Sub Lead

വീടിന് തീപിടിച്ച് വയോധിക മരിച്ചു

വീടിന് തീപിടിച്ച് വയോധിക മരിച്ചു
X

കോട്ടയം: വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക മരിച്ചു. ഇടയാഴം കൊല്ലന്താനം മേരി(75)യാണ് മരിച്ചത്. മൂകയും ബധിരയുമായ മേരി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. രാത്രി 11 മണിയോടെ വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ എത്തുന്നത്. തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടര്‍ന്ന് വൈക്കം പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ അണച്ചത്.

Next Story

RELATED STORIES

Share it