി വി മുരളീധരന്‍ കരിപ്പൂരില്‍; മുഖ്യമന്ത്രിയും ഗവര്‍ണറും ഉടന്‍ പുറപ്പെടും

8 Aug 2020 2:44 AM GMT
പുലര്‍ച്ചെ രണ്ടുമണിയോടെ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട വി മുരളീധരന്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്.

രാമ ക്ഷേത്ര ശിലാസ്ഥാപനം : പോലിസ് സ്റ്റേഷനില്‍ ലഡു വിതരണം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പ് പറയണം : എസ്ഡിപിഐ

6 Aug 2020 2:49 PM GMT
പോലിസ് സ്റ്റേഷനില്‍ ആഘോഷം നടത്തിയ പോലിസുകാരെയും അതിന് അനുവാദം നല്‍കിയ സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ഹാരിസ് കിഴക്കേക്കര മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി പറഞ്ഞു

കൊവിഡ്: പ്രതിരോധ പ്രവര്‍ത്തനം വിശാല വേദിയുടെ നിയന്ത്രണത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യുഡഎഫ് കണ്‍വീനറുടെ തുറന്ന കത്ത്

31 July 2020 12:10 PM GMT
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍, പ്രതിപക്ഷം, ഡോക്ടര്‍മാരുടെ സംഘടനകള്‍, പകര്‍ച്ചവ്യാധികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധന്മാര്‍, സാമ്പത്തിക വിദഗ്ദ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു വിശാല വേദിയുടെ നിയന്ത്രണത്തിലാക്കണമെന്ന് ബെന്നി ബഹനാന്‍ കത്തില്‍ ആവശ്യപ്പെടുന്നു

കൊവിഡ് വ്യാപനത്തിന് കാരണം മുഖ്യമന്ത്രിയും സര്‍ക്കാരും ഇന്റലിജന്‍സ് റിപോര്‍ട് അവഗണിച്ചത്: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി

21 July 2020 11:25 AM GMT
സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. വിദേശത്ത് നിന്നും വരുന്നവരാണ് രോഗത്തിന് കാരണമെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും നല്‍കുന്ന റിപോര്‍ട്ടുകള്‍ മുഖ്യമന്ത്രി അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കൊവിഡിന്റെ കാര്യത്തിലാണെങ്കിലും സ്വര്‍ണക്കടത്തിന്റെ കാര്യത്തിലും ഇക്കാര്യം വ്യക്തമാണെന്ന് ബെന്നി ബഹനാന്‍ ആരോപിച്ചു

പാലത്തായി: ഐജി ശ്രീജിത്തിനെതിരേ ഇരയുടെ കുടുംബം; മാതാവ് ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കും

20 July 2020 10:21 AM GMT
കണ്ണൂര്‍: പാലത്തായി ബാലികാ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിതിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഇരയുടെ കുടുംബം. കേസ് അട്ടിമറിക്കാനും ബിജെപി നേതാവായ...

പാലത്തായി: അന്വേഷണച്ചുമതലയില്‍ നിന്ന് ഐജി ശ്രീജിത്തിനെ മാറ്റണം- മുഖ്യമന്ത്രിക്ക് വനിതാ പ്രമുഖരുടെ കത്ത്

18 July 2020 2:02 PM GMT
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ അന്‍പതു വനിതകളാണ് കത്തില്‍ ഒപ്പു വച്ചത്.

ശിവശങ്കറിനെ സസ്പെന്റ് ചെയ്തത് എല്ലാ മാര്‍ഗവുമടഞ്ഞപ്പോള്‍; മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല: രമേശ് ചെന്നിത്തല

16 July 2020 2:17 PM GMT
മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കര്‍ ചെയതത്. അതിനാല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്തതിന്റെയെല്ലാം ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്.

മുഖ്യമന്ത്രീ പാലത്തായി പത്മരാജനെ ആരാണ് രക്ഷിക്കുന്നത്? |THEJAS NEWS | INQUEST

15 July 2020 4:40 PM GMT
പോലിസ് അന്വേഷണം നേരായ ദിശയിലല്ലെന്നു പറഞ്ഞ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത് പോക്‌സോ വകുപ്പ് ഒഴിവാക്കാനായിരുന്നോ?

അശ്രദ്ധയുണ്ടായാല്‍ ഏതു നിമിഷവും സംസ്ഥാനത്ത് സമൂഹ വ്യാപനം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

7 July 2020 2:37 PM GMT
കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ തിരുവനന്തപുരത്ത് സംഭവിച്ചത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാദ വനിതക്ക് തന്റെ ഓഫിസുമായി ബന്ധമില്ല; ഐടി വകുപ്പുമായും നേരിട്ട് ബന്ധമില്ലെന്ന് മുഖ്യമന്ത്രി

7 July 2020 2:00 PM GMT
സ്വര്‍ണ്ണക്കടത്ത് നടന്നത് ശരിയാണ്. അതില്‍ സര്‍ക്കാരിന് ഒരു ഉത്തരവാദിത്വവുമില്ല. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. കസ്റ്റംസ് അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കും- മുഖ്യമന്ത്രിപറഞ്ഞു.

സ്വപ്നയെ മുഖ്യമന്ത്രിക്കറിയില്ലെന്നത് പച്ചക്കള്ളം: കെ സുരേന്ദ്രന്‍

7 July 2020 11:33 AM GMT
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍പെട്ട സ്വപ്നാ സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ലെന്നത് പച്ചക്കള്ളമാണെന്നും 2017 മുതല്‍ മുഖ്യമന്ത്രിക്ക് അറിയാമെന്നും...

കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ ചികില്‍സയില്‍ വീഴ്ച; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സഹോദരന്‍

24 Jun 2020 7:01 AM GMT
പനി ഭേദമാവാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍നിന്നും പരിയാരത്തുള്ള കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ സുനില്‍കുമാറിന് ജൂണ്‍ 14 മുതല്‍ 16 വരെ ഒരു ചികില്‍സയും ലഭിച്ചില്ലെന്ന് പറയുന്നു.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കും: മുഖ്യമന്ത്രി

22 Jun 2020 7:30 AM GMT
'സുഭിക്ഷ കേരള'ത്തിന്റെ ഭാഗമായി ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിലാണ് തുടക്കം കുറിച്ചത്

കേരള മുഖ്യ മന്ത്രി പ്രവാസികളെ ശത്രുക്കളായി കാണരുത്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

13 Jun 2020 9:16 AM GMT
ജോലി നഷ്ടപെടുന്ന പ്രവാസികള്‍ക്കു ആറു മാസത്തെ ശമ്പളം എന്ന പൊള്ളയായ വാഗ്ദാനം നല്‍കിയ മുഖ്യമന്ത്രി ഈ ദുരന്ത സമയത്ത് പ്രവാസികളെ ദ്രോഹിക്കുന്ന നടപടികള്‍ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ക്വാറന്റൈന്‍ ഫീസിലെ വിവേചനം: മുഖ്യമന്ത്രിയുടെ നിലപാട് പ്രവാസികളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നത്-പി അബ്ദുല്‍ മജീദ് ഫൈസി

27 May 2020 2:14 PM GMT
പ്രവാസികളെ സമ്പന്നരെന്നും പാവപ്പെട്ടവരെന്നും കണക്കാക്കുന്ന മാനദണ്ഡമെന്താണന്ന് കൂടി മുഖ്യമന്ത്രി വിശദീകരിക്കണം.

സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചു; മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

19 May 2020 12:52 PM GMT
കരിങ്കപ്പാറ സ്വദേശിയും യൂത്ത്‌ലീഗ് ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ തൊട്ടിയില്‍ സെയ്തലവി, ലീഗ് പ്രവര്‍ത്തകന്‍ മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്, കരിങ്കപ്പാറ സ്വദേശി റാസിം റഹ്മാന്‍ കോയ, അറക്കല്‍ അബു എന്ന ഫേസ് ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരേയാണ് കേസടുത്തത്.

എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രയിന്‍; വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രയിനും ഉടനെയെന്ന് മുഖ്യമന്ത്രി

15 May 2020 4:08 PM GMT
തിരുവനന്തപുരം: എട്ട് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ വിടാന്‍ റെയില്‍വെ സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ കുടുങ്...
Share it