Sub Lead

കാട്ടാന കിണറ്റില്‍ വീണു

കാട്ടാന കിണറ്റില്‍ വീണു
X

മലപ്പുറം: കാടിറങ്ങി വന്ന ആന കിണറ്റില്‍ വീണു. ഊര്‍ങ്ങാട്ടിരിയിലെ കൂരങ്കല്ല് സണ്ണി എന്നയാളുടെ 25 അടി താഴ്ച്ചയുള്ള കിണറ്റിലാണ് ആന വീണിരിക്കുന്നത്. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണെന്നാണ് നിഗമനം. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആള്‍മറയില്ല. വിവരമറിഞ്ഞ് പോലിസും വനംവകുപ്പ് സ്ഥലത്തെത്തി. ആനയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Next Story

RELATED STORIES

Share it