Home > എംഎല്‍എ
You Searched For "എംഎല്‍എ"
കാവി നിക്കര്‍ പരാമര്‍ശം: എംഎല്‍എയ്ക്ക് മുന്നില്‍ ഉടുമുണ്ടഴിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
13 Sep 2020 1:58 PM GMTയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയെ കരിങ്കൊടിയും കാണിച്ചു
ബിജെപി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ വഴിവിട്ട നീക്കവുമായി യെദ്യൂരപ്പ സര്‍ക്കാര്‍
5 Sep 2020 6:58 PM GMTനിയമോപദേശം മറികടന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില ജന പ്രതിനിധികള്‍ക്കെതിരെ കലാപ ശ്രമം, വധ ശ്രമം ഉള്‍പ്പെടെയുള്ള കേസുകളുണ്ട്. ഇത്തരത്തിലുള്ള ഗുരുതര ക്രിമിനല്‍ കേസുകളടക്കമാണ് പിന്‍വലിക്കുന്നത്.
ലോക്ക് ഡൗണ്‍ ലംഘനം: മാഹിയില്‍ എംഎല്‍എയ്ക്കും സിപിഎമ്മുകാര്ക്കുമെതിരേ കേസ്
3 April 2020 6:29 PM GMTനിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന മല്‍സ്യതൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കിയതിന് മാഹി എംഎല്‍എ ഡോ. വി രാമചന്ദ്രനെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് പ്രസ്താവനയില്‍ പറഞ്ഞു.