- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SVD
മാമി തിരോധാന കേസ്; രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി പോലിസ്
10 Jan 2025 9:32 AM GMTകോഴിക്കോട്: മാമി തിരോധാന കേസില്‍ ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി പോലിസ്. ചോദ്യം ചെയ്യലിനായ...
സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്; പള്ളിക്കിണര്‍ ശിവക്ഷേത്രത്തിന്റേതാണെന്ന ഉത്തരവിന് സ്റ്റേ
10 Jan 2025 9:13 AM GMTസംഭല്‍: സംഭല്‍ പള്ളിക്ക് സമീപമുള്ള കിണര്‍ സംബന്ധിച്ച് മുനിസിപാലിറ്റി നല്‍കിയ നോട്ടിസ് സ്റ്റ ചെയ്ത് സുപ്രിം കോടതി. പള്ളിക്കിണര്‍ ശിവക്ഷേത്രത്തിന്റേതാണെ...
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്
10 Jan 2025 8:17 AM GMTതിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് തിരുവനന്തപുരം സിജെഎം കോടതിയുടെ അറസ്റ്റ് വാറന്റ്. ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയിതിനാണ് വാറന്റ്. ...
അശോകന്‍ കൊലപാതകക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി
10 Jan 2025 7:59 AM GMTകൊലപാതകം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി വരുന്നത്
എന്‍ എം വിജയന്റ ആത്മഹത്യ; ഐ സി ബാലകൃഷ്ണന്റെയും എന്‍ ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി
10 Jan 2025 7:44 AM GMTകല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണന്റെയും എന്‍ ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി...
പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; പരിക്കേറ്റയാള്‍ മരിച്ചു
10 Jan 2025 7:21 AM GMTമലപ്പുറം: തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി ക...
പരീക്ഷ എഴുതാന്‍ മടി; വ്യാജ ബോംബ് ഭീഷണിക്കു പിന്നില്‍ 12ാം ക്ലാസ് വിദ്യാര്‍ഥി
10 Jan 2025 7:08 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകളിലെ വ്യാജ ബോംബ് ഭീഷണിക്കു പിന്നില്‍ 12ാം ക്ലാസ് വിദ്യാര്‍ഥി. പോലിസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ കുട്ടി കു...
മാലിന്യം തള്ളാനെത്തിയവരെ ഓടിച്ചിട്ട് പിടിച്ച് നഗരസഭയിലെ വനിതാ ജീവനക്കാര്‍
10 Jan 2025 6:07 AM GMTകോട്ടയം: കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ കൈയോടെ പിടിച്ച് നഗരസഭയിലെ വനിതാ ജീവനക്കാരും കൗണ്‍സിലര്‍മാരും. പാറേച്ചാല്‍ ബൈപ്പാസിലാണ് സംഭവം. വ്യാഴാഴ്ച അതിരാ...
ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ബലാല്‍സംഗക്കൊല; വിധി ജനുവരി 18ന്
10 Jan 2025 5:48 AM GMTകൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധി ജനുവരി 18ന് സീല്‍ദാ കോടതി പ്രഖ്യാപ...
പോരുന്നോ എൻ്റെ കൂടെ... കളറാക്കാം, അൽപനേരം; കൂട്ട് നൽകി മോറിമോട്ടോ സമ്പാദിക്കുന്നത് ലക്ഷങ്ങൾ
9 Jan 2025 12:59 PM GMTജപ്പാൻ : ഒരു മനുഷ്യൻ 'ഒന്നും ചെയ്യാതെ' ഒരു വര്‍ഷം സമ്പാദിച്ചത് 69 ലക്ഷം രൂപയാണെന്നു പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടുമോ? എന്നാല്‍ അങ്ങനെ ഒരാള്‍ ഉണ്ട്, അങ്ങ് ജ...
റോഡ് അടച്ചു കെട്ടി സിപിഎം സമ്മേളനം നടത്തി ; എം വി ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും ഹാജരാകണം: ഹൈക്കോടതി
9 Jan 2025 11:28 AM GMTകൊച്ചി: റോഡ് അടച്ചു കെട്ടി സിപിഎം സമ്മേളനം നടത്തിയ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെട...
മുനമ്പം വഖ്ഫ് ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിക്കണം; പിഡിപി കമ്മീഷന്‍ മുമ്പാകെ നിവേദനം നല്‍കി നേതാക്കള്‍
9 Jan 2025 10:58 AM GMTകൊച്ചി: മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ നിയമപരമായി വഖ്ഫ് ഭൂമിയാണെന്ന് തെളിയിക്കപ്പെടുകയും സ്ഥാപിക്കപ്പെടുകയും...
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം
9 Jan 2025 10:51 AM GMTഎംഎല്‍എ നടന്നുതുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും മെഡിക്കല്‍ സംഘം അറിയിച്ചു
വാളയാര്‍ കേസ്: സിബിഐക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് കുട്ടികളുടെ മാതാപിതാക്കള്‍
9 Jan 2025 10:40 AM GMTകൊച്ചി: വാളയാര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സിബിഐക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് കുട്ടികളുടെ മാതാപിതാക്കള്‍. മാതാപിതാക്കളെ പ്രതി ചേര്‍ത്താണ് സിബ...
വാളയാര്‍ കേസ്: മാതാപിതാക്കള്‍ പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ
9 Jan 2025 10:25 AM GMT14ഉം ഒമ്പതും വയസ് മാത്രമുള്ള തന്റെ മക്കളുടേത് ആത്മഹത്യയല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമായിരുന്നു പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞിരുന്നത്
കലൂര്‍ സ്റ്റേഡിയം നൃത്ത പരിപാടി; സംഘാടകരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്
9 Jan 2025 9:58 AM GMTകൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും സംസ്ഥാന ജിഎസ്ടി, ഇന്റലിജന്‍സ് റെയ്ഡ്. ജിഎസ്ടി വെട്ടിപ്പ...
കോഴിയിറച്ചി കഴിച്ചതാണ് കടുവകളും പുലിയും ചത്തതിനു പിന്നിലെന്ന് വനം മന്ത്രി ഗണേഷ് നായിക്
9 Jan 2025 8:23 AM GMTമുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലെ റെസ്‌ക്യൂ സെന്ററില്‍ പക്ഷിപ്പനി ബാധിച്ച് ചത്ത മൂന്ന് കടുവകള്‍ക്കും ഒരു പുള്ളിപ്പുലിക്കും കോഴിയിറച്ചി കഴിച്ചതി...
സംഘപരിവാറിന് വേണ്ടി കുഴലൂതുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയണം: എസ്ഡിപിഐ
9 Jan 2025 8:00 AM GMTപത്തനംതിട്ട: എസ്പി ഓഫിസിലെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ ആര്‍എസ്എസ് നേതാവിനെ അംഗമാക്കിയത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് ആഭ്യന്തരവകുപ്പ് വ്യക്ത...
അസം കല്‍ക്കരി ഖനി അപകടം; രക്ഷാപ്രവര്‍ത്തനം നാലാം ദിവസത്തിലേക്ക്
9 Jan 2025 7:55 AM GMTന്യൂഡല്‍ഹി: അസമിലെ ദിമാ ഹസാവോ ജില്ലയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ ഖനിത്തൊഴിലാളികളെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം നാലാം ദിവസത്തിലേക...
നില്ല്...നില്ലെന്റെ പൊന്നേ...!
9 Jan 2025 7:28 AM GMTനാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്നലെ മുതലാണ് സ്വര്‍ണ വിലയില്‍ വര്‍ധന സംഭവിക്കുന്നത്
തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി
9 Jan 2025 7:15 AM GMTഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട്് മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരില്‍ മൂന്ന് പേര്‍സ്ത്രീകളാണ...
ജില്ലയില്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം: ഫസീല യൂസുഫ്
9 Jan 2025 7:01 AM GMTകൊച്ചി: ജില്ലയില്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കജനകമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി ഫസീല യൂസഫ്. കഴിഞ്ഞവര്‍ഷം ...
കേരള വന നിയമ ഭേദഗതി ബില്‍ അടിയന്തരമായി പിന്‍വലിക്കണം: എസ്ഡിപിഐ
9 Jan 2025 6:56 AM GMTകോഴിക്കോട്: കേരള വനനിയമത്തില്‍ സമഗ്രമായ ഭേദഗതികള്‍ നിര്‍ദേശിച്ചുകൊണ്ട് 2024 നവംബര്‍ ഒന്നാം തീയതി കേരള ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുള്ള വന നിയമ ഭേദഗതി ...
മുസ് ലിം വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് പി സി ജോര്‍ജ്
9 Jan 2025 6:51 AM GMTകോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ മുസ് ലിം വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ മാപ്പ് പറഞ്ഞ് പി സി ജോര്‍ജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാപ്പ് പറഞ്ഞത്. ...
തിരുപ്പതിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി
9 Jan 2025 6:02 AM GMTഅമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഭക്തര്‍ക്ക് അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ ...
പ്രായം 25 ല്‍ താഴെയാണോ?, വിദ്യാര്‍ഥിനിയാണോ?; എങ്കില്‍ ഒന്നും നോക്കണ്ട, പ്രസവിച്ചോളൂവെന്ന് റഷ്യ
9 Jan 2025 5:50 AM GMTരാജ്യത്തെ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നയം
ബസും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു
9 Jan 2025 5:14 AM GMTചെന്നൈ: തമിഴ്‌നാട് റാണിപ്പെട്ടിയില്‍ കര്‍ണാടക ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്ക് പറ്റി. ലോറി ഡ്രൈവര്‍ ...
ഹണി റോസ് തുടങ്ങിവെച്ചത് ധീരമായ പോരാട്ടം: ഫെഫ്ക
8 Jan 2025 11:09 AM GMTകൊച്ചി: നടി ഹണി റോസിന് പിന്തുണയുമായി സിനിമ സംഘടനയായ ഫെഫ്ക. ഹണി റോസ് തുടങ്ങിവെച്ചത് ധീരമായ പോരാട്ടമാണെന്നും ഫെഫ്ക പറഞ്ഞു. നടിയുടെ കൂടെ നില്‍ക്കുമെന്നും ...
സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ; 'ജീവന്‍ രക്ഷാ യോജന' പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
8 Jan 2025 10:48 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള 'ജീവന്‍ രക്ഷാ യോജന'പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഡല്‍...
സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; കലാകിരീടം ചൂടി തൃശൂര്‍
8 Jan 2025 10:45 AM GMT1008 പോയിന്റു നേടിയാണ് തൃശൂര്‍ വിജയകിരീടം നേടിയത്
റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്നു വീണ് ഒമ്പതു വയസുകാരന്‍ മരിച്ചു
8 Jan 2025 10:12 AM GMTഇടുക്കി:ഇടുക്കിയില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്നു വീണ് ഒമ്പതു വയസുകാരന്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ പ്രഭാ ദയാലാണ് മരിച്ചത്. കുടുംബവുമൊത്ത്...
തൃശൂരിങ്ങെടുക്കുമോ? സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍
8 Jan 2025 9:47 AM GMTസംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മല്‍സരത്തില്‍ മുന്നിട്ട് തൃശൂര്‍ ജില്ല
തെരുവുനായകളെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ് കുട്ടി മരണപ്പെട്ട സംഭവം; എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
8 Jan 2025 9:06 AM GMTപാറാട്: തെരുവു നായകളെ കണ്ട് ഭയന്നോടി അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരണപ്പെട്ട മുഹമ്മദ് ഫസലിന്റെ മരണത്തിന് ഉത്തരവാദികള്‍ അധികാരികളുടെ നിസ്സംഗതയും കാര്യക്...
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; ജെപിസിയുടെ ആദ്യ യോഗം ചേര്‍ന്നു
8 Jan 2025 8:58 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) ആദ്യ യോഗം ചേര്‍ന്നു.
ഓപണ്‍ എ ഐ സിഇഒക്കെതിരേ ലൈംഗികാരോപണകേസ് ഫയല്‍ ചെയ്ത് സഹോദരി
8 Jan 2025 8:00 AM GMTവാഷിങ്ടണ്‍: ഓപണ്‍ എ ഐ സിഇഒ സാം ആള്‍ട്ട്മാനെതിരേ ലൈംഗികാരോപണകേസ് ഫയല്‍ ചെയ്ത് സഹോദരി ആനി ആള്‍ട്ട്മാന്‍. 30 കാരിയായ ആനി, തന്റെ സഹോദരനായ സാം ആള്‍ട്ട്മാനെ...
തിബറ്റിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 120 കടന്നു
8 Jan 2025 7:29 AM GMTതിബറ്റ്: തിബറ്റിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 120 കടന്നു. 400-ലധികം ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപോര്‍...








































