മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു
BY BSR5 July 2020 6:02 AM GMT

X
BSR5 July 2020 6:02 AM GMT
കല്‍പ്പറ്റ: മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കല്‍പ്പറ്റ എമിലി പുതുക്കുടി ജംഷീര്‍(30) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് അപകടം.വീടിനടുത്ത് തോട്ടില്‍ നിന്ന് കൂട്ടുകാരുമൊത്ത് ഇലക്ട്രിക് വയര്‍ ഉപയോഗിച്ച്മീന്‍ പിടിക്കുകയായിരുന്നു എന്നാണ് പോലിസിനു ലഭിച്ച വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡ്രൈവറായ ജംഷീറിന് ഭാര്യയും നാലു മക്കളും ഉണ്ട്.
Next Story
RELATED STORIES
മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMTരാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം:...
24 March 2023 11:23 AM GMTരാഹുല്‍ ഗാന്ധിയുടെ അയോഗ്യത: വയനാട്ടില്‍ പുതിയ തിരഞ്ഞെടുപ്പ്...
24 March 2023 10:30 AM GMTഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില്‍ കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMT