- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാദ പാസ്റ്റര്‍ ബജീന്ദര്‍ സിങിന്റെ ആക്രമണങ്ങളുടെ ദൃശ്യം പുറത്ത് (വീഡിയോ)

അമൃത്‌സര്‍: പഞ്ചാബില്‍ നിന്നുള്ള സ്വയം പ്രഖ്യാപിത പ്രവാചകനും പാസ്റ്ററുമായ ബജീന്ദര്‍ സിങ് ഒരു സ്ത്രീയെയും പുരുഷനെയും ആക്രമിക്കുന്ന വിഡിയോ പുറത്ത്. വേസ്റ്റ് ബിന്‍ ഉപയോഗിച്ച് പുരുഷന്‍മാരെ ആക്രമിച്ച ശേഷം ഓഫിസില്‍ കുട്ടിയുമായി ഇരിക്കുന്ന സ്ത്രീയുടെ നേര്‍ക്ക് ബജീന്ദര്‍ കടലാസുകള്‍ വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതു ചോദ്യം ചെയ്ത സ്ത്രീയെ ബജീന്ദര്‍ കഴുത്തിന് പിടിച്ച് തള്ളുന്നു. ലക്ഷക്കണക്കിന് അനുയായികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ഇയാള്‍ക്കെതിരെ ഫെബ്രുവരി 28ന് പഞ്ചാബ് പോലിസ് ലൈംഗികപീഡനത്തിന് കേസെടുത്തിരുന്നു. 17 വയസു മുതല്‍ ഇയാള്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒരു യുവതി നല്‍കിയ പരാതിയിലായിരുന്നു കേസ്. അത്ഭുത രോഗശാന്തി നല്‍കാന്‍ കഴിവുള്ള താന്‍ 260 ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ അധിപനാണെന്നും ബജീന്ദര്‍ സിങ് പറയുന്നു.
Crypto Christian Bajinder Singh was caught beating his employees, including women.
— BALA (@erbmjha) March 23, 2025
Recently, 22 yr old woman filed complaint against him accusing 5 yrs of sexual assault, but he is still roaming free. pic.twitter.com/8cIyMfVDdN
RELATED STORIES
ഒമ്പതുകാരന് പുഴയില്‍ മുങ്ങി മരിച്ചു
19 April 2025 1:04 AM GMTകശ്മീരില്‍ പ്രഫസറെ സൈനികര്‍ ആക്രമിച്ചതായി പരാതി; പോലിസ് കേസെടുത്തു...
19 April 2025 12:58 AM GMTറീല്‍സിനായി നടുറോഡില്‍ കസേരയിട്ട് ചായ കുടിച്ചു; വീഡിയോ വൈറലായി, യുവാവ് ...
19 April 2025 12:32 AM GMTപാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്‍ക്ക് പരിക്ക്
18 April 2025 6:00 PM GMTമുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വി ശശിധരന് അന്തരിച്ചു
18 April 2025 5:43 PM GMTയെമനില്‍ യുഎസിന്റെ ഭീകരാക്രമണം; 74 പേര് കൊല്ലപ്പെട്ടു
18 April 2025 4:58 PM GMT