Top

You Searched For "സിദ്ധീഖ് കാപ്പന്‍"

നാലുമാസമായി സിദ്ദീഖ് കാപ്പൻ തടവറയിൽ; എന്തുകൊണ്ട് സംസ്ഥാന സർക്കാർ ഇടപെടുന്നില്ല? |THEJAS NEWS

5 Feb 2021 2:58 PM GMT
യോഗി ആദിത്യനാഥിന്റെ പോലിസ് യുഎപിഎ ചാർത്തി ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ നാലുമാസമായി പുറംലോകം കാണാതെ ജയിലിനകത്ത് കഴിയുകയാണ്. എന്തുകൊണ്ട് സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ മോചനത്തിനായി ഇടപെടൽ നടത്തുന്നില്ല? മുതിർന്ന മാധ്യമപ്രവർത്തകൻ എൻപി ചെക്കുട്ടി സംസാരിക്കുന്നു

സിദ്ധിഖ് കാപ്പന്റെ അന്യായ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ

1 Dec 2020 7:01 AM GMT
സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചത്.

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണം: ജേണലിസ്റ്റ് സംഘടനകള്‍

8 Oct 2020 8:23 AM GMT
ദലിത് പെണ്‍കുട്ടിയുടെ കൂട്ടമാനഭംഗവും കൊലപാതക കേസും കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനേറ്റ പരാജയത്തില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിദ്ധീഖ് കാപ്പനെതിരായ നടപടിയെന്ന് സംഭവത്തെ അപലപിച്ച് ജേണലിസ്റ്റ് സംഘടനകള്‍ ചൂണ്ടിക്കാട്ടി
Share it