- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കൊലപാതകം: മൃതദേഹം ട്രോളി ബാഗിലാക്കി കൊണ്ടുപോവുന്ന ദൃശ്യം പുറത്ത് (വീഡിയോ)

ചണ്ഡീഗഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി പ്രതി സച്ചിന്‍ പുറത്തേക്കു പോകുന്ന സിസിടിവി ദൃശ്യം പുറത്ത്. റോഹ്തക്കിലെ ഹിമാനിയുടെ വസതിക്കു മുന്നിലൂടെ പ്രതി സച്ചിന്‍ ട്രോളി ബാഗുമായി പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്.
VIDEO | Himani Narwal murder case: CCTV footage - dated February 28, 2025 - shows accused Sachin carrying the black suitcase with the body stuffed in it, through a street. The CCTV visuals have been verified by the police.
— Press Trust of India (@PTI_News) March 3, 2025
Sachin - a "friend" of Congress worker Himani Narwal -… pic.twitter.com/f9qvKFR5rz
മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കിയാണു സച്ചിന്‍ ഹിമാനിയെ കൊന്നതെന്നു പോലിസ് പറഞ്ഞു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് സച്ചിന്‍ യുവതിയെ കൊലപ്പെടുത്തിയത്. ഒന്നരവര്‍ഷം മുമ്പാണ് സമൂഹമാധ്യമത്തിലൂടെ ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. ഫെബ്രുവരി 27ന് പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഡീഷനല്‍ ഡിജിപി കെ കെ റാവു പറഞ്ഞു. കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് ഒന്നിനാണ് റോഹ്തക്-ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട് കേസില്‍ ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















