Top

You Searched For " and"

വെര്‍ണറും സ്ലാവനും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലക സംഘത്തില്‍

10 July 2021 1:11 PM GMT
വെര്‍ണര്‍ മാര്‍ട്ടെന്‍സ് സ്ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷനിങ് പരിശീലകനാവും. ക്ലബിന്റെ പുതിയ ഗോള്‍ കീപ്പിങ് പരിശീലകനായിരിക്കും സ്ലാവന്‍

റമദാന്‍ വ്രതാനുഷ്ഠാനം:കൊവിഡ് നിയന്ത്രണങ്ങളും ഗ്രീന്‍ പ്രോട്ടോകോളും പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം

12 April 2021 11:36 AM GMT
ആലപ്പുഴയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിരിക്കുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ പറഞ്ഞു.പള്ളികളിലും പ്രാര്‍ഥനാലയങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കണം. പള്ളികളിലും നോമ്പുതുറയുള്ള സ്ഥലങ്ങളിലും സാനിട്ടൈസര്‍, കൈകഴുകുന്നതിനുള്ള സോപ്പ്, വെള്ളം എന്നിവ ഭാരവാഹികള്‍ കരുതണം. നോമ്പുതുറ സ്ഥലത്തും നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. അടച്ചിട്ട പള്ളികളിലും ഓഡിറ്റോറിയത്തിലും പരമാവധി 100 പേരും തുറസ്സായ സ്ഥലത്ത് 200 പേരും എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണം

ന്യൂനപക്ഷ വിവേചനവും ഭൂരിപക്ഷ പ്രീണനവും തിരിച്ചറിയണം : മെക്ക

29 March 2021 11:37 AM GMT
ന്യൂനപക്ഷ ക്ഷേമത്തിനും വഖഫിനും മുസ്‌ലിം മന്ത്രിയെയും വഖഫ് ബോര്‍ഡിന് ഇടതുപക്ഷ മുന്‍തൂക്കുവും നല്‍കി പുനഃസംഘടിപ്പിച്ചിട്ടും വഖഫ് ബോര്‍ഡിന് നല്‍കുന്ന ഗ്രാന്റിന്റെ കാര്യത്തിലോ നാമമാത്രമായ ക്ഷേമപെന്‍ഷനും ചികില്‍സാ സഹായവും കുടിശിഖയില്ലാതെ അനുവദിക്കുവാനോ വിതരണം ചെയ്യുവാനോ ഇടതുപക്ഷ സര്‍ക്കാരും ബന്ധപ്പെട്ട മന്ത്രിയും വഖഫ് ബോര്‍ഡും തയ്യാറാകുന്നില്ലെന്നും മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ യോഗം പറഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം:ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

14 March 2021 1:51 PM GMT
പാലക്കാട് നെല്ലിയാമ്പതി പുല്ലുകാട് കോളനിയില്‍ മണികണ്ഠന്‍ (38) ആണ് കാലടി പോലീസിന്റെ പിടിയിലായത്. 2012 ല്‍ ആണ് സംഭവം. കോടതി നടപടികള്‍ക്കിടയില്‍ ഒളിവില്‍ പോവുകയായിരുന്നു ഇയാള്‍

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള താമസ സൗകര്യവും പൊതു വേദിയും ബുക്ക് ചെയ്യുന്നതിന് ഇനി 'ഇ- സമ്പദാ'

26 Dec 2020 9:23 AM GMT
ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഒരുലക്ഷത്തിലധികം താമസസൗകര്യങ്ങള്‍, 28 നഗരങ്ങളിലായി 45 ഓഫീസ് സമുച്ചയങ്ങളില്‍, ഗവണ്‍മെന്റ് സംഘടനകള്‍ക്ക് ഓഫീസ് സ്ഥലം, പൊതുപരിപാടികള്‍ക്കായി ഉള്ള വേദികള്‍, 1,176 ഹോളിഡേ ഹോം റൂമുകള്‍ എന്നിവ ബുക്ക് ചെയ്യുന്നതിന് ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.നിലവിലുള്ള നാല് വെബ്‌സൈറ്റുകളും (gpra.nic.in, eawas.nic.in, estates.gov.in, holidayhomes.nic.in), രണ്ട് മൊബൈല്‍ ആപ്പും (m-Awas, m-Ashoka5) സംയോജിപ്പിച്ചതാണ് പുതിയ പ്ലാറ്റ്‌ഫോം

യാത്രക്കാരെ കത്തികാട്ടി ഭീഷണിപെടുത്തി കവര്‍ച്ച; അന്തര്‍ ജില്ലാ സംഘം പോലിസ് പിടിയില്‍

18 Dec 2020 4:27 PM GMT
തിരുവല്ല ചാത്തങ്കേരി പുതുപ്പറമ്പില്‍ വീട്ടില്‍ ശ്യാംനാഥ് (23), ആലപ്പുഴ നെടുമുടി പട്ടടപ്പറമ്പ് വീട്ടില്‍ വിഷ്ണു ദേവ് (22), തലശ്ശേരി പൊന്നയം വെസ്റ്റ് റോസ് മഹല്‍ വീട്ടില്‍ മിഷേല്‍ (26), എന്നിവരെയാണ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്

കൊവിഡ് വ്യാപനം; എറണാകുളത്ത് നിരീക്ഷണം കര്‍ശനമാക്കി ഫ്‌ളൈയിംഗ് സ്‌ക്വാഡ്;44 കേസുകള്‍ ചുമത്തി

1 Oct 2020 3:47 PM GMT
ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നിര്‍ദേശപ്രകാരം കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ബീന പി. ആനന്ദിന്റെയും തഹസില്‍ദാര്‍ (എല്‍ആര്‍) റാണി പി എല്‍ദോയുടെയും നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് പരിശോധനയ്ക്കിറങ്ങിയത്

കൊച്ചി മല്‍സ്യബന്ധന തുറമുഖം നവീകരണം: 140 കോടിയുടെ പദ്ധതിയുമായി എംപിഇഡിഎയും കൊച്ചി പോര്‍ട്ട് ട്രസ്റ്റും

29 Sep 2020 7:14 AM GMT
പുതിയ സംവിധാനങ്ങളോടു കൂടി നവീകരിക്കുന്ന കൊച്ചി തുറമുഖം സജ്ജമാകുന്നതോടെ മല്‍സ്യബന്ധനത്തിനു ശേഷം വരുന്ന നഷ്ടങ്ങളില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.വിവിധ കേന്ദ്രപദ്ധതികളില്‍ നിന്നാണ് തുറമുഖ നവീകരണത്തിനായുള്ള 140 കോടി രൂപ കണ്ടെത്തുന്നതെന്ന് എംപിഇഡിഎ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് പറഞ്ഞു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം ബീനയും കെ എസ് ശ്രീനിവാസും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പു വച്ചു

സ്വകാര്യ സ്‌കൂള്‍ ഫീസിളവ്: രക്ഷിതാക്കളും മാനേജ്‌മെന്റും വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കണം : എസ്ഡിപിഐ

18 Sep 2020 1:00 PM GMT
കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ മാത്രം നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ ഫീസുകള്‍ വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ ചില സ്‌കൂളുകള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷ സമരം നടത്തി വരുന്നത്. ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയം സംഘര്‍ഷത്തിലേക്കും പോലിസ് നടപടികളിലേക്കും നീങ്ങുന്നത് ആശാസ്യമല്ല
Share it