- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SVD
പുതുച്ചേരിയില്‍ ഒരു കുട്ടിക്ക് കൂടി എച്ച്എംപിവി വൈറസ് ബാധ
13 Jan 2025 9:31 AM GMTപുതുച്ചേരി: പുതുച്ചേരിയിലെ ഒരു കുട്ടിക്ക് കൂടി ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചു. കുട്ടി ചികില്‍സയിലാണെന്നും ആരോഗ്യനില തൃപ്തികരമ...
പീച്ചി റിസര്‍വോയര്‍ അപകടം: പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു
13 Jan 2025 9:27 AM GMTതൃശൂര്‍: പീച്ചി അണക്കെട്ടിന്റെ റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി ആന്‍ഗ്രേസ്(16) ആണ് മരിച്ചത്. തൃശ്ശൂ...
പത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേര്‍
13 Jan 2025 8:31 AM GMTപത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരം കൂടിയായ ദലിത് പെണ്‍കുട്ടിയെ അറുപതിലേറെപ്പേര്‍ ലൈംഗികമായി പീഡിപ്പികേസില്‍ ഇതുവരെ അറസ്റ്റിലായത് 39 പേര്‍. കസ്റ്റഡ...
നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കില്ല; ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം
13 Jan 2025 8:13 AM GMTതിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ സംഭവത്തില്‍, കല്ലറ ഇന്നു പൊളിക്കില്ലെന്ന് സര്‍ക്കാര്‍. ...
വിദ്വേഷ പരാമര്‍ശം: മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് കോടതിയില്‍
13 Jan 2025 7:56 AM GMTകൊച്ചി: വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിജെപി നേതാവ് പിസി ജോര്‍ജ് കോടതിയില്‍. മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്ത...
സ്‌കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ക്ക് സസ്‌പെന്‍ഷന്‍
13 Jan 2025 7:31 AM GMTചെന്നൈ: തമിഴ്നാട്ടിലെ പാലക്കോട് ടൗണിലെ സര്‍ക്കാര്‍ സ്‌കൂളിലെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍. പ്രതിഷേധം കനത്തതോടെ പ്രിന്‍സിപ്പലിനെ സസ്...
നെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ സംഭവം; കല്ലറ ഉടന്‍ പൊളിക്കും; പ്രതിഷേധവുമായി കുടുംബം
13 Jan 2025 6:51 AM GMTതന്റെ ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി സ്ഥലം പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഭാര്യ സുലോചന പറഞ്ഞു
നെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ സംഭവം; മൃതദേഹം ഇന്ന് പുറത്തെടുത്തേക്കും
13 Jan 2025 6:05 AM GMTതിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ സംഭവത്തിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. ഇന്ന് സമാ...
ശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്‍: പി വി അന്‍വര്‍
13 Jan 2025 5:26 AM GMTതിരുവനന്തപുരം: ശശിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പുറകില്‍ സിപിഎം ഉന്നതനാണെന്നു പിവി അന്‍വര്‍. തന്നെ കൊണ്ട് കാര്യങ്ങള്‍ ചെയ്യിച്ചത് അവരാണെന്നും താന...
മുന്‍ സംസ്ഥാന ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു
13 Jan 2025 5:07 AM GMTതിരുവനന്തപുരം: മുന്‍ സംസ്ഥാന ഡിജിപിയായിരുന്ന അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു. 85 വയസായിരുന്നു. 1963ല്‍ ഇന്ത്യന്‍ പോലിസ് സര്‍വീസില്‍ ചേര്‍ന്ന അബ്ദുല...
ക്ഷേത്ര വികസനത്തിനായി മുസ്‌ലിം പള്ളി പൊളിച്ചു
12 Jan 2025 11:32 AM GMTഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയ്‌നില്‍ മഹാകാളീശ്വര ക്ഷേത്ര ഇടനാഴി പദ്ധതിക്കായി മുസ്‌ലിം പള്ളി പൊളിച്ചു. ഉജ്ജയ്‌നിലെ നിസാമുദ്ദീന്‍ കോളനിയിലാണ് സംഭവം. തകി...
പീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ രക്ഷപെടുത്തി; രണ്ടു പേരുടെ നില ഗുരുതരം
12 Jan 2025 11:29 AM GMTതൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട നാലു പെണ്‍കുട്ടികളെയും രക്ഷപെടുത്തി. രക്ഷപ്പെട്ട രണ്ടു പേരുടെ നില ഗുരുതരമാണ്. പള്ളിപ്പെരുന്നാളി...
വെയ്റ്റിങ്ങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി; വ്യവസായിക്ക് ദാരുണാന്ത്യം
12 Jan 2025 11:10 AM GMTകോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ കാര്‍ ഇടിച്ചുകയറി വെയ്റ്റിങ്ങ് ഷെഡില്‍ ഇരിക്കുകയായിരുന്ന വ്യവസായിക്ക് ദാരുണാന്ത്യം. മഠത്തില്‍ അബ്ദുല്‍ഖാദറാണ് മരിച്ച...
ശിക്ഷയായി സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞ് പ്രിന്‍സിപ്പല്‍, അന്വേഷണം
12 Jan 2025 10:31 AM GMTബ്ലേസറിന് താഴെ ഷര്‍ട്ടില്ലാതെയാണ് എണ്‍പതോളം വരുന്ന വിദ്യാര്‍ഥിനികള്‍ വീട്ടിലേക്ക് മടങ്ങിയത്
അവര്‍ ആദ്യം നിങ്ങളോട് വോട്ടു ചോദിക്കും, തിരഞ്ഞെടുപ്പിന് ശേഷം ഭൂമിയും: അരവിന്ദ് കെജ്‌രിവാൾ
12 Jan 2025 10:02 AM GMTനിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ ഡല്‍ഹിയിലെ എല്ലാ ചേരികളും അവര്‍ തകര്‍ക്കുമെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാൾ
ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ പങ്കെടുക്കും
12 Jan 2025 9:27 AM GMTന്യൂഡല്‍ഹി: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ചുമതല്‍യേല്‍ക്കുന്ന നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ജെ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ സര്‍ക്കാരി...
അസം ഖനി അപകടം; രക്ഷാപ്രവര്‍ത്തനം ഏഴാം ദിവസത്തിലേക്ക്; മരിച്ചവരുടെ എണ്ണം നാലായി
12 Jan 2025 9:12 AM GMTദിസ്പുര്‍: അസമിലെ ദിമ ഹസാവോ ജില്ലയിലെ ഉമറാങ്സോയിലുള്ള കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവര്‍ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ഏഴാം ദിവസത്തിലേക്ക്. ഇതുവരെ മ...
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി
12 Jan 2025 8:56 AM GMTമലപ്പുറം: മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. യുവതിയുടെ സ്വര്‍ണവും കവര്‍ന്നതായി പരാതിയുണ്ട്. ബന്ധുക...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
12 Jan 2025 8:16 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 7,300 രൂപയിലും പവന് 58,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏ...
ലോസ് ആന്‍ജെലസിലെ കാട്ടുതീ; മരിച്ചവരുടെ എണ്ണം 16 ആയി
12 Jan 2025 8:00 AM GMTവാഷിങ്ടണ്‍: ലോസ് ആന്‍ജെലസിലെ കാട്ടുതീയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 16 ആയി. മരിച്ചവരില്‍ അഞ്ചുപേരെ പാലിസേഡ്‌സ് ഫയര്‍ സോണില്‍ നിന്നും 11 പേരെ ഈറ്റണ്‍ ഫയ...
പത്തനംതിട്ട പീഡനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഇതുവരെ അറസ്റ്റിലായത് 26 പേര്‍
12 Jan 2025 7:32 AM GMTപത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരം കൂടിയായ ദലിത് പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രത്യേക അന്യേഷണ സംഘം രൂപീകരിച്ചു. പത്തനംതിട്ട...
കണ്ണൂരില്‍ വനത്തില്‍ യുവതിയെ കാണാതായിട്ട് പതിമൂന്ന് ദിവസം; ഇന്ന് സംയുക്ത തിരച്ചില്‍
12 Jan 2025 7:10 AM GMTകണ്ണൂര്‍: കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ സിന്ധു എന്ന യുവതിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. 13 ദിവസം മുമ്പ് കാണാതായ ഇവരെകുറിച്ച് ഇതുവരെ നടത്തിയ...
കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച് തെലങ്കാന ഹൈക്കോടതി
12 Jan 2025 6:07 AM GMTഹൈദരാബാദ്: ഫാര്‍മ സിറ്റിക്കെതിരേ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ കാല്‍നട മാര്‍ച്ച് വിലക്കിയ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞ് തെലങ്കാന ഹൈക്കോടതി. ഇബ്രാഹി...
സ്‌കൂള്‍ ഡ്രൈവര്‍ക്കും സഹായിക്കുമെതിരേ പോക്‌സോ കേസ്
12 Jan 2025 5:46 AM GMTകൊല്ലം: കൊല്ലത്ത് സ്‌കൂള്‍ ഡ്രൈവര്‍ക്കും സഹായിക്കുമെതിരേ പോക്‌സോ കേസ്. തൃക്കോവില്‍വട്ടം സ്വദേശി സാബു മുഖത്തല സ്വദേശി സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്. ...
കലയും കായികവിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങള്‍; സിലബസില്‍ മാറ്റം വരുത്താനൊരുങ്ങി തമിഴ്‌നാട്
12 Jan 2025 5:18 AM GMTചെന്നൈ: കലയും കായികവിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങളാക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. അടുത്ത അധ്യയനവര്‍ഷം മുതല്‍ തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ പാഠ്യേ...
കടം കൊടുക്കന്നവരുടെ ഏജൻറുമാരുടെ പീഡനം; വീട് വിട്ടിറങ്ങി നൂറുകണക്കിന് കുടുംബങ്ങൾ
11 Jan 2025 9:10 AM GMTമൈസൂരു: വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നതോടെ സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളുടെ പീഡനത്തെ തുടർന്ന് ചാമരാജനഗർ ജില്ലയിൽ നൂറുകണക്കിന് കുടുംബങ്ങൾ വീടുവിട്ട...
അസം കൽക്കരി ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി പുറത്തെടുത്തു
11 Jan 2025 8:44 AM GMTദിസ്പുർ: അസമിലെ ദിമ ഹസാവോ ജില്ലയിലെ ഉമറാങ്സോയിലുള്ള കല്‍ക്കരി ഖനിയിൽ കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി പുറത്തെടുത്തു. മൃതദേഹം ആരുടേതെന്ന് തിരിച്...
അസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ
11 Jan 2025 8:06 AM GMTദിസ്പൂർ : അസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ . ഈ വർഷം അസമിൽ റിപോർട്ട് ചെയ്യുന്ന ആദ്യ കേസാണിത്. ജലദോഷവുമായി ബന്ധപ്പെട്ട രോഗ...
പോലിസ് തങ്ങളെ വേട്ടയാടുന്നു; മാമിയുടെ ഡ്രൈവർ രജിത് കുമാർ
11 Jan 2025 7:43 AM GMTകോഴിക്കോട്: പോലിസ് തങ്ങളെ വേട്ടയാടി കൊണ്ടിരിക്കുകയാണെന്ന് മാമിയുടെ ഡ്രൈവർ രജിത് കുമാർ. തൻ്റെ കുട്ടികളെ വരെ അവർ വേട്ടയാടുന്നുണ്ടെന്ന് രജിത് കുമാർ പറഞ്ഞു...
ഇത് വഖ്ഫ് ബോർഡോ അതോ ഭൂമാഫിയ ബോർഡോ; യു പി സംസ്ഥാന വഖ്ഫ് ബോർഡിനെതിരേ യോഗി ആദിത്യനാഥ്
11 Jan 2025 5:47 AM GMTകൊൽക്കത്ത: യു പി സർക്കാരിൻ്റെ വഖ്ഫ് ബോർഡ് ഭൂമാഫിയകളുടെ ബോർഡ് ആയി മാറിയെന്ന് യോഗി ആദിത്യനാഥ്.'ഇത് വഖഫ് ബോർഡാണോ അതോ മാഫിയയുടെ ബോർഡാണോ? ഇത് ഭൂമാഫിയയുടെ ബോ...
തമിഴ് സിനിമാ താരം കമല കാമേഷ് അന്തരിച്ചു
11 Jan 2025 5:16 AM GMTചെന്നെ: പ്രശസ്ത നടി കമല കാമേഷ് അന്തരിച്ചു. 72 വയസായിരുന്നു. തമിഴിൽ അഞ്ഞൂറോളം സിനിമകളിലും 11 മലയാളം സിനിമകളിലും തെലുങ്ക്, കന്നഡ സിനിമകളിലും ...
വിദ്വേഷ പ്രസ്താവന; പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
11 Jan 2025 4:41 AM GMTകോട്ടയം: വിദ്വേഷ പരാമർശം സംബന്ധിച്ച വിഷയത്തിൽ കേസെടുത്തതിന് പിന്നാലെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് റിപോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് വിഷ...
റിപോര്‍ട്ടര്‍ ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍
10 Jan 2025 11:22 AM GMTകൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോല്‍സവുമായി ബന്ധപ്പെട്ട വാര്‍ത്താവതരണത്തില്‍ ഡോ. അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ...
മല്ലു ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി: കൃഷ്ണന്‍ എരഞ്ഞിക്കല്‍
10 Jan 2025 11:15 AM GMTതിരുവനന്തപുരം: സര്‍വീസിലിരിക്കെ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ പോലിസ് റിപോര്‍ട്ട് അട്ടിമറിച്ച് കെ ...
മാമി തിരോധാന കേസ്; ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്തി
10 Jan 2025 11:06 AM GMTഗുരുവായൂരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്
പിടിവിട്ട പട്ടം കണക്കെ കുതിച്ച് സ്വര്‍ണം
10 Jan 2025 9:53 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപ കൂടി 58,480 രൂപയായി. മൂന്ന് ദിവസംകൊണ്ട് സ്വര്‍ണത്തിന് വര്‍ധിച്ചത് 1,200 രൂപയാണ...







































